ചെന്നൈ നന്മ, കരച്ചിൽ ഇതൊക്കെയായിരുന്നു പരിപാടി; ആവേശത്തിനൊപ്പം നിൽക്കണ്ടേ, പിന്നെ എന്റെ ഒറ്റ തള്ളായിരുന്നു: സമ്മതിച്ച് ധ്യാൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ചെന്നൈ നന്മ, കരച്ചിൽ ഇതൊക്കെയായിരുന്നു പരിപാടി; ആവേശത്തിനൊപ്പം നിൽക്കണ്ടേ, പിന്നെ എന്റെ ഒറ്റ തള്ളായിരുന്നു: സമ്മതിച്ച് ധ്യാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2024, 07:35 pm IST
Facebook
Twitter
WhatsAppTelegram

ഫഹദ് ഫാസിലിന്റെ ആവേശത്തിനൊപ്പം തിയേറ്ററിലെത്തിയ ചിത്രമായിരുന്നു വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത വർഷങ്ങൾക്ക് ശേഷം എന്ന സിനിമ. തിയേറ്ററിൽ ഹിറ്റായ സിനിമ ഒടിടിയിലെത്തിയപ്പോൾ ശരാശരിക്കും താഴെയെന്ന് അഭിപ്രായം ഉയർന്നു. ഇപ്പോൾ പ്രൊമോഷനിലൂടെ സിനിമയുടെ ഹൈപ്പ് ഉയർത്തിയ കാര്യങ്ങൾ തുറന്ന് പറഞ്ഞിരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ. ആവേശത്തിനൊപ്പം പിടിച്ചു നിൽക്കാൻ വലിയൊരു തള്ള് തന്നെ വേണ്ടിവന്നുവെന്നാണ് ധ്യാനിന്റെ വെളിപ്പെടുത്തൽ. ബേസിൽ ജോസഫിനെ വിളിച്ചുവരുത്തി അഭിമുഖങ്ങൾ നൽകിയതിന് പിന്നാലെയാണ് ചിത്രത്തിന്റെ ഹൈപ്പ് കൂടിയതെന്നും പിന്നീട് അതൊരു ബാധ്യതയായെന്നും ധ്യാൻ സമ്മതിക്കുന്നു. ആവേശം ടീം കത്തിനിൽക്കുകയാണല്ലോ അപ്പോ അവർക്കൊപ്പം പിടിച്ചുനിൽക്കണ്ടേ?

ആൾക്കാർ വിചാരിച്ചത് ഈ അഭിമുഖത്തിലെ തമാശയൊക്കെ സിനിമയിൽ ഉണ്ടാവുമെന്ന് വിചാരിച്ചു. ഞാൻ ഇൻ്റർവ്യൂയിൽ നിന്ന് തള്ളിമറിച്ചു. ആ തള്ളൊന്നും സിനിമയിൽ ഇല്ലെല്ലോ എന്നാണ് ആരാധകർ പറഞ്ഞത്. ഇതിൽ വെറും കരച്ചിലും പിഴിച്ചും ഡ്രാമയാണല്ലോ എന്നായിരുന്നു ചോദ്യം. നിവിൻ പോളി വന്നതിന് ശേഷമാണ് പടത്തിന് ജീവൻ വച്ചത്. അഭിമുഖം ബാധ്യതയായി മാറുകയും എനിക്ക് പൂര തെറി കേൾക്കുകയും ചെയ്തു. തട്ടത്തിൻ മറയത്തിനെയും ഉസ്താദ് ഹോട്ടലിനെയും ഉപമിച്ച് ചരിത്രം ആവർത്തിക്കട്ടെ എന്നും തള്ളി. ആവേശം സെക്കന്റ് ഹാഫ് ലാ​ഗെന്ന് വെറുതെ അടിച്ചു. അതിന്റെ തെറി വേറെ കിട്ടി. —-ധ്യാൻ ശ്രീനിവാസൻ അമ്മ യുട്യൂബ് ചാനലിലെ സംഭാഷണത്തിനിടെ ഫഹദിനോടും ബാബുരാജിനോടും പറഞ്ഞു.

 

Tags: StoryDHYANSRENIVASANvarshangalkkusheshamcooked
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies