16 പന്തിനിടെ അഞ്ചുവിക്കറ്റ്! പാകിസ്താനിൽ പുത്തൻ താരോദയം; ​ഗുല്ലിൻ്റെ റെക്കോർഡ് പഴങ്കഥ
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

16 പന്തിനിടെ അഞ്ചുവിക്കറ്റ്! പാകിസ്താനിൽ പുത്തൻ താരോദയം; ​ഗുല്ലിന്റെ റെക്കോർഡ് പഴങ്കഥ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2024, 09:38 pm IST
Facebook
Twitter
WhatsAppTelegram

സിംബാബ്‌വേയ്‌ക്കെതിരെയുള്ള ടി20 പരമ്പരയിൽ റെക്കോർഡിട്ട് പാകിസ്താന്റെ യുവ സ്പിന്നർ. സുഫിയാൻ മുഖീം. 16 പന്തിനിടെ അഞ്ചുവിക്കറ്റ് പിഴുതാണ് പേസർ ഉമർ ​ഗുല്ലിന്റെ റെക്കോർഡ് സ്പിന്നർ പഴങ്കഥയാക്കിയത്. ഉമർ ​ഗുല്ല് ആറു റൺസ് വഴങ്ങിയാണ് അഞ്ചു വിക്കറ്റെടുത്തതെങ്കിൽ സുഫിയാൻ മൂന്ന് റൺസ് മാത്രമാണ് നൽകിയത്. 4.2 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 37 റണ്‍സ് എന്ന നിലയിൽ നിന്നാണ് 20 റൺസെടുക്കുന്നതിനിടെ പത്തുപേർ പുറത്തായത്. ശ്രീലങ്കയ്‌ക്ക് എതിരെ കൊളംബോയിൽ നേടിയ 82 റൺസായിരുന്നു ഇതുവരെയുള്ള സിംബാബ്‌വേയുടെ ചെറിയ സ്കോർ. ​രംഗണ ഹെറാത്ത്, റാഷിദ് ഖാൻ എന്നിവരുടെ റെക്കോ‍ഡിനൊപ്പമാണ് യുവതാരുമെത്തിയത്.

സുഫിയാന്റെ കരുത്തിൽ സിംബാബ്‌വേയെ 57 റൺസിന് പാകിസ്താൻ പുറത്താക്കി. 12.4 ഓവർ മാത്രമാണ് പാകിസ്താൻ എറിഞ്ഞത്. മറുപടി ബാറ്റിം​ഗിൽ സയിം അയുബ് (36) ഒമൈർ ബിൻ യൂസഫ് (22) ചേർന്ന് പാകിസ്താന് അനായാസ ജയം സമ്മാനിച്ചു. 14.3 ഓവർ ശേഷിക്കെയായിരുന്നു പാകിസ്താന്റെ വിജയം. ആദ്യ മത്സരം ജയിച്ച പാകിസ്താൻ പരമ്പരയും സ്വന്തമാക്കി. ബ്രയാൻ ബെന്നറ്റും(21), ടഡിവാൻശേ മരുമണിയും(16) ചേര്‍ന്ന് ആതിഥേയര്‍ക്ക് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. അബ്ബാസ് അഫ്രീദി മരുമണിയെ മടക്കിയതിന് പിന്നാലെ കൂട്ടത്തകർച്ചയാണ് കണ്ടത്. നായകൻ സിക്കന്ദര്‍ റാസ (3) തിളങ്ങിയില്ല.

 

Tags: newLowMuqeemspinsZimbabwe
Share
Tweet
SendShare

More News from this section

യുക്രെയ്നിലെ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഫാര്‍മ പ്ലാന്റിന് നേരെ റഷ്യന്‍ ഡ്രോണ്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയര്‍ന്നേക്കും

വിമാനം മനഃപൂര്‍വം തകര്‍ക്കാനാണ് ശ്രമിച്ചത്; മരണത്തെ ഭയമില്ലെന്നും സമ്മതിച്ചതായി റിപ്പോര്‍ട്ട്; ഒമാനി സഹപൈലറ്റിനെതിരെ അന്വേഷണം ശക്തം

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

‘പുരുഷൻമാർക്കൊപ്പം ജോലി ചെയ്താൽ വിശ്വാസികളായ സ്ത്രീകൾ വഴിതെറ്റും’; സോഷ്യൽ മീഡിയയിൽ അൽഖ്വയ്ദ ഭീകരൻമാരുടെ ചിത്രങ്ങൾ; ഹമാം അൽ ഹമ്മാമിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

Latest News

ഹണി ട്രാപ്പില്‍ കുടുങ്ങി; പാകിസ്ഥാന്‍ ചാരവനിതയ്‌ക്ക് രഹസ്യ പ്രതിരോധ വിവരങ്ങള്‍ കൈമാറി; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

വയലാര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു; ആര്‍. രാജശ്രീയുടെ ‘ആത്രേയകം’ മികച്ച കൃതി

കോഴിക്കോട്ട് സ്ത്രീക്കുനേരെ അയല്‍വാസിയുടെ വെടിവെപ്പ്; എയര്‍ പിസ്റ്റള്‍ ഉപയോഗിച്ചെന്ന് പൊലീസ്; പ്രതി അറസ്റ്റില്‍

കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വീണ്ടും ശമ്പളവര്‍ധനയ്‌ക്ക് സാധ്യത; ഡിഎ 67 ശതമാനമായേക്കും

രാജ്യസഭയിലേക്ക് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; പശ്ചിമ ബംഗാളില്‍ കോയല്‍ മല്ലിക്, ഉത്തരാഖണ്ഡില്‍ ദിനേശ് ആര്യ

മഹാരാഷ്‌ട്ര എംഎല്‍സി തിരഞ്ഞെടുപ്പ്; മൂന്ന് മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

ശബരിമല സീസണില്‍ സര്‍വീസ് കൂട്ടും; പമ്പയിലേക്ക് 300 സ്വകാര്യ ബസുകള്‍ എത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സി

വിവാഹം കഴിഞ്ഞ് ആഴ്ചകള്‍ക്കുള്ളില്‍ സ്ത്രീധന പീഡനം; യുവതിക്ക് ക്രൂരമര്‍ദനം, ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies