സിംബാബ്‌വെയുടെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് അന്തരിച്ചു, മരണം സ്ഥിരീകരിച്ചത് ഭാര്യ
ബുലവായോ: സിംബാബ്‌വെയുടെ ക്രിക്കറ്റ് ഇതിഹാസവും ദേശീയ ടീമിന്റെ മുന്‍ നായകനുമായിരുന്ന ഹീത്ത് സ്ട്രീക്ക് അന്തരിച്ചു. കാന്‍സര്‍ ബാധയെതുടര്‍ന്ന് ചികിത്സയിലിരിക്കെ 49-ാം വയസിലാണ് അന്ത്യം. മരണ വിവരം അറിയിച്ചത് ...