ഒളിഞ്ഞിരിക്കുന്ന വസ്തുക്കൾ കണ്ടെത്താൻ താത്പര്യപ്പെടുന്നവരാണോ നിങ്ങൾ? വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന വസ്തുക്കൾ കണ്ടെത്താൻ കഴിവുള്ളവർക്കായുള്ള കിടിലൻ ഒപ്റ്റിക്കൽ ഇല്യൂഷനാണ് ചുവടെ നൽകിയിരിക്കുന്നത്. സൂക്ഷമമായി നിരീക്ഷിച്ചാൽ മാത്രമാണ് ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്ന വിരുതനെ കണ്ടെത്താൻ സാധിക്കുകയുള്ളൂ..
ഒരു കുഞ്ഞൻ തേനീച്ചയാണ് ഒളിഞ്ഞിരിക്കുന്ന വിരുതൻ. ചിത്രത്തിൽ പൂക്കൾക്കിടയിൽ നിൽക്കുന്ന ചെമ്മരിയാടിനെയും കുറുക്കനെയുമൊക്കെ കാണാൻ സാധിക്കും. ഇവയ്‌ക്കിടയിൽ നിന്നും തേൻ നുകരാനെത്തിയ തേനീച്ചയെ കണ്ടെത്തുന്നതാണ് നിങ്ങളുടെ ടാസ്‌ക്.
6 സെക്കൻഡ് സമയം മാത്രമാണ് തേനീച്ചയെ കണ്ടെത്താനായി നിങ്ങൾക്ക് മുന്നിലുള്ളത്. ഇതിനുള്ളിൽ കണ്ടെത്താൻ സാധിച്ചാൽ നിങ്ങളുടെ നിരീക്ഷണശക്തിയും ശ്രദ്ധയും വളരെ മികച്ചതാണെന്ന് മനസിലാക്കാം. അപ്പോൾ വേഗം കണ്ടെത്തിക്കോളൂ..
സൂക്ഷിച്ചു നോക്കിയിട്ടും കണ്ടെത്താൻ സാധിച്ചില്ലേ.. വിഷമിക്കേണ്ട താഴെ നൽകിയിരിക്കുന്ന ചിത്രം നോക്കിക്കോളൂ..