ആദ്യം കസ്റ്റംസ് ഉദ്യോ​ഗസ്ഥനായി സംസാരിച്ചു, പിന്നീടത് സിബിഐ ആയി; താനെയിൽ ഡിജിറ്റൽ തട്ടിപ്പ്, 54-കാരന് നഷ്ടമായത് 59 ലക്ഷം രൂപ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആദ്യം കസ്റ്റംസ് ഉദ്യോ​ഗസ്ഥനായി സംസാരിച്ചു, പിന്നീടത് സിബിഐ ആയി; താനെയിൽ ഡിജിറ്റൽ തട്ടിപ്പ്, 54-കാരന് നഷ്ടമായത് 59 ലക്ഷം രൂപ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2024, 07:09 pm IST
FacebookTwitterWhatsAppTelegram

മുംബൈ: കസ്റ്റംസ്, സിബിഐ ഉദ്യോ​ഗസ്ഥർ എന്ന വ്യാജേന 54- കാരനോട് ഫോണിൽ സംസാരിച്ച് തട്ടിയെടുത്തത് ലക്ഷങ്ങൾ. താനെ സ്വദേശിയിൽ നിന്ന് 59 ലക്ഷം രൂപയാണ് തട്ടിപ്പ് സംഘം കൈക്കലാക്കിയത്. ഡൽഹിയിൽ നിന്ന് വിളിക്കുന്നുവെന്ന് തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് തട്ടിപ്പ് സംഘം സംസാരിച്ചത്. പണം കൈമാറി ദിവസങ്ങൾക്ക് ശേഷമാണ് കബളിപ്പിക്കപ്പെട്ട വിവരം വയോധികന് മനസിലായത്.

സംഘം നിരവധി തവണ ഫോൺ വിളിച്ച്, പണം ആവശ്യപ്പെടുകയും അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിക്കാരൻ ആരോപിച്ചു. വയോധികന്റെ പേരിൽ ഒരു പാഴ്സൽ വന്നിട്ടുണ്ടെന്നും അതിൽ മയക്കുമരുന്ന് ആണെന്നുമാണ് സംഘം പറഞ്ഞത്. ഈ കേസിൽ നിങ്ങളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നായിരുന്നു തട്ടിപ്പുകാരുടെ ഭീഷണി.

ആദ്യം കസ്റ്റംസ് ഉദ്യോ​ഗസ്ഥൻ എന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പുകാർ സംസാരിച്ചത്. കേസ് സിബിഐയ്‌ക്ക് വിടുകയാണെന്നും സിബിഐ ഉദ്യോ​ഗസ്ഥനുമായി സംസാരിക്കണമെന്നും വിളിച്ചയാൾ പറഞ്ഞു. കേസ് ഒതുക്കണമെങ്കിൽ പ‌ണം നൽകണമെന്നും സംഘം ആവശ്യപ്പെട്ടു.

കേസ് തീർപ്പാക്കണമെങ്കിൽ 59 ലക്ഷം രൂപ നൽകണമെന്ന് തട്ടിപ്പുകാർ പറഞ്ഞു. പിന്നീട് നിരന്തരം വിളിച്ച് ഭീഷണിപ്പെടുത്തിയതോടെ വയോധികൻ പണം അയച്ചുകൊടുത്തു. എന്നാൽ ദിവസങ്ങൾക്ക് ശേഷം സംഭവത്തിൽ സംശയം തോന്നിയ വയോധികൻ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്.

Tags: customsthane59 lakhscamstersCBI officials
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies