thane - Janam TV

thane

കൽവ ശ്രീ വിഷ്ണു മഹേശ്വര അയ്യപ്പ ക്ഷേത്രത്തിൽ ‘ദേവി പൊങ്കാല’

കൽവ ശ്രീ വിഷ്ണു മഹേശ്വര അയ്യപ്പ ക്ഷേത്രത്തിൽ ‘ദേവി പൊങ്കാല’

താനെ: ആറ്റുകാൽ ദേവി പൊങ്കാല ദിവസമായ ഫെബ്രുവരി 25 ഞായർ കൽവ, ശ്രീ വിഷ്ണു മഹേശ്വര അയ്യപ്പ ക്ഷേത്രത്തിൽ രാവിലെ മഹിളാഭക്തർക്കായി 'പൊങ്കാല' നടത്തപ്പെടുന്നു.പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ക്ഷേത്ര ...

‘മേവ’ യ്‌ക്കും വിദ്യാനികേതൻ ഇംഗ്ലീഷ് സ്കൂളിനും പുതിയ ഭരണസമിതി

‘മേവ’ യ്‌ക്കും വിദ്യാനികേതൻ ഇംഗ്ലീഷ് സ്കൂളിനും പുതിയ ഭരണസമിതി

താനെ: മലയാളികൾ നേതൃത്വം നൽകുന്ന മലനാട് എഡ്യൂക്കേഷണൽ & വെഫയർ അസ്സോസിയേഷൻ ഭരണസമിതിയെ തിരഞ്ഞെടുത്തു. വരുന്ന മൂന്നു വർഷത്തേക്കുള്ള ഭരണസമിതിയെയാണ് ജനറൽ ബോഡി ചേർന്ന് തിരഞ്ഞെടുത്ത്. അഡ്വ. ...

ഹിന്ദു ഐക്യ വേദി താനെയുടെ പതിനഞ്ചാമത് പൊങ്കാല മഹോത്സവം

ഹിന്ദു ഐക്യ വേദി താനെയുടെ പതിനഞ്ചാമത് പൊങ്കാല മഹോത്സവം

താനെ: ഹിന്ദു ഐക്യ വേദിയുടെ 15-ാമത് പൊങ്കാല മഹോത്സവം ഫെബ്രുവരി 25 ന് കല്യാൺ ഈസ്റ്റിൽ നടത്തപ്പെടുന്നു. ജെറിമറി മാതാ മന്ദിറിൽ രാവിലെ 5.30ന് ഗണപതി ഹോമത്തോടെയാണ് ...

ഭക്തിസായൂജ്യമായി താനെ മുത്തപ്പൻ മഹോത്സവം

ഭക്തിസായൂജ്യമായി താനെ മുത്തപ്പൻ മഹോത്സവം

താനെ: ശ്രീമുത്തപ്പൻ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ മുത്തപ്പൻ തിരുവപ്പന മഹോത്സവം ഫെബ്രുവരി 10,11 തീയതികളിലായി നടന്നു. ഫെബ്രുവരി10ന് വൈകുന്നേരം 5ന് ഗണപതിഹോമത്തോടെ മഹോത്സവം ആരംഭിച്ചു. താനെ വെസ്റ്റ് ...

മകന് ബലാത്സംഗം ചെയ്യാൻ അമ്മയുടെ ഒത്താശ; പെൺകുട്ടിയെ കബളിപ്പിച്ച് വീട്ടിലെത്തിച്ച് മയക്കുമരുന്ന് നൽകി മകനെറിഞ്ഞു കൊടുത്തു; ഒടുവിൽ അറസ്റ്റിൽ

15-കാരിയായ സഹോദരീപുത്രിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി; യുവാവ് അറസ്റ്റിൽ

താനെ: സഹോദരീപുത്രിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. നവിമുംബൈയിലെ നേരുൾ സ്വദേശിയായ 34-കാരനാണ് പിടിയിലായത്. പീഡിപ്പിക്കപ്പെട്ട കുട്ടിയുടെ അമ്മാവനാണ് പ്രതി. 2023 ഒക്ടോബർ നാലിനായിരുന്നു കേസിനാസ്പദമായ ...

വിപുലമായ ആഘോഷങ്ങളുമായി നായർ വെൽഫയർ അസോസിയേഷൻ; 26-മത് വാർഷികാഘോഷവും നായർ മഹാസംഗമവും സംഘടിപ്പിച്ചു

വിപുലമായ ആഘോഷങ്ങളുമായി നായർ വെൽഫയർ അസോസിയേഷൻ; 26-മത് വാർഷികാഘോഷവും നായർ മഹാസംഗമവും സംഘടിപ്പിച്ചു

മുംബൈ: താനെ നായർ വെൽഫെയർ അസോസിയേഷന്റെ 26-മത് വാർഷികാഘോഷവും നായർ മഹാസംഗമവും ഇന്ന് താനെ ചെക്‌നാക്കയ്ക്കു സമീപമുള്ള സെൻറ്‌ലോറൻസ് സ്‌കൂൾ ഹാളിൽ നടന്നു. രാവിലെ 9.30ന് അസോസിയേഷൻ ...

പതിവ് മുടക്കാതെ ഹിൽ ഗാർഡൻ അയ്യപ്പഭക്ത സംഘത്തിന്റെ പുതുവർഷ ആഘോഷം വൃദ്ധസദനത്തിൽ

പതിവ് മുടക്കാതെ ഹിൽ ഗാർഡൻ അയ്യപ്പഭക്ത സംഘത്തിന്റെ പുതുവർഷ ആഘോഷം വൃദ്ധസദനത്തിൽ

മുംബൈ: താനെയിലുള്ള ഹിൽഗാർഡൻ അയ്യപ്പഭക്ത സംഘം എല്ലാ വർഷത്തെയും പോലെ ഈ വർഷവും തലോജയിലുള്ള പരം ശാന്തിദാം വൃദ്ധാശ്രമത്തോടൊപ്പം പുതുവർഷം ആഘോഷിച്ചു. അന്തേവാസികൾക്കൊപ്പം പ്രാർത്ഥനകളിൽ പങ്കെടുത്ത് കേക്ക് ...

വൃദ്ധദമ്പതികൾ ഫ്ലാറ്റിൽ മരിച്ചനിലയിൽ; കൊലപാതകമെന്ന് സംശയം

വൃദ്ധദമ്പതികൾ ഫ്ലാറ്റിൽ മരിച്ചനിലയിൽ; കൊലപാതകമെന്ന് സംശയം

തന്നെ: മുംബൈയിൽ ഫ്ളാറ്റിൽ വൃദ്ധദമ്പതികൾ മരിച്ച നിലയിൽ കണ്ടെത്തി. നഗരത്തിലെ ചിതൽസർ മാൻപാഡ സ്റ്റേഷൻ പരിധിയിലുള്ള ഫ്രണ്ട്ഷിപ്പ് റെന്റൽ കോംപ്ലക്‌സിലാണ് ദാരുണമായ സംഭവം നടന്നത്. കെട്ടിടത്തിന്റെ 14-ാം ...

മന്നം ജയന്തിദിനത്തിൽ ഘോഷയാത്ര സംഘടിപ്പിച്ച് ‘താനെ നായർ വെൽഫെയർ അസോസിയേഷൻ ‘

മന്നം ജയന്തിദിനത്തിൽ ഘോഷയാത്ര സംഘടിപ്പിച്ച് ‘താനെ നായർ വെൽഫെയർ അസോസിയേഷൻ ‘

മുംബൈ: മന്നം ജയന്തി ദിനത്തിൽ താനെ നായർ സമാജം പ്രവർത്തകർ വിപുലവും വ്യത്യസ്തവുമായ പരിപാടികൾ സംഘടിപ്പിക്കുന്നു. 147-ാമത് മന്നം ജയന്തി ദിനമായ ജനുവരി രണ്ടിനാണ് ആഘോഷപരിപാടികൾ നടത്തുന്നത്. ...

താക്കുർളി ശ്രീ മുത്തപ്പൻ മടപ്പുര ട്രസ്റ്റിന്റെ രജത ജൂബിലി ആഘോഷം; സന്തോഷ് കീഴാറ്റൂരിന്റെ സോളോ ഡ്രാമ നാളെ

താക്കുർളി ശ്രീ മുത്തപ്പൻ മടപ്പുര ട്രസ്റ്റിന്റെ രജത ജൂബിലി ആഘോഷം; സന്തോഷ് കീഴാറ്റൂരിന്റെ സോളോ ഡ്രാമ നാളെ

താനെ: താക്കുർളി ശ്രീ മുത്തപ്പൻ മടപ്പുര ട്രസ്റ്റിന്റെ രജത ജൂബിലിയോടനുബന്ധിച്ച് നാളെ പ്രമുഖ സിനിമാ താരം സന്തോഷ് കീഴാറ്റൂരിന്റെ സോളോ ഡ്രാമ നടക്കും. പെൺനടൻ എന്ന് പേരിട്ടിരിക്കുന്ന ...

താനെയിൽ ജൂതപ്പള്ളിക്ക് നേരെ ബോംബ് ഭീഷണി; വിശ്വാസികളെ ഒഴിപ്പിച്ചു; ബോംബ് സ്ക്വാഡ് സ്ഥലത്ത്

താനെയിൽ ജൂതപ്പള്ളിക്ക് നേരെ ബോംബ് ഭീഷണി; വിശ്വാസികളെ ഒഴിപ്പിച്ചു; ബോംബ് സ്ക്വാഡ് സ്ഥലത്ത്

മുംബൈ: മഹാരാഷ്ട്രയിലെ താനെയിൽ സ്ഥിതിചെയ്യുന്ന ജൂതപ്പള്ളിക്ക് നേരെ ബോംബ് ഭീഷണി. ഇ-മെയിൽ മുഖേനയാണ് ഭീഷണി സന്ദേശം ലഭിച്ചത്. സ്ഥലത്ത് ബോംബ് സ്‌ക്വാഡ് എത്തി പരിശോധനകൾ നടത്തുകയാണ്. പള്ളിയിലുണ്ടായിരുന്ന ...

ഗുരുദർശനം -തത്ത്വവും പ്രയോഗവും; എസ്എൻഎംഎസ് സെമിനാർ താനെയിൽ നടക്കും

ഗുരുദർശനം -തത്ത്വവും പ്രയോഗവും; എസ്എൻഎംഎസ് സെമിനാർ താനെയിൽ നടക്കും

മുംബൈ: ശ്രീനാരായണ മന്ദിരസമിതിയുടെ സാംസ്‌കാരിക വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ എസ്എൻഎംഎസ് താനയിൽ സെമിനാർ സംഘടിപ്പിക്കും. 'ഗുരുദർശനം തത്ത്വവും പ്രയോഗവും'എന്ന വിഷയത്തെ ആസ്പദമാക്കിയാണ് സെമിനാർ സംഘടിപ്പിക്കുന്നത്. ഡിസംബർ 17-ന് വൈകുന്നേരം ...

പാലം നിർമാണത്തിനുപയോഗിച്ച ഗർഡർ ലോഞ്ചർ തകർന്ന് 15 പേർ മരിച്ചു

പാലം നിർമാണത്തിനുപയോഗിച്ച ഗർഡർ ലോഞ്ചർ തകർന്ന് 15 പേർ മരിച്ചു

താനെ: സമൃദ്ധി എക്‌സ്പ്രസ് ഹൈവേയുടെ മൂന്നാം ഘട്ട നിർമ്മാണത്തിന് ഉപയോഗിച്ച ഗർട്ടർ ലോഞ്ചർ മെഷീൻ തകർന്ന് 15 പേർ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ...

കുട്ടിയെ ലക്ഷ്യം വച്ച് പാഞ്ഞടുത്ത് പുള്ളിപ്പുലി; 6 വയസ്സുകാരനെ രക്ഷിക്കാൻ പുലിയുമായി ഏറ്റുമുട്ടി അച്ഛൻ

കുട്ടിയെ ലക്ഷ്യം വച്ച് പാഞ്ഞടുത്ത് പുള്ളിപ്പുലി; 6 വയസ്സുകാരനെ രക്ഷിക്കാൻ പുലിയുമായി ഏറ്റുമുട്ടി അച്ഛൻ

താനെ: മകന രക്ഷിക്കാൻ പുള്ളിപ്പുലിയുമായി ഏറ്റുമുട്ടി അച്ഛൻ. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം. 6 വയസ്സുള്ള മകനെയും കൂട്ടി വീടിന് പുറത്തിറങ്ങിയപ്പോഴായിരുന്നു പുള്ളിപ്പുലിയുടെ ആക്രമണം. ചിഞ്ച്പാഡ റോഡ് ...

ഗണേശോത്സവം; താനെയിൽ രാമക്ഷേത്രത്തിന്റെ മാതൃക ഉയരും

ഗണേശോത്സവം; താനെയിൽ രാമക്ഷേത്രത്തിന്റെ മാതൃക ഉയരും

താനെ: ഗണേശോത്സവത്തിന് മുന്നോടിയായി അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പകർപ്പ് നിർമ്മിക്കാനൊരുങ്ങി താനെയിലെ ഭീവണ്ടി ധമൻകർ പ്രദേശവാസികൾ. 120 അടി ഉയരത്തിലുള്ള പകർപ്പാകും നിർമ്മിക്കുക. നേരത്തെ ഗണേശ ഭഗവാന്റെ ചിഞ്ച്‌പൊക്ലി ...

death

50 രൂപ മോഷ്ടിച്ചതിന് 10 വയസ്സുള്ള മകനെ അടിച്ചു കൊന്നു ; പിതാവ് അറസ്റ്റിൽ

മുംബൈ : മഹാരാഷ്ട്രയിൽ പണം മോഷ്ടിച്ച മകനെ പിതാവ് അടിച്ചുകൊന്നു. താനെ സ്വദേശിയായ സന്ദീപ് പ്രജാപത് ആണ് 10 വയസ്സുള്ള മകൻ കരണിനെ അടിച്ചു കൊന്നത്. സംഭവത്തിൽ ...

പ്രസവ വേദനയോടെ യുവതി ആശുപത്രി പടിയിൽ ഇരുന്നത് 10 മണിക്കൂറിൽ കൂടുതൽ;  ആശുപത്രി ജീവനക്കാർക്കെതിരെ ആരോപണവുമായി സാമൂഹിക പ്രവർത്തകൻ

പ്രസവ വേദനയോടെ യുവതി ആശുപത്രി പടിയിൽ ഇരുന്നത് 10 മണിക്കൂറിൽ കൂടുതൽ; ആശുപത്രി ജീവനക്കാർക്കെതിരെ ആരോപണവുമായി സാമൂഹിക പ്രവർത്തകൻ

മുംബൈ: പ്രസവ വേദനയോടെ യുവതി ആശുപത്രി പടിയിൽ ഇരുന്നത് 10 മണിക്കുറിൽ കൂടുതൽ. താനെ ജില്ലയിലെ ഭിവണ്ടി സർക്കാർ ആശുപത്രിയാലാണ് സംഭവം. 28 കാരിയായ രോഹിണി മാരുതി ...

ആർഎസ്എസിനെയും വിഎച്ച്പിയെയും താലിബാൻ ഭീകരരുമായി ഉപമിച്ചു; ജാവേദ് അക്തർറിനെതിരെ പരാതി; മാപ്പ് പറയണമെന്ന് ബിജെപി

ആർഎസ്എസിനെ താലിബാനുമായി ഉപമിച്ച സംഭവം ; ജാവേദ് അക്തറിനെതിരെ കേസ് എടുത്ത് മുംബൈ പോലീസ്

മുംബൈ : ആർഎസ്എസിനെ താലിബാനുമായി താരതമ്യം ചെയ്ത സംഭവത്തിൽ എഴുത്തുകാരൻ ജാവേദ് അക്തറിനെതിരെ കേസ് എടുത്ത് പോലീസ്. അഭിഭാഷകനായ സന്തോഷ് ദുബെ നൽകിയ പരാതിയിലാണ് നടപടി. ആർഎസ്എസിനെ ...

കൊറോണ വാക്‌സിന് പകരം പേവിഷബാധ കുത്തിവയ്പ് നൽകി;ഡോക്ടർക്കും നഴ്‌സിനും സസ്‌പെൻഷൻ

കൊറോണ വാക്‌സിന് പകരം പേവിഷബാധ കുത്തിവയ്പ് നൽകി;ഡോക്ടർക്കും നഴ്‌സിനും സസ്‌പെൻഷൻ

മുംബൈ: കൊറോണ വാക്‌സിന് പകരം പേവിഷബാധ കുത്തിവയ്പ് നൽകിയ ഡോക്ടറെയും നേഴ്‌സിനെയും സസ്‌പെൻഡ് ചെയ്തു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ മെഡിക്കൽ സെന്ററിലാണ് സംഭവം നടന്നത്. മെഡിക്കൽ സെന്ററിന്റെ ...

ജീവിച്ചിരിക്കുന്ന ആള്‍ക്ക്  മരണ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റാന്‍ ആവശ്യപ്പെട്ട് മുന്‍സിപ്പാലിറ്റിയില്‍ നിന്ന് ഫോണ്‍

ജീവിച്ചിരിക്കുന്ന ആള്‍ക്ക് മരണ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റാന്‍ ആവശ്യപ്പെട്ട് മുന്‍സിപ്പാലിറ്റിയില്‍ നിന്ന് ഫോണ്‍

സ്വന്തം മരണ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റാന്‍ ആവശ്യപ്പെട്ട് മുന്‍സിപ്പാലിറ്റിയില്‍ നിന്ന് ഫോണ്‍. കേള്‍ക്കുമ്പോള്‍ ഇതെന്താണ് സംഭവം എന്ന് ആരും ചിന്തിക്കും. കാരണം ജീവിച്ചിരിക്കുന്ന ആളെ തേടിയാണ് മരണ സര്‍ട്ടിഫിക്കറ്റ് ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist