UKയെ കീഴടക്കി 'മുഹമ്മദ്'; 2023ൽ രജിസ്റ്റർ ചെയ്ത ആൺ കുഞ്ഞുങ്ങളുടെ പേരിൽ മുഹമ്മദ് ഒന്നാമൻ; പിന്നിലാക്കിയത് 'നോഹ'യെ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

UKയെ കീഴടക്കി ‘മുഹമ്മദ്’; 2023ൽ രജിസ്റ്റർ ചെയ്ത ആൺ കുഞ്ഞുങ്ങളുടെ പേരിൽ മുഹമ്മദ് ഒന്നാമൻ; പിന്നിലാക്കിയത് ‘നോഹ’യെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2024, 07:44 pm IST
FacebookTwitterWhatsAppTelegram

യുകെയിൽ ഏറ്റവുമധികം രജിസ്റ്റർ ചെയ്യപ്പെട്ട കുട്ടികളുടെ പേരുവിവരങ്ങൾ പുറത്തുവന്നപ്പോൾ വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ് ‘മുഹമ്മ​ദ്’ (Muhammad). 2023-ൽ ഇംഗ്ലണ്ടിലെയും (England) വെയിൽസിലെയും (Wales) ഏറ്റവും പ്രചാരമുള്ള പേര് ‘മുഹമ്മദ്’ ആണെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (ONS) അറിയിച്ചു. വർഷങ്ങളോളം ഈ റെക്കോർഡ് ‘നോഹ’ (Noah) എന്ന പേരിനായിരുന്നു. എന്നാൽ 2023ൽ 4,600 രജിസ്ട്രേഷനുകൾ നേടി ‘മുഹമ്മദ്’ എന്ന പേര് ഒന്നാം സ്ഥാനം സ്വന്തമാക്കി. മുൻവർഷത്തേക്കാൾ (2022) 500 എണ്ണം കൂടുതൽ മുഹമ്മദ് – കുഞ്ഞുങ്ങളായിരുന്നു

2023 – Muhammad (4,661 ആൺ‌കുട്ടികൾ)
2023 – Mohammed, Mohammad, Muhammed, Mohamed (3,069 ആൺ‌കുട്ടികൾ)
2022 – Muhammad (4,177 ആൺ‌കുട്ടികൾ)

കഴിഞ്ഞവർഷം 7,730 ആൺകുട്ടികൾ യുകെയിൽ ഈ പേര് സ്വീകരിച്ചിട്ടുണ്ടെന്ന് ചുരുക്കം. അതായത് 40 കുഞ്ഞുങ്ങളിൽ ഒരാൾ മുഹമ്മദായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

2016 മുതൽ ‘മുഹമ്മദ് ട്രെൻഡ്’ ആരംഭിച്ചതാണെന്നും ആൺകുഞ്ഞുങ്ങൾക്ക് നൽകുന്ന പേരുകളിൽ ഏറ്റവും കൂടുതലുള്ള ആദ്യ പത്തെണ്ണത്തിൽ മുഹമ്മ​​ദ് എന്ന പേര് കഴിഞ്ഞ എട്ട് വർഷമായി ഇടംപിടിച്ചിരുന്നുവെന്നും അധികൃതർ അറിയിച്ചു. പ്രദേശത്തെ ജനസംഖ്യാശാസ്ത്രത്തിൽ വന്ന കാതലായ മാറ്റമാണ് ഇത് സൂചിപ്പിക്കുന്നതെന്നാണ് വിലയിരുത്തൽ.

2021ലെ കണക്കുപ്രകാരം യുകെയിലെ ആകെ ജനസംഖ്യയുടെ 6.5 ശതമാനം പേരാണ് മുസ്ലീങ്ങൾ. അതായത് നാല് ദശലക്ഷത്തോളം പേർ. ഏറ്റവും കൂടുതൽ മുസ്ലീങ്ങൾ താമസിക്കുന്നത് ലണ്ടനിലാണ്. ന​ഗരത്തിലെ 15 ശതമാനം പേർ ഇസ്ലാം മതവിശ്വാസികളാണെന്നും സാക്ഷ്യപ്പെടുത്തുന്നു.

പേരുകളുടെ കാര്യത്തിലേക്ക് വന്നാൽ ആൺ പേരുകളിൽ നോഹയെ പിന്നിലാക്കി മുഹമ്മദ് ഒന്നാമതെത്തിയപ്പോൾ പെൺ പേരുകളിൽ ഇപ്പോഴും രാജ്ഞി ‘ഒലിവിയ’ തന്നെയാണ്. അമേലിയ, ഇസ്ല എന്നീ പേരുകളാണ് തൊട്ടുപിന്നിൽ. 2022 മുതൽ ഇക്കാര്യത്തിൽ മാറ്റം വന്നിട്ടില്ല.

സാംസ്കാരികവും സാമൂഹികവുമായ മാറ്റങ്ങൾ പേരിടലിനെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ONS റിപ്പോർട്ട്. ഇതാദ്യമായാണ് ഇം​ഗ്ലണ്ടിലും വെയിൽസിലും റിപ്പോർട്ട് ചെയ്യപ്പെടുന്ന കുഞ്ഞുങ്ങളുടെ പേരുകളിൽ ഒന്നാം സ്ഥാനത്ത് ഒരു ഇസ്ലാമിക നാമം (Islamic name) വരുന്നതെന്നും റിപ്പോർട്ടിൽ എടുത്തുപറയുന്നു.

Tags: WalesUKenglandNoahOliverIslamic name
ShareTweetSendShare

More News from this section

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഓസ്കാറിൽ മിന്നും നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; വാരിക്കൂട്ടിയത്  ആറ് പുരസ്കാരങ്ങൾ; ചരിത്രം കുറിച്ച് ‘ഓട്ടം ഡ്യൂറൾസ് ആർകപോ’

ഭർത്താവിന്റെ രണ്ട് അടികിട്ടിയെന്ന് വിചാരിച്ച് ചത്തോന്നും പോകില്ലല്ലോ; ഭാര്യ അനുസരണക്കേട് കാണിച്ചാൽ  മ‍ർദ്ദിക്കാൻ ഇസ്ലാം അനുവാദം നൽകുന്നുണ്ട്;  യുവതിയോട് താലിബാൻ കോടതി

ഇറാഖ് തീരത്ത് അമേരിക്കൻ എണ്ണ കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ദുബായ് എയർപോർട്ട് പരിസരത്ത് ഡ്രോൺ ആക്രമണം: ഭാരീതയനുൾപ്പടെ നാല് പേർക്ക് പരുക്ക്

പ്രതിസന്ധി രൂക്ഷം; പാകിസ്ഥാനിൽ സ്കൂളുകൾ അടച്ചു, ഓഫീസുകളുടെ പ്രവൃത്തിദിനം കുറച്ചു

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies