നൈസായി മുക്കിയത് നാളെ വെളിച്ചം കാണും? ഉത്തരവ് ശനിയാഴ്ച; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ 'കട്ട്' ചെയ്ത ഭാഗങ്ങൾ പുറത്തേക്ക്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നൈസായി മുക്കിയത് നാളെ വെളിച്ചം കാണും? ഉത്തരവ് ശനിയാഴ്ച; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ ‘കട്ട്’ ചെയ്ത ഭാഗങ്ങൾ പുറത്തേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2024, 09:02 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ വെട്ടിമാറ്റിയ ഭാഗങ്ങൾ പുറത്തുവന്നേക്കും. ഏതൊക്കെ ഭാ​ഗങ്ങൾ പുറത്തുവിടണമെന്നതിൽ വിവരാവകാശ കമ്മീഷണറുടെ തീരുമാനം ശനിയാഴ്ച അറിയിക്കും. വിവരാവകാശ നിയമപ്രകാരം അപ്പീൽ നൽകിയ മാദ്ധ്യമ പ്രവർത്തകർക്ക് വിവരങ്ങൾ കൈമാറുമെന്നാണ് വിവരം. ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ 49 മുതൽ 53 വരെയുള്ള പേജുകളായിരുന്നു സർക്കാർ സ്വന്തം നിലയിൽ വെട്ടിയത്. ജസ്റ്റിസ് ഹേമ നിർദേശിച്ചതിന് പുറമേയുള്ള ഭാഗങ്ങൾ സ്വന്തം നിലയിൽ മുക്കുകയായിരുന്നു സർക്കാർ. ഇത് പുറത്തുവിടുന്നത് സംബന്ധിച്ച് വിവരാവകാശ കമ്മിഷണർ നൽകുന്ന ഉത്തരവ് ശനിയാഴ്ചയുണ്ടാകും.

129 പാരഗ്രാഫുകളാണ് സർക്കാർ ഒഴിവാക്കിയതെന്നാണ് വിവരം. 21 ഖണ്ഡികകൾ നീക്കണമെന്നായിരുന്നു വിവരാവകാശ കമ്മീഷന്റെ നിർദേശമെന്നും ഇത് മറികടന്നാണ് കൂടുതൽ പാരഗ്രാഫുകൾ സർക്കാർ സ്വന്തം നിലയിൽ വെട്ടിമാറ്റിയതെന്നുമാണ് വിമർശനമുണ്ടായത്. സംസ്ഥാന സർക്കാർ മുക്കിയ ഖണ്ഡികകളിൽ നിർണായക വിവരങ്ങളുണ്ടെന്നാണ് സൂചന.

അതിക്രൂരമായ ചൂഷണങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ അടങ്ങിയ ഭാഗങ്ങളാണ് സർക്കാർ ഒഴിവാക്കിയതെന്നാണ് ആക്ഷേപം. സർക്കാരിന്റെ ഭാഗത്തുനിന്ന് മനഃപൂർവമുണ്ടായ വീഴ്ചയ്‌ക്കെതിരെ അതിരൂക്ഷമായ വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് വെട്ടിമാറ്റിയ വിവരങ്ങൾ പുറത്തുവരുന്നത്.

ഹേമ കമ്മിറ്റി റിപ്പോർട്ട് വർഷങ്ങളോളം പൂഴ്‌ത്തിവച്ചതിന് ശേഷമായിരുന്നു വെളിച്ചം കണ്ടത്. റിപ്പോർട്ട് പുറത്തുവിടുന്നതിൽ സർക്കാർ കാണിച്ച അമാന്തം ഏറെ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. ഒടുവിൽ നിർണായകമായ പല ഭാഗങ്ങളും നീക്കിയ ശേഷം സർക്കാർ റിപ്പോർട്ട് പുറത്തുവിട്ടു. ഇതിന്റെ പേരിൽ സിനിമാ മേഖലയിലെ നിരവധിയാളുകൾക്കെതിരെ പരാതിയുമായി അനവധി നടിമാർ രംഗത്തുവരികയും ചെയ്തിരുന്നു.

Tags: ldfhema committee reporthema commission
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies