രണ്ടും രണ്ടാണ്; എൽഡിഎഫ് ഒരു ദിവസം മാത്രമേ സമരം നടത്തിയിട്ടൊള്ളു: പ്രസ്താവനയിൽ ഉറച്ച് മന്ത്രി വി. ശിവൻകുട്ടി
തിരുവനന്തപുരം: നിയമസഭയിൽ താൻ നടത്തിയ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സമൂഹമാദ്ധ്യമങ്ങൾ പലതും വരും. എൽഡിഎഫും യുഡിഎഫും നടത്തുന്ന സമരങ്ങൾ വ്യത്യസ്തമാണ്. എണ്ണത്തിൽ വ്യത്യസമുണ്ട്. ...