വെളുത്തുള്ളിയും മല്ലിയും തേങ്ങയും; തൈറോയ്ഡിനെ ഇങ്ങനെ പ്രതിരോധിക്കാം
Sunday, November 9 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Life Health

വെളുത്തുള്ളിയും മല്ലിയും തേങ്ങയും; തൈറോയ്ഡിനെ ഇങ്ങനെ പ്രതിരോധിക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2024, 12:57 pm IST
FacebookTwitterWhatsAppTelegram

തൈറോയ്ഡ് ഉള്ളവർ നമുക്കിടയിൽ ഇന്ന് സാധാരണമാണ്. ശരീരത്തിലെ വ്യത്യസ്ത പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഹോർമോണുകളെ തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്നു. ഇതിന്റെ അസന്തുലനമാണ് പല ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാകുന്നത്. തൈറോക്‌സിൻ(t4), ട്രൈയാഡോ തൈറോനിൻ(t3) എന്നീ ഹോർമോണുകളെ ഉത്പാദിപ്പിക്കുന്നതും തൈറോയ്ഡ് ഗ്രന്ഥിയാണ്. ഈ ഹോർമോണുകളുടെ അളവ് കൂടിയാലോ കുറഞ്ഞാലോ പല രോഗങ്ങൾക്കും കാരണമാകും.

നാഷണൽ ഫാമിലി ഹെൽത്ത് സർവേ-4 പ്രകാരം 10 ശതമാനം ഇന്ത്യൻ കുടുംബങ്ങളിലും ഒരു തൈറോയ്ഡ് രോഗിയെങ്കിലും ഉണ്ടാകുമെന്നാണ് പറയുന്നത്. തൈറോയ്ഡ് മൂലമുള്ള പ്രശ്‌നങ്ങളെ ഒരു പരിധി വരെയെങ്കിലും പ്രതിരോധിക്കാൻ ചില ഭക്ഷണങ്ങൾക്ക് സാധിക്കും. അതിലൊന്നാണ് മല്ലി. വളരെ ചെറിയ അളവിൽ മല്ലിയെടുത്ത് ഇത് കുതിരാനായി വയ്‌ക്കുക. അടുത്ത ദിവസം രാവിലെ ഇത് എടുത്ത് തിളപ്പിച്ച് അരിച്ച് വെള്ളം കുടിക്കാവുന്നതാണ്.

മറ്റൊന്ന് വെളുത്തുള്ളിയാണ്. ചെറുചൂടുവെള്ളത്തിനൊപ്പം ഒരു ചെറിയ അല്ലി വെളുത്തുള്ളി ഇട്ട ശേഷം തിളപ്പിച്ച് വെറും വയറ്റിൽ കഴിക്കുന്നത് തൈറോയ്ഡ് മൂലമുള്ള പ്രശ്‌നങ്ങളെ തടയാൻ സഹായിക്കും. റിഫൈൻ ചെയ്ത പഞ്ചസാര തൈറോയ്ഡ് പ്രശ്‌നമുള്ളവർ കഴിക്കുന്നത് നല്ലതല്ല. അതുകൊണ്ട് തന്നെ ബേക്കറി പലഹാരങ്ങൾ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. മധുരം കഴിക്കണമെന്ന് തോന്നുമ്പോൾ ഒരു ചെറിയ കഷണം തേങ്ങ കഴിക്കാവുന്നതാണ്. തേങ്ങയിലെ ഓരോ ഘടകങ്ങളും ശരീരത്തിന് നല്ലതാണ്.

അതേപോലെ അയഡിൻ തോത് വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളും ഉപയോഗിക്കുക. സെലീനിയം ഭക്ഷണങ്ങൾ തൈറോയ്ഡ് രോഗികൾക്ക് പല ഡോക്ടർമാരും നിർദേശിക്കാറുണ്ട്. തൈറോയ്ഡ് ഹോർമോണുകളുടെ ഉത്പാദനത്തെ സെലീനിയം ഉത്തേജിപ്പിക്കുന്നു. ഓക്‌സിഡേറ്റീവ് സ്‌ട്രെസിൽ നിന്ന് തൈറോയ്ഡിനെ സംരക്ഷിക്കാനും ഇത് സഹായകമാണ്. ബ്രസീൽ നട്‌സ്, ചൂര, കൂൺ, സൂര്യകാന്തി വിത്ത് എന്നിവ സെലീനിയം അടങ്ങിയ ഭക്ഷണങ്ങളാണ്.

 

Tags: ThyroidSuperfoods
ShareTweetSendShare

More News from this section

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

Latest News

​ഗുരുവായൂരപ്പനെ കണ്ട് ദർശനപുണ്യം തേടി മുകേഷ് അംബാനി; ദേവസ്വം മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്കായി 15 കോടി കൈമാറി

മകനെ കൊലപ്പെടുത്തിയെന്ന് ഭർത്താവിന്റെ വെളിപ്പെടുത്തൽ; സ്വവർ​ഗാനുരാ​ഗിയായ ദമ്പതികൾ അറസ്റ്റിൽ, കുറ്റസമ്മതം നടത്തുന്ന ശബ്ദസന്ദേശം പൊലീസിന്

പ്രമുഖർ കളത്തിലിറങ്ങും; ബിജെപിക്ക് വേണ്ടി ജനവിധി തേടാൻ മുൻ DGP ആർ ശ്രീലേഖയും, തിരുവനന്തപുരം കോർപ്പറേഷനിലെ സ്ഥാനാർത്ഥിപട്ടിക പുറത്തുവിട്ട് രാജീവ് ചന്ദ്രശേഖർ

ഭോപ്പാലിൽ വാഹനാപകടം; മലയാളികളായ കയാക്കിം​ഗ് താരങ്ങൾക്ക് ദാരുണാന്ത്യം

ജപ്പാനിൽ ഭൂകമ്പത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ് ; തീര​ദേശവാസികൾ ജാ​ഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ്

പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു, തിരുവനന്തപുരം SAT ആശുപത്രിയിൽ ചികിത്സാ പിഴവ്, ഡോക്ടർമാരുടെ ഭാഗത്ത് നിന്ന് വലിയ അനാസ്ഥ ഉണ്ടായെന്ന് കുടുംബം

ഇന്ത്യ തിരയുന്ന കൊടുംകുറ്റവാളികൾ; യുഎസിലും ജോർജിയയിലുമായി 2 ബിഷ്ണോയി സംഘാം​​ഗങ്ങൾ അറസ്റ്റിൽ

“മനുഷ്യാവകാശലംഘനം തുടരുന്നു”; ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ​ജി20 ഉച്ചകോടിയിൽ യുഎസ് പങ്കെടുക്കില്ലെന്ന് ട്രംപ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies