ആദ്യം എൽഇഡി ലൈറ്റ് തെറാപ്പി; പിന്നെ ലെഡ് ഹെയർ ഗ്രോത്ത് ഹെൽമെറ്റ്; നടിയുടെ സ്കിൻ കെയർ റുട്ടിൻ കണ്ട് അമ്പരന്ന് ആരാധകർ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ആദ്യം എൽഇഡി ലൈറ്റ് തെറാപ്പി; പിന്നെ ലെഡ് ഹെയർ ഗ്രോത്ത് ഹെൽമെറ്റ്; നടിയുടെ സ്കിൻ കെയർ റുട്ടിൻ കണ്ട് അമ്പരന്ന് ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2024, 06:12 pm IST
FacebookTwitterWhatsAppTelegram

സോഷ്യൽ മീഡിയയിൽ സ്കിൻ കെയർ വീഡിയോയ്‌ക്ക് ആരാധകർ ഏറെയാണ്. സിനിമാ താരങ്ങൾ മുതൽ സാധാരണക്കാർ വരെ സ്കിൻ കെയർ റുട്ടിൻ പങ്കുവെയ്‌ക്കാറുണ്ട്.  ക്രീമുകളുടെയും പ്രൊഡക്റ്റുകളുടെയും പ്രൊമോഷൻ കൂട്ടിച്ചേർത്താണ് പലരും രഹസ്യം പുറത്ത് വിടുന്നതെന്നാണ് പരസ്യമായ രഹസ്യം.

ബോളിവുഡ് നടിയും മോഡലുമായ ഐഷാ ശർമ്മയും തന്റെ സ്കിൻ കെയർ റുട്ടിൻ റീൽസ് രൂപത്തിൽ പങ്കുവെച്ചിരുന്നു. എന്നാൽ സൗന്ദര്യം നിലനിർത്താനുള്ള ഐഷയുടെ ‘പെടാപ്പാട്’ കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യൽ മീഡിയ.

ആദ്യം ഐഷ ഒരു ഫേഷ്യൽ മിസ്റ്റ് സ്പ്രേ ചെയ്യുന്നു. മുഖത്തെ ജലാംശം നിലനിർത്തുന്നതിനും വരൾച്ച തടയുന്നതിനുമാണിത്. അടുത്തതായി ബ്ലൂ-ലൈറ്റ് തെറാപ്പി ഉപകരണം കൊണ്ടുള്ള  മസാജാണ്. തുടർന്ന് ലെഡ് ഹെയർ ഗ്രോത്ത് ഹെൽമെറ്റ് ധരിക്കുകയാണ് താരം. കണ്ണിന് താഴെ കറുത്ത നിറത്തിലുള്ള പാച്ചസ് ഉപയോ​ഗിച്ചതിന് ശേഷമാണ് ഹെൽമെറ്റ് ഉപയോ​ഗിക്കുന്നത്. ഈ വർഷം ചർമ്മസംരക്ഷണത്തിനായി 109,500 മിനിറ്റ് ചെലവഴിച്ചുവെന്നും നടി പറയുന്നു.

മൈക്രോ കറന്റ് ഫേഷ്യൽ ഡിവൈസാണ് ബ്ലൂ-ലൈറ്റ് തെറാപ്പിക്ക് ഉപയോ​ഗിക്കുന്നത്. മുൻപ് തന്നെ മുഖസൗന്ദര്യത്തിന്റെ രഹസ്യം മൈക്രോ കറന്റ് ഫേഷ്യലാണെന്ന് നടി പറഞ്ഞിരുന്നു. എവിടെ പോയാലും ഇത് കയ്യിൽ കരുതുമെന്നും നടി വെളിപ്പെടുത്തിയിരുന്നു.

Tags: Skin CareAIYSHA SHARMARoutine
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

അച്ചൻകോവിലാറിന്റെ നിഗൂഢതകളിലേക്ക് ഇറങ്ങിച്ചെന്ന കൗമാര പ്രണയ ജോഡികൾക്ക് സംഭവിച്ചതെന്ത്?

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies