ആർക്കാടാ..പിരിക്കേണ്ടത്.! ഒന്നിച്ചെത്തി ഐശ്വര്യയും അഭിഷേകും; നാടകമെന്ന് പരിഹാസം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Entertainment Movie

ആർക്കാടാ..പിരിക്കേണ്ടത്.! ഒന്നിച്ചെത്തി ഐശ്വര്യയും അഭിഷേകും; നാടകമെന്ന് പരിഹാസം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2024, 07:20 pm IST
FacebookTwitterWhatsAppTelegram

വിവാഹമോചന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ ഇതിനെയൊക്ക തള്ളിക്കളഞ്ഞ് താര ജോഡികളായ ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. ഒരു വിവാഹ സ്വീകരണത്തിലാണ് ദമ്പതികൾ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടതും ചിത്രങ്ങൾക്ക് പോസ് ചെയ്തതും. ഇതോടെ തത്ക്കാലത്തേക്കെങ്കിലും വിവാഹമോചന വാർത്തകൾ കെട്ടടങ്ങുമെന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ചകൾ.

അതേസമയം ഇത് വെറുമൊരു നാടകമെന്ന് വാദിക്കുന്നവരും സോഷ്യൽ മീഡിയയിൽ കുറവല്ല. നേരത്തെ മകൾ ആരാധ്യയുടെ ജന്മദിന ആഘോഷങ്ങളിലും ഐശ്വര്യയെയും അഭിഷേകിനെയും ഒരുമിച്ച് കണ്ടിരുന്നില്ല. ഇരുവരും വേവ്വേറയാണ് പങ്കെടുത്തതെന്നും ആരോപണം ഉയർന്നു. എന്നാൽ ഇതിനൊപ്പം പ്രതികരിക്കാതിരിക്കാനാണ് ഐശ്വര്യയും അഭിഷേകും ശ്രദ്ധിച്ചത്.

അതേസമയം ദുബായിൽ നടന്ന ​ഗ്ലോബൽ വുമൺസ് ഫോറത്തിൽ പങ്കെടുത്തപ്പോൾ ഐശ്വര്യയുടെ പേരിൽ നിന്ന് ബച്ചനെ ഒഴിവാക്കിയതും ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് വിവാഹമോചനം ഒന്നുകൂടി ചൂടുപിടിച്ചത്. വിവാഹ ചടങ്ങിൽ ഐശ്വര്യയുടെ മാതാവ് ബ്രിന്ദ്യയും അനു രഞ്ജനുമുണ്ടായിരുന്നു. ഇവർ ഒന്നിച്ചുള്ള സെൽഫിയും പുറത്തുവന്നു. കറുപ്പ് നിറത്തിലെ വസ്ത്രങ്ങൾ അണിഞ്ഞാണ് ഐശ്വര്യയും അഭിഷേകും ചടങ്ങിനെത്തിയത്. ഇരുവരും വളരെയധികം സന്തോഷത്തിലായിരുന്നുവെന്നും ഫോട്ടോകൾ വ്യക്തമാക്കുന്നു.

Producer and entrepreneur Anu Ranjan shares a picture with #AishwaryaRai and #AbhishekBachchan at an event hosted by her, quashing separation rumours about the couple. pic.twitter.com/il4xXfOeEr

— Cinemania (@CinemaniaIndia) December 6, 2024

 

Tags: Abhishekaishwarya raipictureshareSeparationbachchanRumours
ShareTweetSendShare

More News from this section

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

വേറിട്ട വേഷത്തിൽ ടോവിനോ; ബിഗ് ബഡ്ജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’ക്ക് ഷെഡ്യൂൾ പാക്കപ്പ്

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies