കാർത്തിക ദീപോത്സവം; നാളെ മുതൽ 9 ദിവസത്തേക്ക് സ്‌കൂളുകൾക്ക് അവധി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാർത്തിക ദീപോത്സവം; നാളെ മുതൽ 9 ദിവസത്തേക്ക് സ്‌കൂളുകൾക്ക് അവധി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2024, 11:33 am IST
Facebook
Twitter
WhatsAppTelegram

തിരുവണ്ണാമലൈ: കാർത്തിക ദീപ മഹോത്സവത്തോടനുബന്ധിച്ച് സ്‌കൂളുകൾക്ക് ഒമ്പത് ദിവസത്തെ അവധി പ്രഖ്യാപിച്ചു. തിരുവണ്ണാമലൈ ജില്ലയിലെ 156 സ്‌കൂളുകൾക്കാണ് നാളെ (ഡിസംബർ 8) മുതൽ 16 വരെ അവധി പ്രഖ്യാപിച്ചത്

തിരുവണ്ണാമലൈ ജില്ലയിലെ അണ്ണാമലയാർ ക്ഷേത്രത്തിൽ കാർത്തികമാസം 13-നാണ് തൃക്കാർത്തിക ദീപോത്സവം. എല്ലാ വർഷവും ക്ഷേത്രത്തിൽ പുലർച്ചെ നാലിന് ഭരണി ദീപവും വൈകീട്ട് ആറിന് 2668 അടി ഉയരത്തിൽ കാർത്തിക മഹാദീപവും തെളിക്കും.

മഹാദീപം ദർശിക്കാൻ ഈ വർഷം 40 ലക്ഷം ഭക്തർ തിരുവണ്ണാമലയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാർത്തിക ദീപ മഹോത്സവത്തോടനുബന്ധിച്ച് തിരുവണ്ണാമലയിൽ പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കുന്നത് പുരോഗമിക്കുന്നു. തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിൽ നിന്നായി 16,000 പോലീസുകാരാണ് തിരുവണ്ണാമലൈ ദീപാരാധനയ്‌ക്ക് സുരക്ഷയൊരുക്കുന്നത്. തിരുവണ്ണാമലൈ കോർപ്പറേഷനിലെയും പരിസര പ്രദേശങ്ങളിലെയും 156 സ്‌കൂളുകളിൽ അവർക്ക് താമസ സൗകര്യം ഒരുക്കും.

പോലീസ് ക്യാമ്പുകൾ സ്ഥിതി ചെയ്യുന്നതിനാൽ ആ സ്‌കൂളുകൾക്ക് നാളെ മുതൽ ഡിസംബർ 16 വരെ 9 ദിവസത്തേക്ക് തിരുവണ്ണാമലൈ ജില്ലാ പ്രാഥമിക വിദ്യാഭ്യാസ ഓഫീസർ അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

Tags: Karthika DeepamThiruvannamalai
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies