കഷ്ടപ്പാടുകൾ നിറഞ്ഞ കുട്ടിക്കാലം; ഇന്ന് ആഢംബര വീടും കോടികളുടെ ആസ്തിയും; ആരാണ് കലിംഗരായർ കുടുംബത്തിൽ നിന്നുള്ള തരിണി
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കഷ്ടപ്പാടുകൾ നിറഞ്ഞ കുട്ടിക്കാലം; ഇന്ന് ആഢംബര വീടും കോടികളുടെ ആസ്തിയും; ആരാണ് കലിംഗരായർ കുടുംബത്തിൽ നിന്നുള്ള തരിണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2024, 01:27 pm IST
FacebookTwitterWhatsAppTelegram

ഗുരുവായൂർ അമ്പലനടയിൽ വെച്ചാണ് നടൻ കാളിദാസും മോഡലായ തരിണി കലിംഗരായരും വിവാഹിതരായത്. കഴിഞ്ഞ ദിവസം പ്രിവെഡ്ഡിം​ഗ് ചടങ്ങുകൾക്കിടെ കലിം​ഗരായർ കുടുംബത്തിൽ നിന്നുള്ള പെൺകുട്ടി തന്റെ വീട്ടിലേക്ക് വരുന്നതിലുള്ള സന്തോഷം നടൻ ജയറാമും പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ ആരാണ് ഈ തരിണിയെന്ന ചോദ്യം ശക്തമായി.

പേര് സൂചിപ്പിക്കുന്നത് പോലെ തമിഴ്നാട്ടിലെ പ്രശ്‌സതരായ കലിംഗരായർ കുടുംബത്തിലെ അംഗമാണ് തരിണി. 2000 ലാണ് തരിണിയുടെ ജനനം. നീല​ഗിരിയാണ് സ്വദേശം. ചെന്നൈയിലെ ഭവൻസ് രാജാജി വിദ്യാശ്രമം എന്ന സ്‌കൂളിലായിരുന്നു തരിണി പഠിച്ചത്. പിന്നീട് എംഒപി വൈഷ്ണവ് കോളേജ് ഫോർ വിമനിൽനിന്ന് വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദവും കരസ്ഥമാക്കി. പഠനത്തോടൊപ്പം പതിനാറാമത്തെ വയസ്സിലാണ് മോഡലിങിലേക്ക് ചുവടുവെച്ചു. കോളേജ് പഠനത്തിനിടെ ചലച്ചിത്ര നിർമാണവും പഠിച്ചു.

2021ൽ മിസ് ഇന്ത്യ തേഡ് റണ്ണറപ്പാണ് തരിണി. 2019-ൽ മിസ് തമിഴ് നാട്, മിസ് സൗത്ത് ഇന്ത്യ ഫസ്റ്റ് റണ്ണർ അപ്പ് തുടങ്ങിയ പദവികൾ കരസ്ഥമാക്കി. 2022-ലെ മിസ് ദിവാ യൂണിവേഴ്‌സ് സൗന്ദര്യമത്സരത്തിൽ തരിണിയും പങ്കെടുത്തിരുന്നു. ഇവയ്‌ക്ക്‌ പുറമേ നല്ല ഒരു ഫോട്ടോഗ്രാഫർ കൂടിയാണ് തരിണി.ഇൻസ്റ്റാഗ്രാമിൽ അവർക്ക് 276K ഫോളോവേഴ്‌സ് ഉണ്ട്.

വളരെ ചെറിയ പ്രായത്തിൽത്തന്നെ കോടികളുടെ ആസ്തിയാണ് തരിണിക്ക് എന്നാണ് പിങ്ക്‌വില്ല റിപ്പോർട്ടിൽ പറയുന്നത്. ചെന്നൈയിൽ ആഡംബര വീടും ഔഡി കാറും തരിണിക്ക് സ്വന്തമായുണ്ടെന്നും പിങ്ക് വില്ല പറയുന്നു. മോഡലിങ്ങിന് പുറമെ പരസ്യ ചിത്രങ്ങൾ, സ്‌പോൺസർഷിപ്പ് എന്നിവയാണ് പ്രധാന വരുമാനം.

ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച തരിണിയുടെ കുട്ടിക്കാലം കഷ്പ്പാട് നിറഞ്ഞാതായിരുന്നു. അമ്മയാണ് തരിണിയേയും സഹോദരിയേയും വളർത്തിയത്. ഒഴിവുസമയങ്ങളിൽ നീലഗിരിയിലുള്ള മുത്തച്ഛന്റെ വീട്ടിൽ അമ്മയ്‌ക്കും സഹോദരിക്കുമൊപ്പം സമയം ചെലവഴിക്കാനാണ് ഇഷ്ടമെന്ന് തരിണി നേരത്തെ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു.

 

View this post on Instagram

 

A post shared by @mehndi_jashnani

Tags: kalidas jayaramweddingjayaramTharini kaligrayar
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

Latest News

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies