"നടി പറഞ്ഞതിൽ എന്താണ് തെറ്റ്?"; വി. ശിവൻകുട്ടിയുടെ കുറ്റപ്പെടുത്തലിൽ പ്രതികരിച്ച് നീനാ പ്രസാദ്
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“നടി പറഞ്ഞതിൽ എന്താണ് തെറ്റ്?”; വി. ശിവൻകുട്ടിയുടെ കുറ്റപ്പെടുത്തലിൽ പ്രതികരിച്ച് നീനാ പ്രസാദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2024, 02:08 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം; സ്കൂൾ കലോത്സവത്തിന് സ്വാ​ഗത​ഗാനം അവതരിപ്പിക്കുന്നതിന് നൃത്താവിഷ്കാരം ഒരുക്കാൻ പ്രശസ്തയായ സിനിമാ നടി പ്രതിഫലം ചോദിച്ചതിനെ കുറ്റപ്പെടുത്തിയ വിദ്യാഭ്യാസമന്ത്രിയുടെ നിലപാടിനെ തള്ളി നർത്തകി നീനാ പ്രസാദ്. നടി പ്രതിഫലം ചോദിച്ചതിൽ എന്താണ് തെറ്റെന്നും അവരുടെ അധ്വാനത്തിനും സമയത്തിനും അവർ നൽകുന്ന മൂല്യം തുറന്നുപറഞ്ഞതിൽ തെറ്റുപറയാൻ സാധിക്കില്ലെന്നും നീനാ പ്രസാദ് പറഞ്ഞു. വേണമെങ്കിൽ സ്വീകരിച്ചാൽ മതിയല്ലോയെന്നും അവർ കൂട്ടിച്ചേർത്തു.

“നടി പറഞ്ഞതിൽ യാതൊരു തെറ്റുമില്ല എന്നതുതന്നെയാണ് എന്റെ അഭിപ്രായം. യൂത്ത് ഫെസ്റ്റിവലിലൂടെ വളർന്നുവന്നു എന്നുള്ളതൊക്കെ മറ്റൊരു കാര്യം. ഇന്നത്തെ കാലത്ത് യുവജനോത്സവം എന്നാൽ പണക്കൊഴുപ്പിന്റെ ഇടമാണ്. തിരുവാതിരയോ ​ഗ്രൂപ്പ്ഡാൻസോ പഠിപ്പിക്കാൻ എത്ര രൂപയാകുമെന്ന് നിങ്ങൾ അന്വേഷിച്ച് നോക്കൂ. ഒന്നും അറിഞ്ഞുകൂടാത്ത ഒരു കുട്ടിയെ ഒരു വ്യക്തി​ഗത ഐറ്റം പഠിപ്പിച്ച് നൽകാൻ എടുക്കുന്ന അധ്വാനത്തെക്കുറിച്ച് ആലോചിച്ച് നോക്കൂ. കല എന്നുള്ളതല്ല, നമ്മുടെ വിലയേറിയ സമയം, അ​ധ്വാനിക്കുന്ന സമയം ഇതിനെല്ലാം ഓരോരുത്തരും ഓരോ മൂല്യമാണ് സ്വയം നൽകുന്നത്. അവരുടെ കലയ്‌ക്കും, അവർ കൊടുക്കാനുദ്ദേശിക്കുന്ന സമയത്തിനും അവർ നൽകുന്ന മൂല്യമാണ് ആ നടി പറഞ്ഞത്. നിങ്ങൾക്ക് വേണമെങ്കിൽ എടുക്കാം, അല്ലെങ്കിൽ വേണ്ട.” – നീന പ്രസാദ് പറഞ്ഞു.

ജനുവരിയിൽ നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ സ്വാ​ഗത​ഗാനത്തിന് നൃത്താവിഷ്‌കാരം ഒരുക്കാൻ സിനിമാ നടിയെ സമീപിച്ചെന്നും, 10 മിനിറ്റ് ദൈർഘ്യമുള്ള നൃത്തം പഠിപ്പിക്കാൻ അഞ്ച് ലക്ഷം രൂപ അവർ പ്രതിഫലം ആവശ്യപ്പെട്ടെന്നുമാണ് വി. ശിവൻകുട്ടി കുറ്റപ്പെടുത്തിയത്. കലോത്സവങ്ങളിലൂടെ പ്രശസ്തയായ നടി ഇത്തരത്തിൽ പെരുമാറിയത് വേദനിപ്പിച്ചെന്നും മന്ത്രി പറഞ്ഞു. മന്ത്രിയെ അനുകൂലിച്ച് സുധീർ കരമന അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. പ്രതിഫലം ചോദിക്കുന്നത് ശരിയല്ലെന്ന നിലപാടാണ് സുധീർ ഉയർത്തിയത്. ഈ സാഹചര്യത്തിലാണ് നീനാ പ്രസാദിന്റെ പ്രതികരണം ശ്രദ്ധേയമാകുന്നത്.

Tags: v sivankuttyNeena Prasad
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

Latest News

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies