റിയാസിന്റെ രാഷ്‌ട്രീയ പാരമ്പര്യത്തെ സംശയിക്കരുത്; ദേശീയ തലത്തിൽ നിരവധി പ്രക്ഷോഭങ്ങൾക്ക് മുഹമ്മദ് റിയാസ് നേതൃത്വം നൽകിയിട്ടുണ്ടെന്ന് ശിവൻകുട്ടി
തിരുവനന്തപുരം: മന്ത്രി മുഹമ്മദ് റിയാസിനെ പ്രതിപക്ഷ നേതാവ് വിമർശിച്ചതിന് പിന്നാലെ റിയാസിന് പിന്തുണയുമായി വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി രംഗത്ത്. മാനേജ്മെന്റ് ക്വാട്ടയിൽ മന്ത്രിയായ ആളാണ് റിയാസ് എന്നാണ് വി.ഡി ...