മഹായുതി 2.0; മഹാരാഷ്ട്രയുടെ മുഖം മാറുന്നു, മിനുക്ക് പണിക്കിറങ്ങി ദേവേന്ദ്ര ഫഡ്നാവിസ്; 100 ദിന കർമ പദ്ധതിക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മഹായുതി 2.0; മഹാരാഷ്‌ട്രയുടെ മുഖം മാറുന്നു, മിനുക്ക് പണിക്കിറങ്ങി ദേവേന്ദ്ര ഫഡ്നാവിസ്; 100 ദിന കർമ പദ്ധതിക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2024, 06:22 am IST
FacebookTwitterWhatsAppTelegram

മുംബൈ: ദ്രുത​ഗതിയിലുള്ള പുരോ​ഗതിക്കായി 100 ദിന കർമപദ്ധതി അവതരിപ്പിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. പ്രധാന വകുപ്പുകളുടെ തലപ്പത്തുള്ള 35 ഉദ്യോ​ഗസ്ഥരുമായി നടത്തിയ ആദ്യ യോ​ഗത്തിലാണ് പരിപാടിക്ക് തുടക്കം കുറിച്ചത്.

അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കും ഫ്ലാ​ഗ്ഷിപ്പ് പ്രോ​ഗ്രാമുകൾക്കുമായി രണ്ട് വാർ റൂമുകൾ സജ്ജമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ലക്ഷ്യങ്ങൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടാൽ വകുപ്പുകളുടെ തലപ്പത്തുള്ളവർ ഉത്തരം നൽകേണ്ടി വരുമെന്ന മുന്നറിയിപ്പും ഫഡ്നാവിസ് നൽകി. ക്ഷേമ പദ്ധതികൾ കാലത്തിന്റെ ആവശ്യമാണെന്നും ഇതിനായി കേന്ദ്രവുമായി നിരന്തരം ബന്ധപ്പെടുമെന്നും യോ​ഗത്തിൽ അദ്ദേഹം പറഞ്ഞു.

പുതിയ മഹായുതി സർക്കാർ അധികാരമേറ്റതിന് ശേഷം മഹാരാഷ്‌ട്രയിൽ ഭരണസുതാര്യത മെച്ചപ്പെടുകയാണ്. ഇ-​ഗവേർണൻസിനും സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ സേവനങ്ങൾക്കുമാകും മഹാരാഷ്‌ട്ര സർക്കാർ മുൻതൂക്കം നൽകുക. സർക്കാർ ഓഫീസുകളിലെ തിരക്ക് കുറയ്‌ക്കാൻ ഇത് സഹായിക്കും. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി വിരമിച്ച ബ്യൂറോക്രാറ്റുകളുടെ കമ്മിറ്റി രൂപീകരിക്കണമെന്നും ഫഡ്നാവിസ് ഉത്തരവിട്ടു.

സുതാര്യത പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കണം. വിവരാവകാശ നിയമ പ്രകാരം അപേക്ഷകൾ ഫയൽ ചെയ്യുന്ന പ്രക്രിയ എളുപ്പമാക്കണം. സർക്കാരിന്റെ പോർട്ടലുകളിൽ കൃത്യതയാർ‌ന്ന വിവരങ്ങൾ നൽകണമെന്നും പോർട്ടലുകൾ നവീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതുതായി നിയമനം നൽകിയ 1.5 ലക്ഷം സർക്കാർ ജീവനക്കാർക്ക് കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനായി പരിശീലനം വേഗത്തിലാക്കാനും ഫഡ്‌നാവിസ് ഭരണകൂടത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. പിഎംഒ പ്രവർത്തിക്കുന്ന രീതിയിലുളഅള പരാതി പരിഹാര സംവിധാനമാണ് ഫഡ്നാവിസിന്റെ മനസിലുള്ളതെന്ന് മുതിർന്ന സർക്കാർ ഉദ്യോ​ഗസ്ഥൻ പറഞ്ഞു.

Tags: Devendra Fadnavis
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies