വായിൽ നുരയും , പതയും : ജീവനറ്റ് വീണത് 22 പശുക്കൾ : കാലിത്തീറ്റയിൽ വിഷം കലർത്തിയതെന്ന് സൂചന
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വായിൽ നുരയും , പതയും : ജീവനറ്റ് വീണത് 22 പശുക്കൾ : കാലിത്തീറ്റയിൽ വിഷം കലർത്തിയതെന്ന് സൂചന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2024, 10:53 am IST
FacebookTwitterWhatsAppTelegram

ഫഗ്വാര ; പഞ്ചാബിലെ ഗോശാലയിൽ വിഷം കലർത്തിയ കാലിത്തീറ്റ കഴിച്ച് 22 കന്നുകാലികൾ ചത്തു. ഫഗ്വാരയിലെ ശ്രീകൃഷ്ണ ഗോശാലയിലെ പശുക്കളാണ് കഴിഞ്ഞ ദിവസം ചത്തത്. ഞായറാഴ്ച വൈകുന്നേരത്തോടെ പശുക്കൾക്ക് വായിൽ നിന്ന് നുര വന്ന് വീഴാൻ തുടങ്ങിയിരുന്നു. ഗോശാല അധികൃതർ ഉടൻ തന്നെ മൃഗഡോക്ടർമാരെ വിളിച്ചുവരുത്തി, വാർത്ത പരന്നതോടെ നിരവധി സന്നദ്ധപ്രവർത്തകരും സംഭവസ്ഥലത്തെത്തി.

“ഞായറാഴ്ച രാത്രി 7.30 ഓടെ ഗോശാലയിലെ തൊഴിലാളികൾ ഒരു പശുവിന്റെ വായിൽ നിന്ന് നുരയും പതയും വരുന്നത് ശ്രദ്ധിച്ചു. അതിനെ ശ്രദ്ധിക്കുന്നതിനിടെ മറ്റ് പശുക്കളിലും രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങി. ചികിത്സിക്കാൻ മൃഗഡോക്ടർമാർ എത്തിയെങ്കിലും 18 പശുക്കൾ രാത്രിയിൽ തന്നെ ചത്തു . നാലെണ്ണത്തിനെ ഇന്ന് രാവിലെ നഷ്ടമായി ” ഗോശാല അധികൃതരിലൊരാളായ രാകേഷ് ഗോസൈൻ പറഞ്ഞു.

ഹോഷിയാർപൂർ എംപി ഡോ രാജ് കുമാർ, മുൻ എംപിമാരായ സോം പ്രകാശ്, വിജയ് സാംപ്ല, എംഎൽഎ ബൽവീന്ദർ സിംഗ് ധലിവാൾ, മുൻ എംഎൽഎ ജോഗീന്ദർ സിംഗ് മാൻ എന്നിവരുൾപ്പെടെയുള്ള രാഷ്‌ട്രീയ നേതാക്കൾ ഗോശാല സന്ദർശിച്ചു. കപൂർത്തല ഡെപ്യൂട്ടി കമ്മീഷണർ അമിത് കുമാർ പഞ്ചാൽ, എസ്എസ്പി ഗൗരവ് തുറ എന്നിവരും ഗോശാലയിലെത്തി. വിഷംകലർന്ന കാലിത്തീറ്റ ഉള്ളിൽച്ചെന്നതാണ് മരണകാരണമെന്നാണ് പ്രാഥമിക സൂചന.സാമൂഹ്യവിരുദ്ധരാകും സംഭവത്തിന് പിന്നിലെന്ന് രാകേഷ് ഗോസൈൻ പറഞ്ഞു.

കന്നുകാലികളുടെ ശരീരങ്ങൾ ഗുരു അംഗദ് ദേവ് വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്‌സിറ്റി ലുധിയാനയിലേക്ക് അയച്ചതായി ഫഗ്വാര എസ്ഡിഎം ജഷൻദീപ് സിംഗ് പറഞ്ഞു.

Tags: CowPUNCHAB
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies