ഉദ്യോഗാർത്ഥികൾക്ക് സുവർണാവസരം! കേന്ദ്ര സർക്കാർ ജോലി, 30,000 രൂപ ശമ്പളം; ICAR-CIFT-ൽ യംഗ് പ്രൊഫഷണൽ-I തസ്തികയിലേക്ക് നിയമനം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ഉദ്യോഗാർത്ഥികൾക്ക് സുവർണാവസരം! കേന്ദ്ര സർക്കാർ ജോലി, 30,000 രൂപ ശമ്പളം; ICAR-CIFT-ൽ യംഗ് പ്രൊഫഷണൽ-I തസ്തികയിലേക്ക് നിയമനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2024, 07:16 pm IST
FacebookTwitterWhatsAppTelegram

യുവ ഉദ്യോഗാർഥികൾക്ക് സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിക്ക് കീഴിൽ തൊഴിലവസരം. ബിംസ്‌റ്റെക് ഇന്ത്യ മറൈൻ റിസർച്ച് നെറ്റ്‌വർക്കും സഹോദര സ്ഥാപനമായ റിസർച്ച് ഗ്രാന്റും (BOBP- BIMREN) ധനസഹായം നൽകുന്ന “ചെറുകിട മത്സ്യ സംസ്‌കരണം നടത്തുന്നവരുടെ സാമ്പത്തിക ഉൾപ്പെടുത്തലിനായി കാലാവസ്ഥാ ധനസഹായം പ്രയോജനപ്പെടുത്തുക: മത്സ്യബന്ധന മേഖലയിലെ സ്ത്രീകളെ ശാക്തീകരിക്കുക” എന്ന പദ്ധതിക്ക് കീഴിൽ യംഗ് പ്രൊഫഷണലുകളുടെ താൽക്കാലിക തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. നിലവിലുള്ള രണ്ട് ഒഴിവുകളിലേക്ക് അഭിമുഖം നടത്തിയാണ് നിയമനം.

പദ്ധതിയുടെ കാലാവധി 24 മാസമാണ്. യംഗ് പ്രൊഫഷണലുകളുടെ കാലാവധി തുടക്കത്തിൽ 1 വർഷമായിരിക്കും (അതായത് ഒക്ടോബർ 2025 വരെ).അത് 2026 ഒക്ടോബർ വരെ നീട്ടാൻ സാധ്യതയുണ്ട്. 30,000 രൂപയാണ് പ്രതിമാസ ശമ്പളം. 21 മുതൽ 45 വയസ്സ് വരെയാണ് പ്രായപരിധി. SC/ST/OBC ഉദ്യോഗാർത്ഥികൾക്ക് കേന്ദ്ര ഗവൺമെന്റ് മാനദണ്ഡങ്ങൾ പ്രകാരം പ്രായത്തിൽ ഇളവ് ബാധകമാണ്. ഡിസംബർ 17 ന് രാവിലെ 10.30 നാണ് ഇന്റർവ്യൂ.

അവശ്യ യോഗ്യത:
1. ബിഎസ്‌സി (ഫിഷറീസ്/അഗ്രികൾച്ചർ/ഹോം സയൻസ്/ കമ്മ്യൂണിറ്റി ഡെവലപ്‌മെൻ്റ്/ബിഎസ്‌ഡബ്ല്യു/ ബിഎ സോഷ്യോളജി/ബിഎ ഇക്കണോമിക്‌സ്

2. മലയാളം/തമിഴ്, ഇംഗ്ലീഷ് എന്നിവയിൽ നന്നായി സംസാരിക്കാനും വായിക്കാനും എഴുതാനുമുള്ള കഴിവ്

അനുബന്ധ യോഗ്യതകൾ:
1. ഡാറ്റാ ശേഖരണത്തിനും പരിശീലന പരിപാടികൾ നടത്തുന്നതിനുമുള്ള പ്രോജക്ടിന്റെ കാലയളവിൽ ഇടയ്‌ക്കിടെ യാത്ര ചെയ്യാനും കേരളത്തിലെയും തമിഴ്‌നാട്ടിലെയും മത്സ്യത്തൊഴിലാളി ഗ്രാമങ്ങളിൽ താമസിക്കാനുമുള്ള സന്നദ്ധത

2. ചോദ്യാവലി അടിസ്ഥാനമാക്കിയുള്ള ഫീൽഡ് സർവേയിലും ഗ്രാമങ്ങളിൽ നിന്നുള്ള വിവരശേഖരണത്തിലും മുൻ പരിചയം.

3. ഏറ്റവും പുതിയ ഡാറ്റാ ശേഖരണം, വിശകലന ഉപകരണങ്ങൾ, എ ഐ ടൂളുകൾ എന്നിവയെക്കുറിച്ചുള്ള അറിവ്
4. വിജ്ഞാപനം ചെയ്ത യോഗ്യതയിൽ മാസ്റ്റർ ബിരുദം.
5. സമാന പദ്ധതികളിൽ പ്രവൃത്തി പരിചയം.

കൂടുതൽ വിവരങ്ങൾക്ക് https://pib.gov.in/PressReleseDetail.aspx?PRID=2082672&reg=24&lang=15 എന്ന ലിങ്ക് സന്ദർശിക്കുക

Tags: Walk-in-Interviewcentral governmentJob VaccancyICAR-CIFTCochiYoung Professional
ShareTweetSendShare

More News from this section

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

Latest News

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies