കാളിദാസ്- തരിണി വിവാഹാഘോഷം; ചെന്നൈയിൽ ആഘോഷങ്ങൾ കെങ്കേമം, പഞ്ചാബി സ്റ്റൈലിൽ നൃത്തച്ചുവടുകളുമായി ജയറാം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

കാളിദാസ്- തരിണി വിവാഹാഘോഷം; ചെന്നൈയിൽ ആഘോഷങ്ങൾ കെങ്കേമം, പഞ്ചാബി സ്റ്റൈലിൽ നൃത്തച്ചുവടുകളുമായി ജയറാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2024, 06:10 pm IST
FacebookTwitterWhatsAppTelegram

കളിദാസ് ജയറാമിന്റെയും തരിണിയുടെയും വിവാഹഘോഷത്തിൽ താരമായി ജയറാം. നവവധു തരിണിയുടെ സ്വദേശമായ ചെന്നൈയിലാണ് വിവാഹത്തിന് ശേഷമുള്ള റിസപ്ഷൻ പരിപാടികൾ നടന്നത്. ആഘോഷത്തിൽ മകൻ കാളിദാസിനോടും മരുമകൾ തരിണിയോടൊപ്പവും നൃത്തം ചെയ്യുന്ന ജയറാമിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാവുകയാണ്.

വിവാഹത്തിന് മുമ്പാണ് പൊതുവെ എല്ലാവരും മെ​ഹന്ദി, ഹൽദി ആഘോഷങ്ങൾ നടത്തുന്നത്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി വിവാഹത്തിന് ശേഷമായിരുന്നു കാളിദാസ്-തരിണി ദമ്പതികളുടെ മെ​ഹന്ദി, ഹൽദി ആഘോഷങ്ങൾ. അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും ഉൾപ്പെടുത്തി ചെന്നൈയിൽ ​ഗ്രാന്റ് റിസപ്ഷൻ സംഘടിപ്പിക്കുമെന്ന് കുടുംബം നേരത്തെ അറിയിച്ചിരുന്നു.

പഞ്ചാബി സ്റ്റൈലിൽ പാട്ടും ഡാൻസുമായി വ്യത്യസ്ത രീതിയിലായിരുന്നു ആഘോഷം. ഇന്നലെയായിരുന്നു ജയറാമിന്റെ പിറന്നാൾ. വിവാഹഘോഷത്തിനൊപ്പം പിറന്നാളാഘോഷവും നടന്നു. എല്ലാവരുടെയും സാന്നിധ്യത്തിൽ കേക്ക് മുറിച്ചും മധുരം പങ്കിട്ടുമായിരുന്നു വിവാഹാഘോഷങ്ങൾക്ക് തുടക്കമിട്ടത്.

കഴിഞ്ഞ എട്ടാം തീയതി ​ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു കാളിദാസിന്റെയും തരിണിയുടെയും വിവാഹം. വിവാഹം കഴിഞ്ഞ് തരിണി ഭർതൃവീട്ടിലേക്ക് കയറുന്ന വീഡിയോയും സമൂഹമാദ്ധ്യമങ്ങളിലൂടെ വൈറലാകുന്നുണ്ട്. സെറ്റുസാരിയുടുത്ത് മലയാളി പെൺകുട്ടിയായാണ് തരിണി ചടങ്ങിനെത്തിയത്. പടിവാതിൽക്കലിലെ മണിയടിച്ച് നിലവിളക്ക് പിടിച്ച്, സ്വർണ തളികയിൽ വലതുകാൽ വച്ചാണ് തരിണി ഭർതൃവീട്ടിലേക്ക് കയറിയത്.

Tags: jayaramkalidasmarraige function
ShareTweetSendShare

More News from this section

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies