ഛേ വൃത്തിക്കേട്..! ഹോട്ടലിൽ ക്ലോസറ്റിൽ വിളംബിയത് പ്രിയ വിഭവം; രുചിയോടെ നുണഞ്ഞ് ചിലർ; വൈറലായി വീഡിയോ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഛേ വൃത്തിക്കേട്..! ഹോട്ടലിൽ ക്ലോസറ്റിൽ വിളംബിയത് പ്രിയ വിഭവം; രുചിയോടെ നുണഞ്ഞ് ചിലർ; വൈറലായി വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2024, 11:18 pm IST
Facebook
Twitter
WhatsAppTelegram

അല്പം അറപ്പ് തോന്നുന്നൊരു വിചിത്ര വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു ഹോട്ടലിൽ നിന്നുള്ളതാണ് വീഡിയോ ഒരു വിഭവം വിളമ്പാൻ ഉപയോ​ഗിച്ച പാത്രത്തിന് പകരമുള്ള സാധനമാണ് ആ അറപ്പുണ്ടാകാൻ കാരണം. ചോക്ലേറ്റ് ഐസ് ക്രീം വിളമ്പാൻ ഉപയോ​ഗിച്ചത് വെളുത്ത ക്ലോസ്റ്റായിരുന്നു. ഹോട്ടലിൽ കഴിക്കാനെത്തിയവർ ഇത് മുന്നിലെത്തിയതോടെ വെറുപ്പോടെ മുഖം ചുളിക്കുന്നതും കണ്ടു. ഡെസേർത്ത് എന്തായാലും ചിലതിന് ഓർമിപ്പിച്ചു എന്നാണ് മിക്കവരും പറയുന്നത്. പഴയൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും ട്രെൻഡിം​ഗിലായത്. ഐസ്‌ക്രീം എടുക്കാൻ ആളുകൾ ടോയ്‌ലറ്റിനുള്ളിൽ സ്പൂൺ ഇടുന്ന വീഡിയോ കണ്ടപ്പോൾ നെറ്റിസൺസ് ഞെട്ടി.

ഒരു വെയിറ്റർ കയ്യിൽ ചോക്ലേറ്റ് ഐസ്ക്രീം നിറച്ച ക്ലോസറ്റുമായി നിൽക്കുന്നതായി കാണിച്ചാണ് വീഡിയോ തുടങ്ങുന്നത്. അയാൾ അത് ശ്രദ്ധാപൂർവ്വം ഒരു മേശപ്പുറത്ത് വെച്ചു, അവിടെ ഭക്ഷണപ്രിയർ അത് രുചിയോടെ പരീക്ഷിക്കുന്നതും കാണാം. അറപ്പ് തോന്നുന്നെങ്കിലും ഉപയോക്താക്കൾ ഐസ് ക്രീം നുണയുന്നതും കാണാം. ക്ലോസറ്റിന്റെ വശങ്ങളിലും ചില കാര്യങ്ങളെ അനുസ്മരിപ്പിക്കും വിധം ഐസിക്രീം തേച്ചിട്ടുണ്ട്.

റിപ്പോർട്ടുകൾ പ്രകാരം ഇൻ്റർനെറ്റിൽ പ്രചരിക്കുന്ന വൈറൽ വീഡിയോ ഇസ്രായേലിലെ ടെൽ അവീവിലുള്ള ഗോർഡോസ് എന്ന റെസ്റ്റോറൻ്റിൽ ചിത്രീകരിച്ചതാണ്. ഈ ഡിസംബറിൽ ഒരു ഫുഡ് ആൻഡ് ട്രാവൽ പേജ് ‘അൺസ്റ്റംബിൾഡ്’ ഓൺലൈനിൽ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം നിരവധിപേർ കണ്ടു.

 

View this post on Instagram

 

A post shared by Unstumbled (@unstumbled)

“>

Tags: Toilet PotPukingLeavesICENetizensCreamServed
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies