തിരിഞ്ഞും മറിഞ്ഞും കിടന്നാലും ഉറക്കം വരാറില്ല... ഈ പ്രശ്നം പരിഹരിക്കാം; ഉറക്കം കളയുന്ന വില്ലനെ അറിഞ്ഞിരിക്കൂ..
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Life Health

തിരിഞ്ഞും മറിഞ്ഞും കിടന്നാലും ഉറക്കം വരാറില്ല… ഈ പ്രശ്നം പരിഹരിക്കാം; ഉറക്കം കളയുന്ന വില്ലനെ അറിഞ്ഞിരിക്കൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2024, 08:24 pm IST
FacebookTwitterWhatsAppTelegram

മനസമാധാനത്തോടെ ഉറങ്ങുന്നതാണ് ലോകത്തിലെ ഏറ്റവും വലിയ ഭാ​ഗ്യമെന്ന് ചിലർ പറയാറുണ്ട്. എന്നാൽ പല ആളുകൾക്കും അതിന് സാധിക്കാതെ വരാറുണ്ട്. മാനസിക സമ്മർദ്ദവും അമിത ജോലിഭാരവും കാരണം നല്ല ഉറക്കം കിട്ടാത്തവരാണ് പലരും. എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ ഉറക്കം കളയുന്നതിന്റെ പ്രധാന വില്ലനാണ് മൊബൈൽ ഫോൺ. അമിതമായി മൊബൈൽ ഫോൺ ഉപയോ​ഗിക്കുന്നവരാണ് ഉറക്കമില്ലായ്മ ഏറ്റവും കൂടുതൽ അനുഭവിക്കുന്നത്. ഉറക്കമില്ലാത്തത് എന്തെങ്കിലും അസുഖമാണോ എന്ന് ആലോചിച്ച് ടെൻഷനാകുന്നവരും ഡോക്ടറെ സമീപിക്കുന്നവരും ഇതിന്റെ യഥാർത്ഥ കാരണങ്ങൾ അന്വേഷിക്കാറില്ല.

നല്ല ഉറക്കം കിട്ടാൻ വേണ്ടി ആദ്യം ചെയ്യേണ്ടത് മൊബൈൽ ഫോൺ ബെഡ്റൂമിൽ കൊണ്ടുവരാതിരിക്കുക എന്നതാണ്. പുലർച്ചെ വരെ മൊബൈൽ ഫോൺ നോക്കുന്നവർക്ക് തലച്ചോറിന് നിരവധി പ്രശ്നങ്ങൾ വരാനുള്ള സാധ്യതയുണ്ട്. അതോടൊപ്പം കണ്ണുകൾ കുഴിയാനും തലവേദനയ്‌ക്കും കാരണമാകുന്നു.

രാത്രി 11 മണി മുതൽ ആറ് മണി വരെ തലച്ചോറിൽ മെലാറ്റോണിൻ എന്ന ഹോർമോൺ ഉത്പാദിക്കപ്പെടുന്നു. എന്നാൽ വെളിച്ചത്തിന്റെ (മൊബൈൽ ലൈറ്റ്, ബൾബിന്റെ വെളിച്ചം) സാന്നിധ്യമുണ്ടെങ്കിൽ, അത് ഒരിക്കലും നടക്കാതെ വരും. ഇങ്ങനെയുള്ളവർക്ക് ഒരുപാട് മാനസിക ബുദ്ധിമുട്ടുകളും ഉണ്ടാകാറുണ്ട്. മറ്റുള്ളവരോട് സംസാരിക്കുന്നതിലും പെരുമാറുന്നതിലും ഇത് പ്രകടമായി വരും. പെട്ടെന്നുണ്ടാകുന്ന ദേഷ്യം, വിഷമം എന്നിവയുടെ പ്രധാന കാരണവും ഉറക്കമില്ലായ്മ എന്നാണ് ചില പഠനങ്ങൾ പറയുന്നത്.

ചർമ സംരക്ഷണത്തിനും മുടിയുടെ സംരക്ഷണത്തിനും ശ്രദ്ധിക്കുന്നവർ കൃത്യമായി ഉറങ്ങാനും ശ്രദ്ധിക്കണം. ഏഴ്, എട്ട് മണിക്കൂർ ഉറങ്ങണമെന്ന് എല്ലാവരും പറയാറുണ്ടെങ്കിലും അത് പ്രാവർത്തികമാക്കുന്നവർ കുറവായിരിക്കും. ഉറങ്ങുന്നതിന് അര മണിക്കൂർ മുമ്പ് മൊബൈൽ മാറ്റിവയ്‌ക്കുക, പാട്ട് കേൾക്കുക, മധുരമുള്ള ഭക്ഷണങ്ങൾ ഉറങ്ങുന്നതിന് മുമ്പ് കഴിക്കാതിരിക്കുക, ഉറങ്ങുന്നതിന് മുമ്പ് ചായ, കാപ്പി എന്നിവ കുടിക്കുന്നത് പൂർണമായും ഒഴിവാക്കുക എന്നിവ ശ്രദ്ധിച്ചാൽ നല്ല ഉറക്കം കിട്ടും.

Tags: Nightproblemsslept
ShareTweetSendShare

More News from this section

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

ഇനിയൊരു കോവിഡിനും തളർത്താനാവില്ല; 15,000 രൂപയ്‌ക്ക് പോർട്ടബിൾ വെന്റിലേറ്റർ നിർമ്മിച്ച് യുപിയിലെ വിദ്യാർത്ഥികൾ

Latest News

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies