തിരിഞ്ഞും മറിഞ്ഞും കിടന്നാലും ഉറക്കം വരാറില്ല… ഈ പ്രശ്നം പരിഹരിക്കാം; ഉറക്കം കളയുന്ന വില്ലനെ അറിഞ്ഞിരിക്കൂ..
മനസമാധാനത്തോടെ ഉറങ്ങുന്നതാണ് ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യമെന്ന് ചിലർ പറയാറുണ്ട്. എന്നാൽ പല ആളുകൾക്കും അതിന് സാധിക്കാതെ വരാറുണ്ട്. മാനസിക സമ്മർദ്ദവും അമിത ജോലിഭാരവും കാരണം നല്ല ...