വാൾമുനയിൽ നിർത്തി ഭീഷണി; ഹിന്ദുക്കളെ നിർബന്ധിച്ച് മതം മാറ്റുന്നു: ബംഗ്ലാദേശിൽ ഭയാനകമായ സാഹചര്യമെന്ന് ഇസ്കോൺ നേതാവ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വാൾമുനയിൽ നിർത്തി ഭീഷണി; ഹിന്ദുക്കളെ നിർബന്ധിച്ച് മതം മാറ്റുന്നു: ബംഗ്ലാദേശിൽ ഭയാനകമായ സാഹചര്യമെന്ന് ഇസ്കോൺ നേതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2024, 09:39 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ബംഗ്ലാദേശിൽ ഹിന്ദുക്കളെ നിർബന്ധിച്ച് മതപരിവർത്തനം നടത്തുകയാണെന്ന് കൊൽക്കത്തയിലെ ഇസ്‌കോൺ വൈസ്പ്രസിഡന്റ് രാധാരമൺ ദാസ്. അനുസരിക്കാൻ തയാറല്ലാത്തവർക്കെതിരെ ഇസ്ലാമിക ഭീകരർ വധഭീഷണി മുഴക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശിൽ നിലനിൽക്കുന്നത് ഭയാനകമായ സാഹചര്യമാണെന്നും നിലവിൽ അധികാരത്തിലുള്ള മതമൗലികവാദികൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും രാധാരാമൻ ദാസ് ആരോപിച്ചു.

“മത പരിവർത്തനത്തിന്റെ പേരിൽ ആളുകളെ ഭീഷണിപ്പെടുത്തുന്നു. ബംഗ്ലാദേശിൽ മതപരിവർത്തനം നടക്കുന്നതായി ഞങ്ങൾക്ക് റിപ്പോർട്ടുകൾ ലഭിച്ചു. മതം മാറാൻ വിസമ്മതിച്ചാൽ ആളുകളെ വാൾ കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നു,” അദ്ദേഹം പറഞ്ഞു. ഭീഷണികളും പീഡനങ്ങളും സഹിക്കവയ്യാതെ ഇന്ത്യയിലേക്ക് പലായനം ചെയ്ത പെൺകുട്ടിയെയും കുടുംബത്തെയും സംരക്ഷിക്കാനും അവർക്ക് പൗരത്വം നൽകാനും ഇന്ത്യൻ സർക്കാരിനോട് ആവശ്യപ്പെടുമെന്നും ഇസ്കോൺ നേതാവ് പറഞ്ഞു.

രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട ഹിന്ദു സന്യാസി ചിന്മയ് ദാസ് പ്രഭുവിന് ജാമ്യം നിഷേധിച്ച് കോടതി വിചാരണ വൈകിപ്പിക്കുന്ന ബംഗ്ലാദേശ് സർക്കാരിനെയും ഇസ്‌കോൺ വൈസ് പ്രസിഡൻ്റ് വിമർശിച്ചു. നവംബർ 25 നാണ് ബംഗ്ലാദേശ് അധികൃതർ ചിന്മയ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്യുന്നത്. കോടതി ജാമ്യാപേക്ഷ തള്ളിയതിനുപിന്നാലെ സർക്കാർ ഇസ്കോൺ നേതാവിനെതിരെ രാജ്യദ്രോഹക്കുറ്റവും ചുമത്തുകയായിരുന്നു. കഴിഞ്ഞ ദിവസം ഈ കേസിലെ ജാമ്യാപേക്ഷ പരിഗണിക്കുന്നതും ബംഗ്ലാദേശ് കോടതി നിരസിച്ചു. ഷെയ്ഖ് ഹസീനയുടെ സർക്കാരിന്റെ പതനത്തെത്തുടർന്നാണ് ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കും ന്യൂനപക്ഷങ്ങൾക്കുമെതിരായ ആക്രമണങ്ങൾ രൂക്ഷമായത്.

Tags: bangladeshminoritiesHindusForced conversionsRadharaman Das
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies