ഉറങ്ങിയിട്ട് 15 വർഷമായി, മകൻ പിടയുമ്പോൾ എങ്ങനെ സാധിക്കും; ഉള്ളുലഞ്ഞ് കെ.ജി.എഫ് താരം
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഉറങ്ങിയിട്ട് 15 വർഷമായി, മകൻ പിടയുമ്പോൾ എങ്ങനെ സാധിക്കും; ഉള്ളുലഞ്ഞ് കെ.ജി.എഫ് താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 14, 2024, 05:15 pm IST
Facebook
Twitter
WhatsAppTelegram

മകൻ നേരിടുന്ന ശാരീരിക വെല്ലുവിളികളെ കുറിച്ച് വെളിപ്പെടുത്തി നടിയും നടൻ അവിനാഷിന്റെ ഭാര്യയുമായ മാളവിക. ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അവർ വൈകാരികമായി പ്രതികരിച്ചത്. കെ.ജി.എഫ് എന്ന ചിത്രത്തിലൂടെയാണ് അവർക്ക് ഏറെ ജനപ്രീതി ലഭിച്ചത്. ദീപ ഹെ​ഗ്ഡെ എന്ന കഥാപാത്രമാണ് അവർ അവതരിപ്പിച്ചത്. “15 വർഷമായി താനും അവിനാഷും ഉറങ്ങിയിട്ട്, അത് ഒരിക്കലും അവലാതിപ്പെട്ടിട്ടല്ല, അവനും ഉറങ്ങാറില്ല, അവൻ എപ്പോഴും കരഞ്ഞുകെണ്ടിരിക്കും.പിന്നെ എങ്ങനെ ഞങ്ങൾക്ക് ഉറങ്ങാനാകും”.

“അവനെ ബാധിച്ചത് ലോകത്ത് രണ്ടായിരം പേർമാത്രം വരുന്നൊരു അസുഖമാണ്. ഇത് ജെനിറ്റിക്സിന്റെ പ്രശ്നമൊന്നുമായിരുന്നില്ല. അത് എന്താണെന്ന് കണ്ടെത്താൻ 12 വർഷമെടുത്തെന്നും അവർ പറയുന്നു. ഡോക്ടർമാർ പോലും പറഞ്ഞത് നിങ്ങൾക്ക് ഭാ​ഗ്യക്കേടെന്നാണ്. അസുഖം എന്താണെന്ന് അറിഞ്ഞാലല്ലേ ചികിത്സിക്കാനാകൂ”.

“അവന് എഴുന്നേറ്റിരിക്കാനോ സംസാരിക്കാനോ കഴിയുമായിരുന്നില്ല. കയറാത്ത അമ്പലങ്ങളില്ല,കാണാത്ത ജോത്സ്യന്മാരില്ല. ന്യൂറോളജിസ്റ്റുകളില്ല. 12-13 വയസിലാണ് അസുഖം കണ്ടുപിടിക്കുന്നത്. അപൂർവമായ. വുൾഫ് ഹിർസ്കോൺ സിൻഡ്രോം എന്ന രോ​ഗവസ്ഥയാണ് അവനുണ്ടായിരുന്നത്. എന്നാൽ ഇതൊന്നുമറിയാതെ ജെനിറ്റിക്സ് പ്രശ്നങ്ങളുടെ പേരിൽ ഞങ്ങൾ പരസ്പരം വഴക്കടിക്കുമായിരുന്നു. മകന്റെ അസുഖത്തിന്റെ പേരിൽ ഏറെ പഴി കേൾക്കേണ്ടി വന്നിരുന്നു”——മാളവിക പറഞ്ഞു. ബിജെപി വക്താവ് കൂടിയാണവർ.

Tags: diseasekgfSONMalavikastarAvinash
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയും മക്കളും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

കിണറിനുള്ളില്‍ തീ ആളിപ്പടര്‍ന്നു; കല്ലമ്പലത്ത് മൂന്ന് യുവാക്കള്‍ക്ക് പൊള്ളലേറ്റു; കിണറ്റില്‍ പെട്രോള്‍ സാന്നിധ്യമെന്ന് സംശയം

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

‘മുഖ്യമന്ത്രി മുഫ്തിയാകാൻ ശ്രമിച്ചു’; പിഴവ് പറ്റിയെന്ന് വി.ഡി. സതീശൻ തന്നെ ജനങ്ങളോട് പറയുമെന്ന് സൈഫുദ്ദീൻ ഹാജി

ജനം മൾട്ടിമീഡിയ ലിമിറ്റഡിന്റെ 18-ാം വാർഷിക പൊതുയോഗം സെപ്റ്റംബർ 26ന് കോവളത്ത് നടക്കും

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies