അഭിമാന നിമിഷം; ഇന്ത്യൻ ഭരണഘടന ലോകത്തിന് മാതൃക, ചിലരുടെ സ്വാർത്ഥത രാജ്യത്തിന് വിലങ്ങുതടിയായി: പ്രധാനമന്ത്രി ലോക്സഭയിൽ
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

അഭിമാന നിമിഷം; ഇന്ത്യൻ ഭരണഘടന ലോകത്തിന് മാതൃക, ചിലരുടെ സ്വാർത്ഥത രാജ്യത്തിന് വിലങ്ങുതടിയായി: പ്രധാനമന്ത്രി ലോക്സഭയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 14, 2024, 07:31 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിന്റെ 75-ാം വാർഷിക വേളയിൽ എത്തിനിൽക്കുമ്പോൾ, ഇത് അഭിമാനകരമായ നിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനാധിപത്യത്തെ സ്നേ​ഹിക്കുന്ന ഓരോ പൗരന്മാർക്കും ഇത് അഭിമാന മുഹൂർത്തമാണെന്നും ഭാരതം ജനാധിപത്യത്തിന്റെ മാതാവാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോക്സഭയിൽ പ്രതിപക്ഷത്തിന് നൽകിയ മറുപടി പ്രസം​ഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

“ഇന്ത്യൻ ഭരണഘടന ലോകത്തിന് തന്നെ മാത‍ൃകയാണ്. ഭരണഘടനയുടെ 75 വർഷത്തെ യാത്ര അഭിമാനകരമായിരുന്നു. ഇന്ത്യൻ ജനാധിപത്യം ലോകത്തെ പ്രചോദിപ്പിക്കുന്നു. പാർലമെന്റും ഈ ഉത്സവത്തിൽ പങ്കുചേർന്നത് സന്തോഷകരമാണ്. ഭരണഘടനാ ശിൽപികളുടെ അഭിലാഷങ്ങൾ ജനങ്ങൾ നിറവേറ്റി. ജനാധിപത്യം ഇന്ത്യയുടെ ആത്മാവാണെന്ന് ചില മഹാന്മാർ പറഞ്ഞിട്ടുണ്ട്.

ഭരണഘടനാ അസംബ്ലിയിലെ വനിതാ അം​ഗങ്ങളുടെ സംഭാവന മഹത്തരമാണ്. വനിതാ സംവരണ ബില്ല് എല്ലാവരും ചേർന്ന് പാസാക്കി. സ്ത്രീകൾക്ക് സർക്കാർ എന്നും മുൻ​ഗണന നൽകുന്നുണ്ട്. എല്ലാ മേഖലകളിലും സ്ത്രീകളുടെ പ്രാതിനിധ്യം സർക്കാർ ഉയർത്തി. ആദ്യം മുതലേ ഇന്ത്യ സ്ത്രീകൾക്ക് വോട്ടവകാശം നൽകി”.

വികസിത രാജ്യമാകാൻ ഐക്യം അനിവാര്യമാണ്. എല്ലാ വിഭാ​ഗം ജനങ്ങളെയും ഒന്നിപ്പിക്കാൻ അംബേദ്കർ ആഹ്വാനം ചെയ്തിരുന്നു. സ്വാതന്ത്ര്യത്തിന് ശേഷം ചിലരുടെ സ്വാർത്ഥ താത്പര്യങ്ങൾ രാജ്യത്ത് പിടിമുറുക്കി. ഈ സ്വാർത്ഥത രാജ്യത്തിന് വിലങ്ങുതടിയായി. നാനാത്വത്തെ ആഘോഷിക്കേണ്ടതിന് പകരം രാജ്യത്ത് ഭിന്നത സൃഷ്ടിച്ചു. മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ കുടുംബം ഭരണഘടനയെ തകർത്തെന്നും അവരുടെ സ്വാർത്ഥ താത്പര്യങ്ങൾക്കായി ഭരണഘടനയിൽ മാറ്റം വരുത്തിയെന്നും പ്രധാനമന്ത്രി വിമർശിച്ചു.

Tags: EmergencyConstitutionPM in Parliament
ShareTweetSendShare

More News from this section

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

Latest News

ആളെ പറ്റിക്കാൻ ഓരോ പരിപാടി; ക്യാൻസർ ഉൾപ്പെടെ എല്ലാം രോഗങ്ങളും ഭേദമാക്കാമെന്ന് അവകാശവാദം; ആരോഗ്യ സെമിനാറുമായി വിവാദ അക്യുപങ്ചർ ചികിത്സകൻ

ഇടപ്പള്ളിയിൽ കാർ മെട്രോ പില്ലറിലിടിച്ച്‌ അപകടം; ര​ണ്ട് വി​ദ്യാ​ർത്ഥിക​ൾ മ​രി​ച്ചു

കാറിന്റെ ഡോർ വെട്ടിപ്പൊളിച്ചപ്പോൾ കണ്ടത് എംഡിഎംഎ; നിസാറിനെ അറസ്റ്റ് ചെയ്തത് ലഹരി വിതരണത്തിനിടെ

വേണുവിന് ക്രിയാറ്റിൻ കൂടുതലായതിനാൽ ആൻജിയോ​ഗ്രാം ചെയ്തില്ലെന്ന സൂപ്രണ്ടിന്റെ വാദം പൊളിഞ്ഞു; ലാബ് റിപ്പോർട്ട് പുറത്ത്

ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

ഇനി രാവിലെ കൊച്ചിയിൽ നിന്നും പുറപ്പെട്ടാൽ ഉച്ചയ്‌ക്ക് ബം​ഗളൂരുവിൽ എത്താം; മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു; കേരളത്തെ ചേർത്ത് പിടിച്ച് മോദി സർക്കാർ

ഡിഎൻഎയുടെ ഘടനയ്‌ക്ക് നോബൽ സമ്മാനം; അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies