ആനയൂട്ട് നടത്തുന്നവരാണ് ഹിന്ദുക്കൾ, ആനയെ ഈശ്വരതുല്യം കണ്ട് തൊഴുന്നതാണ് ഹിന്ദുവിന്റെ സംസ്‌കാരം; പിന്നെ ആരാണ് ആനയെ പീഡിപ്പിക്കുന്നതെന്ന് ആർവി ബാബു
Thursday, July 10 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ആനയൂട്ട് നടത്തുന്നവരാണ് ഹിന്ദുക്കൾ, ആനയെ ഈശ്വരതുല്യം കണ്ട് തൊഴുന്നതാണ് ഹിന്ദുവിന്റെ സംസ്‌കാരം; പിന്നെ ആരാണ് ആനയെ പീഡിപ്പിക്കുന്നതെന്ന് ആർവി ബാബു

Janam Web Desk by Janam Web Desk
Dec 17, 2024, 05:18 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: ആനകളെ ഈശ്വരതുല്യം കാണുകയും തൊട്ടുതൊഴുകയും ചെയ്യുന്നതാണ് ഹിന്ദുവിന്റെ സംസ്‌കാരമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷൻ ആർവി ബാബു. തിരുവമ്പാടിയിൽ ഹിന്ദു ഐക്യവേദിയുടെയും ക്ഷേത്ര ഏകോപന സമിതിയുടെയും നേതൃത്വത്തിൽ നടന്ന സംസ്ഥാനതല ഉത്സവ ആചാര സംരക്ഷണ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആന എഴുന്നെളളിപ്പിന് ഹൈക്കോടതി കടുത്ത മാർഗനിർദ്ദേശങ്ങൾ ഏർപ്പെടുത്തിയതിനാൽ പ്രശസ്തമായ ഉത്സവങ്ങൾ പോലും പ്രതിസന്ധിയിലായ പശ്ചാത്തലത്തിലായിരുന്നു പരിപാടി. ആനകളെ പീഡിപ്പിക്കുന്നുവെന്നാണ് പറയുന്നത്. ആനകളെ ആരാണ് പീഡിപ്പിക്കുന്നതെന്ന് ആർവി ബാബു ചോദിച്ചു. ആനയൂട്ട് നടത്തുകയും സുഖചികിത്സ നടത്തുകയും ചെയ്യുന്ന സമൂഹം എങ്ങനെയാണ് അവയെ പീഡിപ്പിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഒരാനയുടെയും കഴുത്തറുത്ത് ഒരു മതവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ബലി നൽകുന്ന സ്വഭാവം കേരളത്തിൽ നമ്മൾ കണ്ടിട്ടില്ലെന്നും ആർ.വി ബാബു പറഞ്ഞു.

ഹിന്ദു സമൂഹം ഒരുമിച്ച് ചിന്തിക്കേണ്ടതുണ്ട്. ക്ഷേത്രങ്ങളെയും ക്ഷേത്രത്തിലെ സംസ്‌കാരത്തെയും സംരക്ഷിക്കാനും ഹിന്ദുസമൂഹത്തിന് ഹിന്ദുവായി ജീവിക്കാനും ഒരു വലിയ ജനകീയ മുന്നേറ്റം ആവശ്യമായിരിക്കുകയാണ്. ക്ഷേത്രങ്ങൾ കൈവശം വെച്ചുകൊണ്ടാണ് കവനന്റിന്റെ ഭാഗമായി ഉണ്ടാക്കിയ ഗാർഡ് ഓഫ് ഓണർ നൽകില്ലെന്ന് സർക്കാർ പറയുന്നതെന്ന് ആർ.വി ബാബു ചൂണ്ടിക്കാട്ടി.

ചില സമൂഹത്തിൽ മാത്രമാണ് നിയമം അടിച്ചേൽപ്പിക്കാൻ കോടതിയോ സർക്കാരോ പൊലീസോ ശ്രമിക്കുന്നത്. ലൈസൻസുളള അറവുശാലകളിലെ മൃഗങ്ങളെ കൊല്ലാൻ പാടുളളൂവെന്ന് ഹൈക്കോടതി പോലും പറഞ്ഞു. ആരും അനങ്ങുന്നില്ല. മൃഗങ്ങളെ കൊന്ന് പരസ്യമായി കെട്ടിത്തൂക്കരുതെന്ന് നിയമമുണ്ട്. പക്ഷെ ആര് അനുസരിക്കുന്നുവെന്ന് അദ്ദേഹം ചോദിച്ചു. ഇവിടെ ചിലർക്ക് മാത്രമാണ് നിയമം ബാധകമാകുന്നത്.

വലിയ വെല്ലുവിളിയാണ് നേരിടുന്നത്. ക്ഷേത്രങ്ങൾ, ക്ഷേത്രങ്ങളുടെ വിശ്വാസങ്ങൾ, ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ ഇതിലെല്ലാം വെല്ലുവിളി നേരിടുകയാണ്. ക്ഷേത്ര ഉത്സവങ്ങൾ പ്രതിസന്ധിയിലാകുന്നു. കോടതി വിളക്കെന്ന് പറയാൻ പാടില്ലെന്ന് പറഞ്ഞ കോടതിയുടെ മുകളിൽ ക്രിസ്മസ് സ്റ്റാർ തൂങ്ങിക്കിടക്കുകയാണ്. ആ കോടതിയുടെ പരിസരത്തുളള സർക്കാർ ഓഫീസുകളിൽ തന്നെ ഒരു വിഭാഗത്തിന് വെളളിയാഴ്ചകളിൽ പ്രാർത്ഥനയ്‌ക്കായി രണ്ട് മണിക്കൂർ അനുവദിക്കുന്നുണ്ട്. അതെന്ത് മതേതരത്വമാണെന്ന് ആർ.വി ബാബു ചോദിച്ചു.

Tags: Kerala Highcourtഹിന്ദു ഐക്യവേദിഹിന്ദു സമൂഹംതിരുവമ്പാടിElephant processionക്ഷേത്ര ഏകോപന സമിതിGuidelines Elephant procession
ShareTweetSendShare

More News from this section

വളർത്തു പൂച്ച മാന്തി, ചികിത്സയിലിരുന്ന പെൺകുട്ടി മരിച്ചു

ശബരിമലയിൽ നവഗ്രഹ പ്രതിഷ്ഠ ജൂലൈ 13ന് ; പൂജകൾക്കായി നാളെ നട തുറക്കും

റോഡരികിൽ ഇറക്കിയിട്ട മെറ്റലിൽ തെന്നി വീണ് അപകടം; സ്കൂട്ടർ യാത്രക്കാരിക്ക് പഞ്ചായത്ത് നഷ്ടപരിഹാരം നൽകണം; മനുഷ്യാവകാശ കമ്മീഷൻ

ഗുരുവായൂർ ദേവസ്വം തസ്തികകളിലേക്ക് പൊതു ഒ.എം.ആർ പരീക്ഷ ജൂലൈ 20 ന്

ഒടുവിൽ നടപടി!! ഗുരുവായൂർ ക്ഷേത്ര നടയിലെ ഹോട്ടൽ അടിച്ചു തകർത്ത സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിൽ; സിഐടിയു നേതാവ് അനീഷ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതി

ഡിവോഴ്സ് നോട്ടീസ് കിട്ടിയത് തലേദിവസം; ഷാർജയിൽ മലയാളി യുവതിയും ഒന്നരവയസുകാരി മകളും മരിച്ച നിലയിൽ; ഭർത്താവിനെതിരെ ആരോപണം

Latest News

നായയുടെ കടിയേറ്റത് ആരോടും പറഞ്ഞില്ല; പേവിഷബാധയുടെ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന 24 കാരൻ മരിച്ചു

നിസ്സാരമായി തോന്നുംവിധം രോഗം ഭേദമാക്കിയ ഡോക്ടറാണ്; ഇത്തരം മനുഷ്യരാണ് യഥാർത്ഥ ഹീറോകൾ; കുറിപ്പുമായി മോഹൻലാൽ

സുര്യവംശിയെ ഒന്ന് കാണണം, ഫോട്ടോ എടുക്കണം! പോണം; ഇം​ഗ്ലണ്ടിലും വിടാതെ ആരാധികമാർ

മുടിവെട്ടാൻ ആവശ്യപ്പെട്ടത്തിന്റെ ദേഷ്യം; സ്‌കൂൾ പ്രിൻസിപ്പലിനെ വിദ്യാർത്ഥികൾ കുത്തിക്കൊന്നു

വെറും ഏഴാം ക്ലാസ്; 2015ൽ ദുബായിൽ വച്ച് നസ്രിനായി; ചങ്കൂർ ബാബയുടെ കാമുകി; യുപി മതപരിവർത്തന റാക്കറ്റിലെ പ്രധാനി

ഹൈന്ദവ പുരാണങ്ങളും സനാതനധർമ വിശ്വാസങ്ങളും കോർത്തിണക്കിയ ‘പുസ്തക പ്രസാദം’; ഭക്തർക്ക് വേണ്ടി പ്രത്യേക പരിപാടിയുമായി തിരുമല തിരുപ്പതി ക്ഷേത്രം

കറാച്ചിയും റാവൽപിണ്ടിയും ചൈനീസ് താവളങ്ങളും ‘ലോറ’യുടെ ഫോക്കസിൽ; ഇസ്രായേൽ നിർമിത ദീർഘദൂര മിസൈലും ഇന്ത്യയിലേക്ക്

​മഴയിൽ മുങ്ങി ഹിമാചൽപ്രദേശ് ; മരണസംഖ്യ 85 ആയി, 35പേരെ കാണാനില്ല; രക്ഷാപ്രവർത്തനം തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies