നിനക്ക് ഫിറ്റ്നസുമില്ല, അച്ചടക്കവുമില്ല, പ്രകടനവും മോശം; പൃഥ്വി ഷായെ പുറത്താക്കിയതിന് പിന്നിലെ കാരണം വ്യക്തമാക്കി എം.സി.എ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

നിനക്ക് ഫിറ്റ്നസുമില്ല, അച്ചടക്കവുമില്ല, പ്രകടനവും മോശം; പൃഥ്വി ഷായെ പുറത്താക്കിയതിന് പിന്നിലെ കാരണം വ്യക്തമാക്കി എം.സി.എ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2024, 11:17 pm IST
Facebook
Twitter
WhatsAppTelegram

വിജയ് ഹ​സാര ട്രോഫിക്കുള്ള സ്ക്വാഡ് പ്രഖ്യാപിച്ചപ്പോൾ മുംബൈ ടീമിൽ നിന്ന് പൃഥ്വി ഷായെ ഒഴിവാക്കിയിരുന്നു. സയി​ദ് മുഷ്താഖ് അലിയിൽ മുംബൈ കിരീടം ചൂടിയെങ്കിലും ഓപ്പണറായിരുന്ന ഷായുടെ പ്രകടനം ശരാശരിക്കും താഴെയായിരുന്നു. ഇതോടെയാണ് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ താരത്തെ തഴയാണ് തീരുമാനിച്ചത്. ഇതിന് പിന്നാലെ ഇൻസ്റ്റ​ഗ്രാമിൽ പൃഥ്വി പരസ്യമായി പ്രതികരിച്ചിരുന്നു. ഇനി ഞാൻ എന്തൊക്കെ കാണണമെന്നും, തിരിച്ചുവരുമെന്നുമായിരുന്നു പ്രതികരണം. ഇതിന് പിന്നാലെയാണ് എം.സി.എയുടെ ഭാ​ഗത്ത് നിന്ന് ഒരു വിശദീകരണം വരുന്നത്.

പറയൂ ദൈവമേ, ഇനി എന്തൊക്കെ ഞാൻ കാണണം. 65 ഇന്നിം​ഗ്സില്‍ നിന്ന് 3399 റണ്‍സ് 55.7 ശരാശരിയും 126 സ്‌ട്രൈക്ക്‌റേറ്റും. ഞാന്‍ അത്ര മികച്ചതല്ലെങ്കിലും നിങ്ങളിലുള്ള വിശ്വാസം തുടരും. ആളുകള്‍ എന്നിലിപ്പോഴും വിശ്വാസമര്‍പ്പിക്കുന്നുണ്ട്. തീര്‍ച്ചയായും ഞാന്‍ തിരിച്ചുവരും’.- പൃഥ്വി ഷായുടെ കുറിപ്പ് ഇങ്ങനെയായിരുന്നു.

അയാളുടെ ഫിറ്റ്നസും പ്രകടനവും എല്ലാം തീരുമാനത്തിന് പിന്നിലെ ഘടകങ്ങളാണ്. ഫിറ്റ്നസ്, അച്ചടക്കം, പ്രകടനം എന്നിവയ്‌ക്ക് വേണ്ടി താരം പ്രയത്നിക്കേണ്ടതുണ്ട്. പ്രധാന പ്രശ്നം ശാരീരിക ക്ഷമതയാണ്. നിങ്ങൾ എല്ലാ മത്സരവും നോക്കൂ, അവന്റെ ചിത്രത്തിലേക്ക് നോക്കൂ അപ്പോൾ നിങ്ങൾക്ക് മനസിലാകും. അദ്ദേഹം ഈ വിഷയങ്ങളിൽ കാര്യമായി പ്രയത്നിച്ച് മാറ്റംവരുത്തി ശക്തമായ തിരിച്ചുവരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. അവന്റെ കഴിവ് നമുക്കെല്ലാം അറിയാം.—-എം.സി.എ വക്താവ് പറഞ്ഞു.

 

Tags: statementofficialissuesPrithviShawMCA
Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies