ശംഖുമുഖത്ത് ഡെസ്റ്റിനേഷൻ വെഡ്ഡിംഗിന്റെ മറവിൽ സർക്കാർ കൊള്ള; അടിസ്ഥാന സൗകര്യങ്ങളില്ല, 5 കോടിയുടെ പദ്ധതി മന്ത്രി ഉദ്‌ഘാടനം ചെയ്തത് 2 തവണ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശംഖുമുഖത്ത് ഡെസ്റ്റിനേഷൻ വെഡ്ഡിംഗിന്റെ മറവിൽ സർക്കാർ കൊള്ള; അടിസ്ഥാന സൗകര്യങ്ങളില്ല, 5 കോടിയുടെ പദ്ധതി മന്ത്രി ഉദ്‌ഘാടനം ചെയ്തത് 2 തവണ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2024, 05:02 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ശംഖുമുഖത്ത് ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് പദ്ധതിയുടെ മറവിൽ നടക്കുന്നത് ടൂറിസം വകുപ്പിന്റെ കൊള്ള. തറ വാടകയിനത്തിൽ മാത്രം 75,000 രൂപയും നികുതിയുമാണ് ഈടാക്കുന്നത്. 5 കോടി രൂപയുടെ പദ്ധതി രണ്ട് തവണയാണ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്തത്. നാളിതുവരെയായിട്ടും ഇവിടെ അടിസ്ഥാന സൗകര്യ വികസനങ്ങൾ പോലും നടത്താൻ ടൂറിസം വകുപ്പിന് കഴിഞ്ഞിട്ടില്ല.

അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ലാതെയാണ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിലേക്ക് കടന്നിരിക്കുന്നത്. ഇതുവരെ 3 കോടിയോളം രൂപ ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് പദ്ധതിക്കായി ചിലവഴിച്ചിട്ടുണ്ട്. തറ വാടകയായി ഈടാക്കുന്ന തുക പൂർണമായി വകുപ്പിന് ലഭിക്കില്ല. ഒന്നരയേക്കർ തീരദേശഭൂമി ട്രിക്കോസ് എന്ന കമ്പനിയാണ് ഏറ്റെടുത്തിരിക്കുന്നത്.

കഴിഞ്ഞ 2 വർഷമായി ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് ആരംഭിച്ചിട്ടുണ്ടെങ്കിലും ചുരുക്കം ചില വിവാഹങ്ങൾ മാത്രമാണ് ഇവിടെ നടന്നിട്ടുള്ളത്. അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്തതിനാൽ ശംഖുമുഖം പലരും വിവാഹത്തിനായി തെരഞ്ഞെടുക്കാറില്ല. ഫുഡ് കോർട്ട്, കുട്ടികൾക്ക് കളിക്കാനുള്ള സൗകര്യം എന്നിവ ഉൾപ്പെടുത്തിയാണ് രണ്ടാംഘട്ട ഉദ്‌ഘാടനം നടത്തിയതെന്നാണ് മന്ത്രിയുടെ വാദം. കടുത്ത തീരശോഷണം നേരിടുന്ന ശംഖുമുഖം തീരത്ത് ഇത്രയുമധികം പണം ചെലവാക്കുമ്പോൾ സുരക്ഷാ സംവിധാനങ്ങൾ കൂടി ഏർപ്പെടുത്തേണ്ടതായിട്ടുണ്ട്. എന്നാൽ അവയൊന്നും ഇതുവരെ നടപ്പാക്കിയിട്ടുമില്ല.

Tags: minister muhammed riyasTourism DepartmentDESTINATION WEDDINGshangumugham Beachbasic infrastructure
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

Latest News

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies