മെട്രോയുടെ ബ്ലൂലൈന്‍ വരുന്നു! നിർമാണത്തിന് മുൻപേ തുറന്നു കൊടുക്കുന്ന ദിവസം പ്രഖ്യാപിച്ച് ദുബായ്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World Gulf

മെട്രോയുടെ ബ്ലൂലൈന്‍ വരുന്നു! നിർമാണത്തിന് മുൻപേ തുറന്നു കൊടുക്കുന്ന ദിവസം പ്രഖ്യാപിച്ച് ദുബായ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2024, 11:35 pm IST
FacebookTwitterWhatsAppTelegram

ദുബായ് നിവാസികൾക്ക് ആശ്വാസമായി മെട്രോയുടെ ബ്ലൂലൈന്‍ വരുന്നു. ബ്ലൂലൈന്‍ യാത്രക്കാർക്കായി തുറന്നു കൊടുക്കുന്ന ദിവസം പ്രഖ്യാപിച്ച് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോർട്ട് അതോറിറ്റി. 30 കിലോമീറ്റർ ദൈർഘ്യമുളള പാതയുടെ നിർമ്മാണം 2025 ഏപ്രിലില്‍ ആരംഭിക്കും.2029 സെപ്റ്റംബർ 9 നായിരിക്കും ദുബായ് മെട്രോയുടെ ബ്ലൂലൈനിലൂടെ ട്രെയിനുകൾ ഓടിത്തുടങ്ങുക. 20.9 ബില്ല്യണ്‍ ദിർഹം ചെലവ് പ്രതീക്ഷിക്കുന്ന പാതയുടെ നിർമാണം അടുത്ത വർഷം ഏപ്രിലില്‍ ആരംഭിക്കുമെന്ന് ആർ.ടി.എ ചെയര്‍മാന്‍ മത്താര്‍ അല്‍ തായര്‍ അറിയിച്ചു.

മാപാ, ലിമാക്, സിആർആർസി എന്നീ മൂന്ന് കമ്പനികള്‍ക്കാണ് നിർമ്മാണ ചുമതല.മിർദിഫ്, അല്‍ വർഖ, ഇന്‍റർനാഷണല്‍ സിറ്റി,സിലിക്കണ്‍ ഓയാസീസ്, അക്കാദമിക് സിറ്റി, ദുബായ് ക്രീക്ക് ഹാർബർ, ദുബായ് ഫെസ്റ്റിവല്‍ സിറ്റി തുടങ്ങിയ ഒമ്പത് പ്രധാന മേഖലകളെ ബന്ധിപ്പിച്ചാകും ബ്ലൂലൈന്‍ കടന്നുപോകുക. ദുബായ് 2040 അർബന്‍ മാസ്റ്റർ പ്ലാനിന്‍റെ ഭാഗമായാണ് പുതിയ പാത.

14 സ്റ്റേഷനുകളാണ് ബ്ലൂലൈനിലുളളത്. 30 കിലോമീറ്റർ ദൈർഘ്യമുളള പാതയില്‍ 28 മെട്രോ ട്രെയിനുകള്‍ സർവീസ് നടത്തും.ബ്ലൂ ലൈന്‍ കൂടി പ്രവർത്തന സജ്ജമാകുന്നതോടെ ഗതാഗത തിരക്ക് 20 ശതമാനം കുറയ്‌ക്കാനാകുമെന്നാണ് പ്രതീക്ഷ.2009 സെപ്റ്റംബറിൽ പ്രവർത്തനം ആരംഭിച്ച ദുബായ് മെട്രോ,, ലോകത്തിലെ ഏറ്റവും നീളമേറിയ ഡ്രൈവറില്ലാ മെട്രോ ശൃംഖലയാണ്. 89.3 കിലോ മീറ്ററാണ് ദൈർഘ്യം. നിലവിൽ മെട്രോയുടെ റെഡ്, ഗ്രീൻ ലൈനുകളിലുള്ള 53 സ്റ്റേഷനുകളിലൂടെ 129 ട്രെയിനുകളാണ് സർവീസ് നടത്തുന്നത്.

 

Tags: dubaiMetroLineBluestartoperations
ShareTweetSendShare

More News from this section

ഇത് ചരിത്രം….കുവൈറ്റിലെ പ്രവാസി ഭാരതീയരുടെ സാംസ്കാരിക ഐക്യത്തിന്റെ പ്രതീകമായി ‘ഏകം’ ഉത്സവം; അണിനിരന്നത് 20-ൽ അധികം സംഘടനകൾ

ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ്‌ ജോസഫ് ബാവയ്‌ക്ക് സ്വീകരണം നൽകി

ബിജെപി സംസ്ഥാന ഘടകം എന്‍.ആര്‍.ഐ സെല്ലിന് പുതിയ ഭാരവാഹികൾ

‌”ദിവാലി ഉത്സവ് 2025”; ഒക്ടോബർ 10-ന് ബഹ്‌റൈനിൽ നടക്കും

സംസ്‌കൃതി ബഹ്റൈൻ ഇന്ത്യ; പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം ആഘോഷിച്ചു

കുവൈത്തിൽ ഓണാഘോഷം സം​ഘടിപ്പിച്ച് ഭാരതീയ പ്രവാസി പരിഷത്

More Gulf News

ഇത് ചരിത്രം….കുവൈറ്റിലെ പ്രവാസി ഭാരതീയരുടെ സാംസ്കാരിക ഐക്യത്തിന്റെ പ്രതീകമായി ‘ഏകം’ ഉത്സവം; അണിനിരന്നത് 20-ൽ അധികം സംഘടനകൾ

ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ്‌ ജോസഫ് ബാവയ്‌ക്ക് സ്വീകരണം നൽകി

ബിജെപി സംസ്ഥാന ഘടകം എന്‍.ആര്‍.ഐ സെല്ലിന് പുതിയ ഭാരവാഹികൾ

‌”ദിവാലി ഉത്സവ് 2025”; ഒക്ടോബർ 10-ന് ബഹ്‌റൈനിൽ നടക്കും

സംസ്‌കൃതി ബഹ്റൈൻ ഇന്ത്യ; പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം ആഘോഷിച്ചു

കുവൈത്തിൽ ഓണാഘോഷം സം​ഘടിപ്പിച്ച് ഭാരതീയ പ്രവാസി പരിഷത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies