അഗ്‌നിവീർ അപേക്ഷകരുടെ ശ്രദ്ധയ്‌ക്ക്; വനിതാ മിലിറ്ററി പൊലീസിലേക്കുള്ള റിക്രൂട്ട്‌മെന്റ് റാലി ഈ ദിവസങ്ങളിൽ; അറിയാം

Published by
Janam Web Desk

കരസേനയുടെ അ​ഗ്നിവീർ ജനറൽ ​ഡ്യൂട്ടി വനിതാ മിലിറ്ററി പൊലീസിലേക്കുള്ള റിക്രൂട്ട്‌മെന്റ് റാലി ജനുവരി ആറ്, ഏഴ് തീയതികളിൽ ബെം​ഗളൂരുവിൽ വച്ച് നടക്കും.

ജയന​ഗർ കിട്ടൂർ‌ റാണി ചെന്നമ്മ സ്റ്റേഡിയത്തിൽ നടക്കുന്ന റാലിയിൽ കർണാടക, കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ പ്രാഥമിക പരീക്ഷയിൽ വിജയിച്ചവർക്ക് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് joinindianarmy.nic.in സന്ദർശിക്കുക.

Share
Leave a Comment