"ഞാൻ ഒരു ബംഗ്ലാദേശിയാണ്, ബേഗൂരിൽ ഞങ്ങൾ മൂവായിരത്തിലധികം പേരുണ്ട്; ഞങ്ങൾ കോൺഗ്രസിന് വോട്ട് ചെയ്തു" : വീഡിയോ വൈറലാകുന്നു
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

“ഞാൻ ഒരു ബംഗ്ലാദേശിയാണ്, ബേഗൂരിൽ ഞങ്ങൾ മൂവായിരത്തിലധികം പേരുണ്ട്; ഞങ്ങൾ കോൺഗ്രസിന് വോട്ട് ചെയ്തു” : വീഡിയോ വൈറലാകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 20, 2024, 11:24 am IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: കണക്കിലധികം ബംഗ്ലാദേശികൾ ബംഗളൂരുവിൽ സ്ഥിരതാമസമാക്കിയിട്ടുണ്ട് എന്നതിന്റെ നേരിട്ടുള്ള തെളിവായി ഒരു വീഡിയോ വൈറലാകുന്നു. റോഡിൽ ചോദ്യം ചെയ്യുന്ന യുവാവിനോട് ഒരാൾ സംസാരിക്കുന്നതായാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. നിങ്ങൾ ആരാണെന്ന് യുവാവ് ചോദിക്കുമ്പോൾ , “ഞാൻ ബംഗ്ലാദേശിൽ നിന്നാണ്. ഞാൻ ഇവിടെ ബേഗൂരിലാണ്”. എന്നെപ്പോലെ മൂവായിരത്തിലധികം ബംഗ്ലാ ജനത ഇവിടെ സ്ഥിരതാമസമാക്കിയിട്ടുണ്ടെന്നും മറ്റെയാൾ മറുപടി പറയുന്നു.

 

#SHOCKING: “I am from Bangladesh. There are around 3,000 of us living in Begur, Bengaluru, for the past 8 years. Our landlord’s name is Salim. We even have Aadhaar & voter ID cards, and we vote too—always for Congress”

-Confessed a man claiming to be Bangladeshi in a viral… pic.twitter.com/UDMnDfTB6Q

— Organiser Weekly (@eOrganiser) December 18, 2024

 

അപ്പോൾ നിങ്ങൾക്ക് രേഖകൾ ഉണ്ടോ എന്ന് ചോദ്യം വരുന്നു. അതിന് അതെ, ഉണ്ട് എന്നാണ് മറുപടി. ഞങ്ങൾക്ക് ആധാർ കാർഡ് ഉണ്ട്, വോട്ടർ കാർഡുമുണ്ട്. ഓരോ തവണയും ഞങ്ങൾ കോൺഗ്രസിന് വോട്ട് ചെയ്യുമെന്നും അയാൾ പറയുന്നു. സലിം ഞങ്ങൾക്ക് അഭയം നൽകിയെന്ന് യുവാവ് പറഞ്ഞു. ഓർഗനൈസർ ആഴ്ചപ്പതിപ്പിന്റെ എക്‌സ് അക്കൗണ്ടിൽ അപ്‌ലോഡ് ചെയ്ത ഈ വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്.

അതിനിടെ ബംഗളൂരു പോലീസിന്റെ വിവിധ ഓപ്പറേഷമുകളിൽ നിരവധി ബംഗ്ലാദേശികളെയും റോഹിങ്ക്യൻ മുസ്ലീങ്ങളെയും കണ്ടെത്തുന്നുണ്ടെന്നു വാർത്തകളുണ്ട്. സംസ്ഥാനത്ത് അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശി പൗരന്മാരെ കണ്ടെത്തി തടങ്കൽ കേന്ദ്രങ്ങളിലേക്ക് അയക്കുകയോ നാടുകടത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുകയോ ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി ഡോ. ജി പരമേശ്വര പറഞ്ഞു.

Tags: rohingyanBangladeshi infiltrators
ShareTweetSendShare

More News from this section

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

Latest News

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies