ആറ് രോഹിങ്ക്യൻ നുഴഞ്ഞുകയറ്റക്കാർ ത്രിപുരയിൽ പിടിയിൽ; കേസെടുത്ത് പോലീസ്
അഗർത്തല : രാജ്യത്തേക്ക് അനധികൃതമായി പ്രവേശിച്ച രോഹിങ്ക്യൻ നുഴഞ്ഞുകയറ്റക്കാർ പിടിയിൽ. ത്രിപുരയിലെ അഗർത്തലയിലാണ് സംഭവം. രണ്ട് കുട്ടികൾ ഉൾപ്പെടെ ആറ് രോഹിങ്ക്യൻ നുഴഞ്ഞുകയറ്റക്കാരെയാണ് പോലീസ് പിടികൂടിയത്. ഇന്ത്യ-ബംഗ്ലാദേശ് ...