ഇന്ത്യൻ ടുവിന് ഇത്രയും തെറി പ്രതീക്ഷിച്ചില്ല! മൂന്നാം ഭാ​ഗം തിയേറ്ററിൽ റിലീസ് ചെയ്യും: ഷങ്കർ
Sunday, July 13 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Entertainment Movie

ഇന്ത്യൻ ടുവിന് ഇത്രയും തെറി പ്രതീക്ഷിച്ചില്ല! മൂന്നാം ഭാ​ഗം തിയേറ്ററിൽ റിലീസ് ചെയ്യും: ഷങ്കർ

Janam Web Desk by Janam Web Desk
Dec 20, 2024, 10:15 pm IST
FacebookTwitterWhatsAppTelegram

താൻ സംവിധാനം ചെയ്ത ഇന്ത്യൻ 2വിന് ഇത്രയും വിമർശനവും തെറിയും നെ​ഗറ്റീവ് കമൻ്റുകളും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഷങ്കർ. വികടന് നൽകിയ അഭിമുഖത്തിലാണ് കരിയറിൽ നേരിട്ട ഏറ്റവും വലിയ പരാജയത്തെക്കുറിച്ച് ഷങ്കർ മനസു തുറന്നത്. എന്നാൽ ഏറ്റ തിരിച്ചടിയിൽ നിന്ന് താൻ പുറത്തുവന്നതായും അദ്ദേഹം പറഞ്ഞു. “ഇന്ത്യൻ 3 തിയേറ്ററിൽ റിലീസ് ചെയ്യും.

ഞാനൊരു നല്ല സന്ദേശം നൽകാനാണ് ശ്രമിച്ചത്. ആ രീതിയിൽ ഞാൻ പൂർണ സന്തോഷവാനാണ്. ഒരു വീട് ക്ലീനായാൽ രാജ്യവും ക്ലീനാവും. അതൊരു നല്ലതും അനിവാര്യവുമായ ചിന്തയാണ്. അത് പ്രായോ​ഗികമായി നടപ്പിലാക്കാൻ കഴിയുമെന്നത് ഒരു ചോദ്യമാണെങ്കിലും. അത് വളരെ പ്രസക്തമാണെന്നും ഷങ്കർ പറഞ്ഞു.

ഇന്ത്യൻ 2 പൂർത്തിയായതു മുതൽ മൂന്നാം ഭാ​ഗത്തിന്റെ ജോലികൾ ആരംഭിച്ചിരുന്നു. മൂന്നാം ഭാ​ഗം തിയേറ്ററിൽ തന്നെ എത്തും”—- ഷങ്കർ പറഞ്ഞു. ഈ വർഷം ജൂലായിലാണ് ഇന്ത്യൻ 2 തിയേറ്ററിലെത്തിയത്. എന്നാൽ ബോക്സോഫീസിൽ ​​ദുരന്തമായ ചിത്രം ആരാധകരുടെ രൂക്ഷ വിമർശനത്തിനും വിധേയമായിരുന്നു. രാം ചരണിനെ നായകനാക്കി വരാനാരിക്കുന്ന ​ഗെയിം ചേഞ്ചറാണ് ഷങ്കറിന്റെ അടുത്ത ചിത്രം.

 

Tags: Indian 2ShankardebacleDIRECTORabouttalks
ShareTweetSendShare

More News from this section

സാമ്പത്തിക തർക്കം; കന്നഡ നടിയെ കൊലപ്പെടുത്താൻ ശ്രമം, ഭർത്താവിന്റെ ആക്രമണം പിരിഞ്ഞ് താമസിക്കുന്നതിനിടെ

8 മാറ്റങ്ങളോടെ പുതിയ പതിപ്പ് ; ജാനകി V/s സ്റ്റേറ്റ് ഓഫ് കേരളയ്‌ക്ക് പ്രദർശനാനുമതി

ശരീരത്തിനകത്ത് പ്രാണികൾ, അവയവങ്ങൾ കറുത്തു, മസ്തിഷ്കം പൂർണമായും അഴുകിയ നിലയിൽ; പാക് നടിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട്

പുഷ്പ ഗായിക ഇന്ദ്രവതി ചൗഹാൻ ആദ്യമായി മലയാളത്തിൽ പാടുന്നു

ഷൂട്ടിം​ഗിനിടെ അപകടം, നടൻ സാ​ഗർ സൂര്യക്ക് പരിക്ക്

തെളിവുകൾ ഉണ്ടായിട്ടും കൊലയാളികൾ സ്വതന്ത്രരായി വിഹരിക്കുകയാണ്; സിനിമയിലൂടെ സത്യം പുറംലോകം അറിയണം; ഇസ്ലാമിസ്റ്റുകൾ കൊലപ്പെടുത്തിയ കനയ്യ ലാലിന്റെ മകൻ

Latest News

8 ഖാലിസ്ഥാനി ഭീകരരെ അറസ്റ്റ് ചെയ്ത് FBI; ഇന്ത്യയുടെ ‘Most Wanted’ ഭീകരൻ പവിത്തർ സിംഗ് ബടാലയും കസ്റ്റഡിയിൽ

ഗുരുപൂജയ്‌ക്കെതിരെയുള്ള പരാമർശം, ഇടതു പക്ഷത്തിനു ആശയ ദാരിദ്ര്യം: എബിവിപി

തെരുവ് നായ ഇടിച്ച് ഓട്ടോ മറിഞ്ഞു; ഡ്രൈവർ മരിച്ചു

കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ സമരങ്ങൾക്ക് നിരോധനം; വിദ്യാര്‍ത്ഥി സംഘടന നേതാക്കൾ, ജീവനക്കാരുടെ സംഘടനാ നേതാക്കൾ എന്നിവര്‍ക്ക് നോട്ടീസ്

മുസ്ലീം രാജ്യങ്ങളിൽ നിന്ന് എത്തിയത് 500 കോടി; ഹിന്ദു പെൺകുട്ടികളെ വലയിലാക്കിയാൽ മുസ്ലിം യുവാക്കൾക്ക് കൈനിറയെ പണം; ചങ്കൂർ ബാബ ATS കസ്റ്റഡിയിൽ

പാലക്കാട്‌ വീണ്ടും നിപ മരണം ; മരിച്ച മണ്ണാർക്കാട് സ്വദേശിയുടെ വീടിന് 3 കിലോമീറ്റർ ചുറ്റളവിൽ പ്രവേശന നിയന്ത്രണം

കടലുണ്ടി പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കടലില്‍ കണ്ടെത്തി

സ്‌കൂളിലെ ഗുരുപൂജ: മന്ത്രി ശിവന്‍കുട്ടി ഹിന്ദുസമൂഹത്തോട് മാപ്പു പറയണം: വിഎച്ച്പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies