മലയാളി മാമന് വണക്കം, കൊടും തണുപ്പിലും കേരളത്തനിമയിൽ ജയറാം ; ഫിൻലൻഡിൽ മുണ്ടും ജുബ്ബയും ധരിച്ച് സ്റ്റൈലൻ ലുക്കിൽ താരം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

മലയാളി മാമന് വണക്കം, കൊടും തണുപ്പിലും കേരളത്തനിമയിൽ ജയറാം ; ഫിൻലൻഡിൽ മുണ്ടും ജുബ്ബയും ധരിച്ച് സ്റ്റൈലൻ ലുക്കിൽ താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2024, 10:16 am IST
FacebookTwitterWhatsAppTelegram

തിരക്കുകൾ മാറ്റിവച്ച് കുടുംബത്തോടൊപ്പം ഫിൻലൻഡിൽ ക്രിസ്മസ് ആഘോഷം ​ഗംഭീരമാക്കി ജയറാം. അവധിക്കാലം ആസ്വദിക്കുന്നതിനായി ഫിൻലൻഡ് ട്രിപ്പിലാണ് ജയറാമും കുടുംബവും. കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും ജയറാം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.

ഫിൻലാൻഡിൽ കേരളത്തനിമയിലുള്ള വേഷത്തിൽ മഞ്ഞിനിടയിലൂടെ നടക്കുന്ന ജയറാമാണ് സോഷ്യൽമീഡിയയിലെ താരം. മുണ്ടും ജുബ്ബയുമാണ് ജയറാമിന്റെ വേഷം. കുടുംബം താമസിക്കുന്ന റിസോർട്ടിന് പുറത്തുള്ള കാഴ്ചകളും ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. പാർവതി, മക്കളായ കാളിദാസ്, ഭാര്യ തരിണി, മാളവിക, ഭർത്താവ് നവനീത് എന്നിവരും ജയറാമിനോടൊപ്പം ക്രിസ്തുമസ് ആഘോഷത്തിലാണ്.

 

View this post on Instagram

 

A post shared by Jayaram (@actorjayaram_official)

ജയറാമിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി ആരാധകരാണ് അഭിപ്രായങ്ങൾ പങ്കുവച്ച് കമന്റ് ബോക്സിൽ എത്തിയത്. ജയറാം അഭിനയിച്ച സിനിമകളുമായി ബന്ധപ്പെടുത്തിയാണ് താരത്തിന്റെ ലുക്കിനെ പ്രശംസിക്കുന്നത്. മലയാളി മാമന് വണക്കം, സമ്മർ ഇൻ ബത് ല​ഹേം, മയിലാട്ടത്തിലെ പഴനി സിങ്കനെല്ലൂർ, എല്ലാവരും കണ്ട് പഠിക്കേണ്ട എളിമയാണ് അദ്ദേഹത്തിനുള്ളത്, എത്ര തണുപ്പിലും ജയറാമേട്ടൻ തീയാണ്, പെരുമ്പാവൂരിന്റെ മാണിക്യം എന്നിവങ്ങനെയാണ് കമന്റുകൾ.

കാളിദാസ് ജയറാമിന്റെ 31-ാം പിറന്നാളും കുടുംബം ഫിൻലാൻഡിൽ ആഘോഷമാക്കിയിരുന്നു. കാളിദാസിന്റെയും തരിണിയുടെയും മധുവിധുവിനോടൊപ്പമായിരുന്നു പിറന്നാളാഘോഷവും നടന്നത്.

Tags: jayaramCelebrationFINLAND
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies