മേലാൽ ആവർത്തിക്കരുത്; യുവതി കരണത്തടിച്ച് 26 തവണ! ബസിൽ യാത്ര ചെയ്യുന്നതിനിടെ മോശമായി പെരുമാറി, സഹയാത്രിനെ തല്ലിച്ചതച്ച് അദ്ധ്യാപിക; വൈറലായി വീഡിയോ 
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

മേലാൽ ആവർത്തിക്കരുത്; യുവതി കരണത്തടിച്ച് 26 തവണ! ബസിൽ യാത്ര ചെയ്യുന്നതിനിടെ മോശമായി പെരുമാറി, സഹയാത്രിനെ തല്ലിച്ചതച്ച് അദ്ധ്യാപിക; വൈറലായി വീഡിയോ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2024, 01:02 pm IST
FacebookTwitterWhatsAppTelegram

ബസിൽ യാത്ര ചെയ്യവേ മോശമായി പെരുമാറിയ യാത്രക്കാരനെ കൈകാര്യം ചെയ്ത് അദ്ധ്യാപിക. 26 തവണ മുഖത്തടിക്കുന്ന വീഡിയോ സമൂ​ഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. യുവതിയുടെ ധൈര്യത്തിന് സൈബറിടം കയ്യടി നൽകുകയാണ്. ഷിർദി സ്വദേശിനി പ്രിയ ലഷ്കരെയാണ് യാത്രക്കാരനെ തല്ലിച്ചതച്ചത്. സ്പോർട്ട് അദ്ധ്യാപികയാണ് പ്രിയ.

പുനെയിലെ സ്വർ​ഗേറ്റിൽ നിന്ന് ശിവാജിന​ഗറിലേക്ക് യാത്ര ചെയ്യനായി ഭർത്താവിനും മകനുമൊപ്പമാണ് പ്രിയ ബസിൽ കയറിയത്. തിരക്ക് ആയതിനാൽ തന്നെ പുരുഷന്റെ അടുത്തായി ഇരുന്നു. എന്നാൽ ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന കാര്യം യുവതി വൈകിയാണ് തിരിച്ചറിഞ്ഞത്. ഇയാൾ ഒന്നിലേറെ തവണ അനുചിതമായി പെരുമാറി. പിന്നാലെ ഇവർ ശബ്ദം ഉയർത്തി കോളറിൽ പിടിച്ച് അടിക്കുകയായിരുന്നു. ഇരു കൈകളും മാറി മാറി തല്ലി.

Pune women slaps Drunk man more than 26 times for Molesting her. pic.twitter.com/7Chnp5tflv

— Bharat Ka Sach (@BharatKaSach_) December 19, 2024

ഇതോടെ ബസ് നിർത്തി, കണ്ടക്ടർ ഇടപെട്ടു. യാത്രക്കാരന്റെ അസാധാരണ പെരുമാറ്റത്തിൽ പ്രതികരിക്കാത്തത് എന്താണെന്ന് യുവതി കണ്ടക്ടറോടും ആരാഞ്ഞു. നിരവധി സ്ത്രീകളാണ് ബസിലുള്ളതെന്നും ഇതിനെതിരെ ശബ്ദമുയർത്തണമെന്നും യുവതി പറഞ്ഞു. ബസ് പൊലീസ് സ്റ്റേഷനിലേക്ക് വിടണമെന്നും യുവതി പറഞ്ഞു. ഇതിനിടെ മദ്യലഹരിയിലായിരുന്ന യാത്രക്കാരൻ ക്ഷണാപണവും നടത്തുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം. യുവാവിൻ‌റെ ഭാര്യ പ്രിയയോട് മാപ്പ് പറഞ്ഞതോടെ കേസ് ഒത്തുതീർപ്പായി.

Tags: Drunk manmolestingWoman slaps26 timesPune busallegedly harassing her
ShareTweetSendShare

More News from this section

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

Latest News

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies