മേലാൽ ആവർത്തിക്കരുത്; യുവതി കരണത്തടിച്ച് 26 തവണ! ബസിൽ യാത്ര ചെയ്യുന്നതിനിടെ മോശമായി പെരുമാറി, സഹയാത്രിനെ തല്ലിച്ചതച്ച് അദ്ധ്യാപിക; വൈറലായി വീഡിയോ
ബസിൽ യാത്ര ചെയ്യവേ മോശമായി പെരുമാറിയ യാത്രക്കാരനെ കൈകാര്യം ചെയ്ത് അദ്ധ്യാപിക. 26 തവണ മുഖത്തടിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. യുവതിയുടെ ധൈര്യത്തിന് സൈബറിടം കയ്യടി നൽകുകയാണ്. ...