പഴനി ക്ഷേത്രത്തിൽ കാണിക്കയായി ലഭിച്ചത് 192 കിലോഗ്രാം സ്വർണം. ഇവ എസ്ബിഐയ്‌ക്ക് കൈമാറി. ശുദ്ധമായ സ്വർണമാക്കി മാറ്റി നിക്ഷേപപദ്ധതിയിലാകും സൂക്ഷിക്കുക.
ദേവസ്വംബോർഡ് മന്ത്രി പി.കെ. ശേഖർ ബാബുവിന്റെ നേതൃത്വത്തിൽ പഴനിമല ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ സ്വർണം കൈമാറി. തിയ ആനയെ വഴിപാടായി നൽകിയാൽ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. മലേഷ്യ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലേത് പോലെ രണ്ടാമതും റോപ്പ് കാർ പദ്ധതി നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.















