"ഇത് ഭാരതീയർക്ക് ലഭിച്ച ആദരം": കുവൈത്തിന്റെ പരമോന്നത ബഹുമതി ഏറ്റുവാങ്ങി പ്രധാനമന്ത്രി; മോദിക്ക് ലഭിക്കുന്ന 20-ാമത് അന്താരാഷ്ട്ര പുരസ്കാരം
Thursday, July 10 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World Gulf

“ഇത് ഭാരതീയർക്ക് ലഭിച്ച ആദരം”: കുവൈത്തിന്റെ പരമോന്നത ബഹുമതി ഏറ്റുവാങ്ങി പ്രധാനമന്ത്രി; മോദിക്ക് ലഭിക്കുന്ന 20-ാമത് അന്താരാഷ്‌ട്ര പുരസ്കാരം

Janam Web Desk by Janam Web Desk
Dec 22, 2024, 05:20 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കുവൈത്ത് നൽകിയ ആദരം ഭാരതത്തിലെ ജനങ്ങൾക്കായി സമർപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കുവൈത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതി കുവൈത്ത് അമീറിൽ നിന്ന് സ്വീകരിക്കാൻ കഴിഞ്ഞതിൽ വലിയ അംഗീകാരമായി കരുതുന്നുവെന്നും ഈ നേട്ടം ഭാരതത്തിലെ ജനങ്ങൾക്ക് സമർപ്പിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ-കുവൈത്ത് സുഹൃദ് ബന്ധത്തിനുള്ള അം​ഗീകാരം കൂടിയാണ് ഈ പുരസ്കാരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുരസ്കാരം ലഭിച്ചതിന് പിന്നാലെ എക്സിൽ പങ്കുവച്ച പോസ്റ്റിലാണ് നരേന്ദ്രമോദി ഇക്കാര്യം പറഞ്ഞത്. കുവൈത്ത് അമീർ അവാർഡ് സമ്മാനിക്കുന്ന ചിത്രങ്ങളും എക്സിൽ അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

I am honoured to be conferred the Mubarak Al-Kabeer Order by His Highness the Amir of Kuwait, Sheikh Meshal Al-Ahmad Al-Jaber Al Sabah. I dedicate this honour to the people of India and to the strong friendship between India and Kuwait. pic.twitter.com/fRuWIt34Cx

— Narendra Modi (@narendramodi) December 22, 2024

പുരസ്കാര ദാനത്തിന് മുന്നോടിയായി കുവൈത്ത് അമീറുമായി കൂടിക്കാഴ്ച നടത്തിയ നരേന്ദ്രമോദി നിരവധി വിഷയങ്ങളിൽ ചർച്ച നടത്തിയിരുന്നു. ഫാർമസ്യൂട്ടിക്കൽസ്, ഐടി, ഫിൻടെക്, അടിസ്ഥാനസൗകര്യങ്ങൾ, സുരക്ഷ എന്നീ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കാൻ ഇരുരാജ്യങ്ങളും ധാരണയായി. ഇന്ത്യയും കുവൈത്തും തമ്മിലുള്ള ബന്ധം തന്ത്രപരമായ പങ്കാളിത്തമായി ഉയർന്നുവെന്നും ഈ സൗഹൃദം വരുംകാലങ്ങളിൽ കൂടുതൽ ശക്തമാകുമെന്ന് പ്രതീക്ഷിക്കുന്നതായും മോദി എക്സിൽ കുറിച്ചു.

Excellent meeting with His Highness the Amir of Kuwait, Sheikh Meshal Al-Ahmad Al-Jaber Al Sabah.

We discussed cooperation in key sectors like pharmaceuticals, IT, FinTech, Infrastructure and security.

In line with the close ties between our nations, we have elevated our… pic.twitter.com/yjBXjZk7gd

— Narendra Modi (@narendramodi) December 22, 2024

കുവൈത്ത് അമീർ ഷെയ്ഖ് മെഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബായുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങളും ഇന്ത്യൻ പ്രധാനമന്ത്രി എക്സിൽ പങ്കുവച്ചിട്ടുണ്ട്. കുവൈത്തിൽ ദ്വിദിന സന്ദർശനത്തിനായാണ് നരേന്ദ്രമോദി എത്തിയത്. 43 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം കുവൈത്തിലെത്തുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി. ഇതിന് മുൻപ് ഇന്ദിരാ​ഗാന്ധിയാണ് കുവൈത്ത് സന്ദർശിച്ചത്.

Tags: Kuwait visitHighest HonoursNarendra Modikuwait
ShareTweetSendShare

More News from this section

വെറും ഏഴാം ക്ലാസ്; 2015ൽ ദുബായിൽ വച്ച് നസ്രിനായി; ചങ്കൂർ ബാബയുടെ കാമുകി; യുപി മതപരിവർത്തന റാക്കറ്റിലെ പ്രധാനി

ഹൈന്ദവ പുരാണങ്ങളും സനാതനധർമ വിശ്വാസങ്ങളും കോർത്തിണക്കിയ ‘പുസ്തക പ്രസാദം’; ഭക്തർക്ക് വേണ്ടി പ്രത്യേക പരിപാടിയുമായി തിരുമല തിരുപ്പതി ക്ഷേത്രം

കറാച്ചിയും റാവൽപിണ്ടിയും ചൈനീസ് താവളങ്ങളും ‘ലോറ’യുടെ ഫോക്കസിൽ; ഇസ്രായേൽ നിർമിത ദീർഘദൂര മിസൈലും ഇന്ത്യയിലേക്ക്

​മഴയിൽ മുങ്ങി ഹിമാചൽപ്രദേശ് ; മരണസംഖ്യ 85 ആയി, 35പേരെ കാണാനില്ല; രക്ഷാപ്രവർത്തനം തുടരുന്നു

ബെറ്റിം​ഗ് ആപ്പിന് പ്രമോഷൻ; വിജയദേവരകൊണ്ട, റാണ ദ​ഗ്​ഗുബതി, പ്രകാശ് രാജ് ഉൾപ്പെടെ 29 താരങ്ങൾക്കെതിരെ കേസ്

ഡിവോഴ്സ് നോട്ടീസ് കിട്ടിയത് തലേദിവസം; ഷാർജയിൽ മലയാളി യുവതിയും ഒന്നരവയസുകാരി മകളും മരിച്ച നിലയിൽ; ഭർത്താവിനെതിരെ ആരോപണം

More Gulf News

ഡിവോഴ്സ് നോട്ടീസ് കിട്ടിയത് തലേദിവസം; ഷാർജയിൽ മലയാളി യുവതിയും ഒന്നരവയസുകാരി മകളും മരിച്ച നിലയിൽ; ഭർത്താവിനെതിരെ ആരോപണം

ഇസ്രയേലുമായി ‌സമാധാന കരാറിൽ ഒപ്പുവയ്‌ക്കണം; സൗദി പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡോണൾഡ് ട്രംപ്

2025 അന്താരാഷ്‌ട്ര യോഗ ദിനം: ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ആഘോഷിച്ച് പ്രവാസി മലയാളികൾ

അന്താരാഷ്‌ട്ര യോഗ ദിനം: ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു

“ഇറാന്റെ മിസൈൽ ആകാശത്ത് വച്ചുതന്നെ തകർത്തു”: യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണത്തെ കുറിച്ച് ഗോപിനാഥ് മുതുകാട്

“ഇറാനെതിരെ പ്രതികാര നടപടിയുണ്ടാകില്ല, 24 മണിക്കൂറിനുള്ളിൽ യുദ്ധം അവസാനിക്കും”; ഇറാൻ -ഇസ്രയേൽ വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies