kuwait - Janam TV

Tag: kuwait

കുവൈത്ത് ദേശീയ ദിനം; ആശംസകളറിയിച്ച് വിദേശകാര്യ മന്ത്രി

കുവൈത്ത് ദേശീയ ദിനം; ആശംസകളറിയിച്ച് വിദേശകാര്യ മന്ത്രി

ന്യൂഡൽഹി : കുവൈത്ത് ദേശീയ ദിനത്തിൽ ആശംസകളറിയിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. കുവൈത്ത് വിദേശകാര്യമന്ത്രി ഷെയ്ഖ് സലേം അബ്ദുല്ല അൽ-ജാബർ അൽ-സബായ്ക്കും രാജ്യത്തെ ജനങ്ങൾക്കും ദേശീയ ...

കൈക്കൂലി; ചൈനീസ് കമ്പനിയുടെ ടെൻഡർ നിരസിച്ച് കുവൈറ്റ് – Kuwait Rejects Chinese Company Tender

കൈക്കൂലി; ചൈനീസ് കമ്പനിയുടെ ടെൻഡർ നിരസിച്ച് കുവൈറ്റ് – Kuwait Rejects Chinese Company Tender

കുവൈറ്റ് സിറ്റി: പദ്ധതി നടത്തിപ്പിനായി കൈക്കൂലി വാഗ്ദാനം ചെയ്ത ചൈനീസ് കമ്പനിയുടെ ടെൻഡർ നിരസിച്ച് കുവൈറ്റ്.അൽ-മുത്ലയിലെ മലിനജല ശുദ്ധീകരണ കേന്ദ്രത്തിൽ നിന്ന് ചൈന ധനസഹായം നൽകുന്ന ബെയ്ജിംഗ് ...

ബീച്ചിൽ കൂറ്റൻ സ്രാവ് കറങ്ങി നടക്കുന്നു; വിനോദസഞ്ചാരികളോട് കടലിൽ ഇറങ്ങരുതെന്ന് മുന്നറിയിപ്പ്

ബീച്ചിൽ കൂറ്റൻ സ്രാവ് കറങ്ങി നടക്കുന്നു; വിനോദസഞ്ചാരികളോട് കടലിൽ ഇറങ്ങരുതെന്ന് മുന്നറിയിപ്പ്

കുവൈത്ത് സിറ്റി: കുവൈറ്റിലെ ബീച്ചിൽ കൂറ്റൻ സ്രാവിനെ കണ്ടെത്തിയതോടെ മുന്നറിയി പ്പുമായി അധികൃതർ. നിരവധി പേർ വരുന്ന ബീച്ചിൽ ആരും കടലിൽ ഇറങ്ങരുതെന്ന മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. കുവൈറ്റിലെ ...

ഹിജാബ് ധരിച്ച് കബളിപ്പിക്കാൻ ശ്രമം; സംശയം തോന്നി ബാഗ് പരിശോധിച്ചപ്പോൾ മാരകമായ ലഹരി വസ്തുക്കൾ; പിടിയിലായ സ്ത്രീ വൻ മയക്കുമരുന്ന് റാക്കറ്റിന്റെ ഭാഗമാണെന്ന് സൂചന

ഹിജാബ് ധരിച്ച് കബളിപ്പിക്കാൻ ശ്രമം; സംശയം തോന്നി ബാഗ് പരിശോധിച്ചപ്പോൾ മാരകമായ ലഹരി വസ്തുക്കൾ; പിടിയിലായ സ്ത്രീ വൻ മയക്കുമരുന്ന് റാക്കറ്റിന്റെ ഭാഗമാണെന്ന് സൂചന

കുവൈത്ത്: മാരകമായ ലഹരി വസ്തുക്കൾ കടൽ മാർഗം കടത്താൻ ശ്രമിച്ച സ്ത്രീയെ പിടികൂടി. നിരവധി ബാഗുകളിലായി അതിമാരക ലഹരി വസ്തുക്കൾ ഒളിച്ചു കടത്താൻ ശ്രമിക്കുന്നതിനിടെ തീരദേശ സേനയുടെ ...

മൃഗജന്യ ഉത്പന്നങ്ങളുടെ കയറ്റുമതിയിൽ വൻ കുതിപ്പ്; കുവൈത്തിലേക്ക് 192 ടൺ ചാണകം കയറ്റുമതി ചെയ്യാൻ ഇന്ത്യ

മൃഗജന്യ ഉത്പന്നങ്ങളുടെ കയറ്റുമതിയിൽ വൻ കുതിപ്പ്; കുവൈത്തിലേക്ക് 192 ടൺ ചാണകം കയറ്റുമതി ചെയ്യാൻ ഇന്ത്യ

ജയ്പൂർ: മൃഗജന്യ ഉത്പന്നങ്ങളുടെ കയറ്റുമതിയുടെ ഭാഗമായി ഇന്ത്യ 192 ടൺ പശുവിൻ ചാണകം കയറ്റി അയയ്ക്കുന്നു. ജൈവകൃഷിയിൽ വർദ്ധിച്ചു വരുന്ന ആവശ്യത്തെ നേരിടാൻ ഗൾഫ് രാജ്യമായ കുവൈത്ത് ...

പ്രവാചക വിരുദ്ധ പരാമർശമെന്ന പേരിൽ കുവൈറ്റിൽ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ചവർക്ക് എട്ടിന്റെ പണി

പ്രവാചക വിരുദ്ധ പരാമർശമെന്ന പേരിൽ കുവൈറ്റിൽ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ചവർക്ക് എട്ടിന്റെ പണി

ലോകത്തെവിടെയെങ്കിലും ഇരുന്ന് ഇന്ത്യാവിരുദ്ധ പ്രവർത്തനം നടത്തിയാൽ എന്താണ് സംഭവിക്കുക.. ഇന്ത്യയിലല്ലോയെന്ന് കരുതി രക്ഷപ്പെടാമെന്ന് കരുതരുത്.. ഇന്ത്യയെ വെല്ലുവിളിച്ച് കുവൈറ്റിൽ രാജ്യവിരുദ്ധ പ്രഖ്യാപനം നടത്തിയവർക്കാണ് ഇപ്പോൾ പണികിട്ടിയിരിക്കുന്നത്. പൊതുസ്ഥലത്ത് ...

പ്രവാചക നിന്ദ ആരോപിച്ച് ഇന്ത്യയ്‌ക്കെതിരെ പ്രതിഷേധം; കുവൈറ്റിൽ പ്രവാസികളെ അറസ്റ്റ് ചെയ്തു; നാടുകടത്തുമെന്നും ഭരണകൂടം

ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കി കുവൈത്തിൽ പ്രതിഷേധിച്ച ഇന്ത്യക്കാർക്ക് മാപ്പില്ല; നാടുകടത്തൽ ഉടനെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കി കുവൈത്തിൽ പ്രതിഷേധിച്ച ഇന്ത്യക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനൊരുങ്ങി കുവൈത്ത് ഭരണകൂടം. ഇന്ത്യക്കാർ ഉൾപ്പെടെയുള്ള പ്രതിഷേധക്കാരെ ഉടൻ നാടുകടത്തുമെന്ന് കുവൈത്ത് സർക്കാർ ...

പ്രവാചക നിന്ദ ആരോപിച്ച് ഇന്ത്യയ്‌ക്കെതിരെ പ്രതിഷേധം; കുവൈറ്റിൽ പ്രവാസികളെ അറസ്റ്റ് ചെയ്തു; നാടുകടത്തുമെന്നും ഭരണകൂടം

പ്രവാചക നിന്ദ ആരോപിച്ച് ഇന്ത്യയ്‌ക്കെതിരെ പ്രതിഷേധം; കുവൈറ്റിൽ പ്രവാസികളെ അറസ്റ്റ് ചെയ്തു; നാടുകടത്തുമെന്നും ഭരണകൂടം

കുവൈറ്റ് സിറ്റി: പ്രവാചക നിന്ദയാരോപിച്ച് ഇന്ത്യയ്‌ക്കെതിരെ പ്രതിഷേധിക്കുന്ന പ്രവാസികളെ നാടുകടത്തുമെന്ന് കുവൈറ്റ് ആഭ്യന്തരമന്ത്രാലയത്തിൻറെ മുന്നറിയിപ്പ്. പ്രതിഷേധ പ്രകടനങ്ങൾ നടത്തിയ പ്രവാസികളെ അറസ്റ്റ് ചെയ്തു. ഫാഹേൽ ഏരിയയിലായിരുന്നു പ്രതിഷേധ ...

ഭാരതിയ പ്രവാസി പരിഷത് കുവൈറ്റിന് പുതിയ ഭാരവാഹികൾ

ഭാരതിയ പ്രവാസി പരിഷത് കുവൈറ്റിന് പുതിയ ഭാരവാഹികൾ

കുവൈറ്റ് സിറ്റി : ഭാരതീയ പ്രവാസി പരിഷത് ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് ബിനോയ് സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി സുധീർ മേനോൻ, ജോയിന്റ് സെക്രട്ടറി രാജ് ഭണ്ഡാരി, വിനോദ് ...

വിലക്ക് പിൻവലിച്ച് കുവൈത്ത് ; ഞായറാഴ്ച മുതൽ ഇന്ത്യക്കാർക്ക് പ്രവേശനാനുമതി

വിലക്ക് പിൻവലിച്ച് കുവൈത്ത് ; ഞായറാഴ്ച മുതൽ ഇന്ത്യക്കാർക്ക് പ്രവേശനാനുമതി

ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയിരുന്ന പ്രവേശന വിലക്ക് കുവൈത്ത് പിൻലിച്ചു. ഈ മാസം 22 മുതൽ കുവൈത്തിലേക്ക് നേരിട്ട് പ്രവേശനം നൽകും. കുവൈത്ത് അംഗീകരിച്ച വാക്സിൻ ...

ഇന്ത്യയിൽ ശരീയത്ത് നിയമം നടപ്പാക്കാൻ ശ്രമം : മുസ്ലീം ഇതര സമുദായക്കാർ ‘ജെസിയ‘ നികുതി നൽകണമെന്ന് ജമാ അത്ത് കമ്മിറ്റി

പ്രവാചക നിന്ദ ക്രിമിനൽ കുറ്റമാക്കണം ; ഐക്യരാഷ്‌ട്ര സംഘടനയെ സമീപിക്കാൻ കുവൈറ്റ്

കെയ്‌റോ : പ്രവാചക നിന്ദ ക്രിമിനൽ കുറ്റമാക്കണമെന്ന് ഐക്യരാഷ്ട്ര സംഘടനയോട് ആവശ്യപ്പെടാനൊരുങ്ങി കുവൈറ്റ് . ഫ്രാൻസിൽ നബിയുടെ കാർട്ടൂണുകൾ പ്രദർശിപ്പിച്ചതും , തുടർന്ന് മതനിന്ദയുടെ പേരിൽ അദ്ധ്യാപകനെ ...

ഇന്ത്യ എക്കാലത്തേയും അടുത്ത സുഹൃത്ത് ; ആഭ്യന്തര കാര്യങ്ങളിൽ ഇടപെടില്ല ; മരുന്നും ഭക്ഷ്യവസ്തുക്കളും നൽകിയതിന് നന്ദിയറിയിച്ച് കുവൈത്ത് ; പൊളിഞ്ഞടുങ്ങി പാക് കുതന്ത്രം

ഇന്ത്യ എക്കാലത്തേയും അടുത്ത സുഹൃത്ത് ; ആഭ്യന്തര കാര്യങ്ങളിൽ ഇടപെടില്ല ; മരുന്നും ഭക്ഷ്യവസ്തുക്കളും നൽകിയതിന് നന്ദിയറിയിച്ച് കുവൈത്ത് ; പൊളിഞ്ഞടുങ്ങി പാക് കുതന്ത്രം

ന്യൂഡൽഹി : മരുന്നും ഭക്ഷ്യ വസ്തുക്കളും നൽകിയതിന് ഇന്ത്യക്ക് നന്ദിയറിയിച്ച് കുവൈത്ത്. കൊറോണ വ്യാപനകാലത്ത് ഇരു രാജ്യങ്ങളുടെയും ബന്ധം കൂടുതൽ ദൃഢമായതായി കുവൈത്ത് അംബാസിഡർ ജസീം അൽ ...