കണ്ടവർ മാറി നിൽക്കൂ... കാണത്തവർ കാണട്ടെ; ഇത് താൻ ടാ വയലൻസ്, ഉണ്ണി മുകുന്ദന്റെ തീപാറുന്ന ആക്ഷൻ ടീസർ പുറത്തുവിട്ട് മാർക്കോ ടീം
Saturday, August 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

കണ്ടവർ മാറി നിൽക്കൂ… കാണത്തവർ കാണട്ടെ; ഇത് താൻ ടാ വയലൻസ്, ഉണ്ണി മുകുന്ദന്റെ തീപാറുന്ന ആക്ഷൻ ടീസർ പുറത്തുവിട്ട് മാർക്കോ ടീം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 23, 2024, 03:10 pm IST
Facebook
Twitter
WhatsAppTelegram

ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത മാർക്കോയിലെ ആക്ഷൻ ടീസർ പങ്കുവച്ച് അണിയറപ്രവർത്തകർ. തകർപ്പൻ ആക്ഷൻ രം​ഗങ്ങളും പ്രേക്ഷകരുടെ കണ്ണുതള്ളുന്ന വലയൻസും നിറ‍ഞ്ഞ ആക്ഷൻ ടീസറാണ് മാർക്കോ ടീം പുറത്തുവിട്ടിരിക്കുന്നത്. ഉണ്ണി മുകുന്ദന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ടീസർ എത്തിയത്.

വീണ്ടും വീണ്ടും കാണാൻ പ്രേരിപ്പിക്കുന്ന വമ്പൻ ആക്ഷൻ ചിത്രമാണ് മാർക്കോ എന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. ചിത്രത്തിലെ വയലൻസ് എത്രത്തോളമെന്ന് പ്രേക്ഷകർക്ക് മനസിലാക്കി കൊടുക്കുന്ന 40 സെക്കൻഡ് വീഡിയാേയാണ് പുറത്തെത്തിയത്. “ഞാൻ വന്നപ്പോൾ മുതൽ എല്ലാ ചെന്നായ്‌ക്കളും എന്നെ കൂട്ടം കൂടി അടിക്കാൻ നോക്കുവാ, ഇനി ഇവിടെ ഞാൻ മതി” എന്ന കിടിലം ഡയലോ​ഗോടുകൂടിയാണ് ആക്ഷൻ ടീസർ തുടങ്ങുന്നത്.

ടീസർ പുറത്തുവന്നതിന് പിന്നാലെ അഭിപ്രായങ്ങളുമായി നിരവധി പേരാണ് കമന്റ് ബോക്സിൽ എത്തിയത്. ഇതിലേറെയും ഉണ്ണി മുകുന്ദനെ പ്രശംസിച്ചുകൊണ്ടുള്ള കമന്റുകളാണ്. ഒരുപാട് പരിഹാസങ്ങൾക്കൊടുവിൽ എല്ലാവരുടെയും മുന്നിൽ വിജയിച്ചിരിക്കുന്നുവെന്നാണ് ആരാധകർ പറയുന്നത്.

ആക്ഷന് വലിയ പ്രാധാന്യമുള്ള സിനിമയിലെ സംഘട്ടനങ്ങൾ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിം​ഗ്സണാണ്. ഏഴ് ആക്ഷൻ രം​ഗങ്ങളാണ് ചിത്രത്തിലുള്ളത്. മാർക്കോയിലെ പശ്ചാത്തലസം​ഗീതത്തിനും വലിയ സ്വീകര്യതയാണ് ലഭിക്കുന്നത്. കെജിഎഫ്, സലാർ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സം​ഗീത സംവിധായകനായ രവി ബസ്രൂർ ആണ് മാർക്കോയിലെ സം​ഗീതം ഒരുക്കിയിരിക്കുന്നത്.

Tags: UNNIMUKUNDANMARCOaction teaser
Share
Tweet
SendShare

More News from this section

‘കൂടോത്ര’ത്തിന് ശേഷം സന്തോഷ് ഇടുക്കിയുടെ സംവിധാനത്തിൽ പുതിയ ചിത്രം; ദുരൂഹത നിറഞ്ഞ’പൈറേറ്റ്സ് ഓഫ് ഇടുക്കി’ റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ

സസ്പെൻസും അന്വേഷണവും നിറച്ച് ‘ആരം’; സൈജു കുറുപ്പ് നായകനാകുന്ന സൈക്കോളജിക്കൽ ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

ജനിച്ച ഉടൻ ആശുപത്രിയിൽ കുഞ്ഞുങ്ങൾ മാറി; ദേശീയ പുരസ്കാര ജേതാവായ നടിയെ അമ്മ തിരിച്ചറിഞ്ഞത് കണ്ണുകളുടെ നിറം നോക്കി; വൈറലായി വെളിപ്പെടുത്തൽ

വലതുവശത്തെ ഇടുപ്പിന് പ്രശ്നമുണ്ട്; കാൽ പൂർണമായി ഉയർത്താൻ കഴിയില്ല; പൂർണ്ണ വിശ്രമത്തിലാണെന്ന് സ്ഥിരീകരിച്ച് രശ്മിക മന്ദാന

റഷ്യയിൽ ചരിത്രനേട്ടവുമായി മലയാള സിനിമ; വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ‘തിയറ്റർ–ദ മിത്ത് ഓഫ് റിയാലിറ്റി’ക്ക് ഗ്രാൻഡ് പ്രീ,ലോകശ്രദ്ധ നേടി ഇന്ത്യയുടെ ഏക മത്സരചിത്രം

മരുന്ന് വാങ്ങാൻ പണമില്ല; വൃദ്ധസദനത്തിൽ കഴിയുന്ന നടൻ മോഹനന് രജനീകാന്തിന്റെ കൈത്താങ്ങ്; ഒരു ലക്ഷം രൂപ സാമ്പത്തിക സഹായം നൽകി സൂപ്പർതാരം

Latest News

കേരളത്തിൽ വീണ്ടും കനത്ത മഴ; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി; തീരത്ത് മത്സ്യബന്ധനത്തിനും നിയന്ത്രണം

മുട്ടിനു വെടിവച്ചാലും മുട്ടുകുത്തില്ല’;ചത്താലും ഭയമില്ല, സിസ്റ്റം എന്നെ തീവ്രവാദിയാക്കി, ആഭ്യന്തര മന്ത്രിയെ വെല്ലുവിളിച്ച് അർജുൻ ആയങ്കിയുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്

വിവാദ ‘മദ്രസ ശമ്പള ബില്‍’ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയമസഭയില്‍നിന്ന് പിന്‍വലിച്ചു

ബിഹാറില്‍ അധ്യാപകന്‍, നാട്ടിലെത്തി കഞ്ചാവ് വില്‍പ്പന; പ്രധാന കണ്ണിയടക്കം ആറുപേര്‍ എക്‌സൈസിന്റെ പിടിയില്‍

ആക്രിക്കൊപ്പം അറിയാതെ വിറ്റത് 11 ലക്ഷം രൂപയുടെ സ്വര്‍ണം; ആക്രി വ്യാപാരിയുടെ സത്യസന്ധതയില്‍ കുടുംബത്തിന് തിരികെ കിട്ടിയത് പത്തര പവന്‍

ശക്തമായ മഴ: തൃശൂര്‍ ഉള്‍പ്പെടെ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ നാളെ തുറക്കും

ഷെയ്ഖ് ഹസീനയുടെ വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്രത്തിന് പങ്കില്ല; ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies