അപകടം! ഗ്യാസ് സ്റ്റൗ കത്തുന്നത് ഈ നിറത്തിലാണോ? ഓടി രക്ഷപ്പെട്ടോളൂ; അടുക്കളയിൽ നിൽക്കുന്നവർ അറിയാൻ..
Saturday, July 12 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Life Health

അപകടം! ഗ്യാസ് സ്റ്റൗ കത്തുന്നത് ഈ നിറത്തിലാണോ? ഓടി രക്ഷപ്പെട്ടോളൂ; അടുക്കളയിൽ നിൽക്കുന്നവർ അറിയാൻ..

Janam Web Desk by Janam Web Desk
Dec 23, 2024, 06:10 pm IST
FacebookTwitterWhatsAppTelegram

ഇന്ന് ഒട്ടുമിക്കവരിലും ആസ്മയും തലവേദനയും സാധാരണമായി കണ്ടുവരുന്ന രോഗങ്ങളാണ്. പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളെയാണ് ഇവ കൂടുതലും ബാധിക്കുന്നത്. ഇതിനുകാരണം അന്വേഷിച്ചുപോയാൽ പകുതിപ്പേരും അടുക്കളയിലെത്തും. കാരണം വീട്ടമ്മമാരിൽ കണ്ടുവരുന്ന പല ആരോഗ്യ പ്രശ്നങ്ങളുടെയും ഉറവിടം അടുക്കളയാണ്. പലരും ഗ്യാസ് സ്റ്റൗവിൽ ദീർഘനേരം പാചകം ചെയ്യുന്നവരാണ്.

ഗ്യാസ് സ്റ്റൗവുമായുള്ള സമ്പർക്കം വീട്ടമ്മാരിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കും തലവേദനയ്‌ക്കും കാരണമാകുമെന്നാണ് വിദഗ്‌ദ്ധർ പറയുന്നത്. ഗ്യാസ് സ്റ്റൗ കത്തിക്കുമ്പോഴുണ്ടാകുന്ന ജ്വാലകളുടെ നിറവ്യത്യാസം ആരോഗ്യ പ്രശ്‍നങ്ങളുണ്ടാകാനുള്ള സാധ്യത വർധിപ്പിക്കും. സാധാരണയായി സ്റ്റൗ കത്തിക്കുമ്പോൾ നീല നിറത്തിലുള്ള ജ്വാലകളാണ് ഉണ്ടാകുന്നത്. ഇതിൽ ഭയപ്പെടാനൊന്നുമില്ല.

എന്നാൽ തീജ്വാലകൾക്ക് ചുവപ്പോ മഞ്ഞയോ നിറമാണെങ്കിൽ അത് ശ്രദ്ധിക്കണം. സ്റ്റൗവിൽ നിന്ന് പുറന്തള്ളുന്ന കാർബൺ മോണോക്സൈഡ് വാതകം മൂലമാണ് ഈ നിറം മാറ്റം സംഭവിക്കുന്നത്. ഇത് ആരോഗ്യത്തിന് വളരെയേറെ ഹാനികരമാണ്. ചുവപ്പോ മഞ്ഞയോ നിറത്തിൽ തീ കത്തുകയാണെങ്കിൽ അത് കാർബൺ മോണോക്സൈഡ് വാതകത്തിന്റെ സാന്നിധ്യമാണ് സൂചിപ്പിക്കുന്നതെന്നർത്ഥം. ഇത് ശ്വാസകോശം ഉൾപ്പെടെയുള്ള അവയവങ്ങളെ നേരിട്ട് ബാധിക്കും. ഭാവിയിൽ ആസ്മ തലവേദന എന്നിവയ്‌ക്ക് കാരണമാകുകയും ചെയ്യും.

അഴുക്കുകൊണ്ട് അടഞ്ഞ ബർണർ സുഷിരങ്ങൾ തീജ്വാലയുടെ നിറം മാറ്റത്തിന് പിന്നിലെ ഒരു പൊതുവായ കാരണമാണ്. ബേക്കിംഗ് സോഡയും ബ്രഷും ഉപയോഗിച്ച് ബർണർ എളുപ്പത്തിൽ വൃത്തിയാക്കി ഈ പ്രശ്‌നം പരിഹരിക്കാം. അല്ലാത്തപക്ഷം ഒരു പ്രൊഫഷണൽ ഗ്യാസ് സ്റ്റൗ റിപ്പയർ ടെക്നീഷ്യനിൽ നിന്ന് സഹായം തേടണം.

Tags: headachecolourAsthmaGas StoveBurnerFlame
ShareTweetSendShare

More News from this section

“വ്യോമയാന മേഖലയുടെ നട്ടെല്ലാണ് പൈലറ്റുമാർ; ഒരു നി​ഗമനത്തിൽ എത്തിച്ചേരാൻ സാധിക്കില്ല”, അന്തിമ റിപ്പോർട്ട് വരെ കാത്തിരിക്കണമെന്ന് റാം മോ​ഹൻ നായിഡു

പൊലീസ് കമ്മീഷണർ വിവരമറിഞ്ഞത് മണിക്കൂറുകൾക്ക് ശേഷം, ​ഗുരുതര സുരക്ഷാവീഴ്ചയുണ്ടായി ; ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടത്തിൽ അന്വേഷണ റിപ്പോർട്ട്

പറന്നത് 32 സെക്കൻഡ്; രണ്ട് എഞ്ചിനുകളും പൊടുന്നനെ നിലച്ചു; ഇന്ധന സ്വിച്ചുകൾ ഓഫായി; നിർണ്ണായകമായി പൈലറ്റുമാരുടെ സംഭാഷണം

കുബ്ബാവാല മുസ്തഫയെ ഇന്ത്യക്ക് കൈമാറി യുഎഇ; രാസലഹരി നിർമാണത്തിന് സ്വന്തം ലാബ്; പിടിച്ചെടുത്തത് 252 കോടിയുടെ പാർട്ടി ഡ്ര​ഗ്

സെഞ്ച്വറികളുടെ “റൂട്ട്” നന്നായി അറിയാം ജോയ്‌ക്ക്; റെക്കോർഡുകൾ പെയ്തിറങ്ങി, സച്ചിനെ മറികടക്കുമോ ഇം​ഗ്ലീഷുകാരൻ?

ആടി തിരുവാതിരൈയിൽ പങ്കെടുക്കും; ഈ മാസം 27, 28 തീയതികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട്ടിൽ

Latest News

4 കിലോ ​കഞ്ചാവുമായി അതിഥി തൊഴിലാളികൾ അറസ്റ്റിൽ

ബാ​ങ്ക് സെ​ക്ര​ട്ട​റി​യെ മരിച്ച നിലയിൽ കണ്ടെത്തി

ശ്രീപദ്മനാഭന്റെ മണ്ണിൽ തീപാറുന്ന വാക്കുകൾ; ഇടത്-വലതു മുന്നണികളെ മുൾമുനയിൽ നിർത്തി ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസംഗം

ഖത്തറിലെ യുഎസ് വ്യോമതാവളത്തിന് നേരെയുണ്ടായ ഇറാന്റെ മിസൈലാക്രമണം; നാശനഷ്ടങ്ങൾ ഉണ്ടായെന്ന് റിപ്പോർട്ട്, ദൃശ്യം പുറത്ത്

ഉറങ്ങുന്ന സമയത്ത് മദ്രസയിൽ പോകാൻ ആകുമോ? സമുദായത്തിന്റെ കൂടി വോട്ട് നേടിയാണ് അധികാരത്തിൽ വന്നത്: ജിഫ്രി മുത്തുക്കോയ തങ്ങൾ

വർക്ക് ഷോപ്പിലേക്ക് പോകവേ ബൈക്കിന് തീപിടിച്ചു; ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

തലസ്ഥാനത്ത് തലയെടുപ്പോടെ ബിജെപി: സംസ്ഥാന കാര്യാലയം നാടിന് സമർപ്പിച്ച് അമിത് ഷാ

കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയുടെ ഇടപെടലിലൂടെ ഇടുക്കി സ്വദേശിനിക്ക് മോചനം; കുവൈത്തിൽ ഏജൻസിയുടെ ചതിയിൽ തടവിലായ ജാസ്മിൻ തിരിച്ചെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies