തലവേദനയും തലകറക്കവും അലട്ടുന്നുണ്ടോ…; ഇത് അറിഞ്ഞിരിക്കൂ, ഈ ഭക്ഷണങ്ങൾ ശീലമാക്കാം
പലരെയും അലട്ടുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ് തലവേദനയും തലകറക്കവും. ശരീരത്തിലെത്തുന്ന പോഷക ഘടകങ്ങളുടെ അഭാവമാണ് തലവേദനയ്ക്കും തലകറക്കത്തിനും പ്രധാന കാരണമാകുന്നത്. കൂടാതെ തളർച്ച, ക്ഷീണം, ശ്വാസതടസം, വിളറിയ ...