'എന്നെ ആർക്കും വേണ്ടായെന്ന തോന്നൽ...പെട്ടെന്ന് ദേഷ്യവും സങ്കടവും വരുന്നു ...'; ഈ പ്രശ്നങ്ങൾ നിങ്ങൾക്കുണ്ടോ..? കാരണമിത്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Entertainment Music

‘എന്നെ ആർക്കും വേണ്ടായെന്ന തോന്നൽ…പെട്ടെന്ന് ദേഷ്യവും സങ്കടവും വരുന്നു …’; ഈ പ്രശ്നങ്ങൾ നിങ്ങൾക്കുണ്ടോ..? കാരണമിത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 23, 2024, 06:45 pm IST
FacebookTwitterWhatsAppTelegram

30 വയസിന് മുകളിലുള്ള ഒട്ടുമിക്ക സ്ത്രീകളും പുരുഷന്മാരും നേരിടുന്നൊരു പ്രശ്നമാണ് മാനസികസമ്മർദ്ദം. പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്. ഇസ്ട്രജൻ, പ്രൊജസ്ട്രോൺ തുടങ്ങിയ പ്രത്യുത്പാദന ഹോർമോണുകളുടെ ഉത്പാദനം കുറയുമ്പോഴാണ് ഇത്തരത്തിലുള്ള മാനസിക പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഈ സമയത്താണ് ചിലർക്ക് പെട്ടെന്ന് ദേഷ്യവും സങ്കടവുമൊക്കെ വരുന്നത്.

തന്നെ ആർക്കും വേണ്ട, താൻ ഒറ്റയ്‌ക്കാണ് എന്നിങ്ങനെയുള്ള ചിന്തകൾ 30 വയസിന് ശേഷം ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഇങ്ങനെ ഉണ്ടാകുമ്പോൾ പലരും മാനസികമായി തളർന്ന് പോകാറുണ്ട്. തനിക്ക് മാത്രം എന്താണ് ഇങ്ങനെയുണ്ടാകുന്നതെന്ന് പലരും ചിന്തിക്കും. എന്നാൽ ഇത് ഒരാളെയോ ഒരു കൂട്ടം ആളുകളെയോ മാത്രം ബാധിക്കുന്ന പ്രശ്നമല്ല. നെ​ഗറ്റീവ് ചിന്തകൾ കാരണം ഹാപ്പി ഹോർമോണുകൾ ഉണ്ടാകാനുള്ള സാധ്യതയും കുറവായിരിക്കും. ഇതാണ് പല തരത്തിലുള്ള മാനസിക വിഷമങ്ങൾക്ക് കാരണമാവുന്നത്.

പല തരത്തിലുള്ള ഹോർമോൺ വ്യതിയാനങ്ങൾ ഉണ്ടാകുന്നൊരു പ്രായമാണ് 30-45 വയസുവരെയുള്ള സമയം. ഉച്ചത്തിൽ സംസാരിക്കുക, നിയന്ത്രിക്കാനാകാതെ ദേഷ്യം വരിക, കാരണമില്ലാതെ കരയുക എന്നിവയൊക്കെയാണ് ​ഹോർമോൺ വ്യതിയാനങ്ങളുടെ ലക്ഷണങ്ങളാണ്.

കൃത്യമായ ദിനചര്യങ്ങൾ ഉണ്ടാക്കി എടുക്കുക എന്നതാണ് ഇതിന്റെ ഏറ്റവും പ്രധാന പ്രതിവിധി. എല്ലാ ദിവസവും വ്യായാമം, യോ​ഗ എന്നിവ ശീലമാക്കുക. സന്തോഷം തോന്നുന്ന കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുക, ധാരാളം വെള്ളം കുടിക്കുക, മൊബൈൽ ഫോണിന്റെ അമിത ഉപയോ​ഗം ഒഴിവാക്കുക എന്നീ കാര്യങ്ങൾ ശ്രദ്ധിച്ചാൽ, ഹോർമോൺ വ്യതിയാനങ്ങൾ മൂലം ഉണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുകൾ ഒരു പരിധിവരെ കുറയ്‌ക്കാനാവുമെന്നാണ് വിദ​ഗ്ധർ പറയുന്നത്.

Tags: happy hormonageSADHORMON
ShareTweetSendShare

More News from this section

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies