ചാമ്പ്യൻസ് ട്രോഫി മത്സരക്രമം പ്രഖ്യാപിച്ചു; ഇന്ത്യ-പാക് പോരാട്ടം എന്ന്, എവിടെ ? അറിയാം ...
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ചാമ്പ്യൻസ് ട്രോഫി മത്സരക്രമം പ്രഖ്യാപിച്ചു; ഇന്ത്യ-പാക് പോരാട്ടം എന്ന്, എവിടെ ? അറിയാം …

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 25, 2024, 01:07 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: 2025 ചാമ്പ്യൻസ് ട്രോഫിയിൽ ടീമുകളുടെ മുഴുവൻ മത്സരക്രമവും പുറത്തുവന്നു. ചിരവൈരികളായ ഇന്ത്യ-പാക് ടീമുകളുടെ പോരാട്ടം ഫെബ്രുവരി 23 നാണ്. ഇന്ത്യയുടെ എല്ലാ ലീഗ് മത്സരവും ദുബായിൽ നടക്കുമെന്ന് അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിൽ (ICC) അറിയിച്ചു. യോഗ്യത നേടിയാൽ ഇന്ത്യ സെമിഫൈനലും ഫൈനലും ഉൾപ്പെടെ എല്ലാ മത്സരങ്ങളും ദുബായിൽ കളിക്കുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.

ന്യൂസിലൻഡ്, ബംഗ്ലാദേശ്, ഇന്ത്യ, പാകിസ്താൻ എന്നിവർ എ ഗ്രൂപ്പിലും ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, അഫ്ഗാനിസ്താൻ, ഇംഗ്ലണ്ട് എന്നീ ടീമുകളെ ബി ഗ്രൂപ്പിലുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഫെബ്രുവരി 19 ന് കറാച്ചിയിൽ നടക്കുന്ന ആദ്യ മത്സരത്തിൽ ആതിഥേയരായ പാകിസ്താൻ ന്യൂസിലൻഡിനെ നേരിടും. മാർച്ച് 9 ന് ലാഹോറിലാണ് ചാമ്പ്യൻസ് ട്രോഫി ഫൈനൽ. ഇന്ത്യ യോഗ്യത നേടുകയാണെങ്കിൽ ഫൈനൽ മത്സരം നടക്കുന്നത് ദുബായിൽ ആയിരിക്കും.

ഇന്ത്യ-പാക് മത്സരവേദിയെ ചൊല്ലിയുള്ള അനിശ്ചിതത്വമാണ് ഐസിസി മത്സരക്രമം പ്രഖ്യാപിക്കാൻ വൈകിയത്. നിഷ്പക്ഷ വേദി വേണമെന്ന ഇന്ത്യയുടെ ആവശ്യം ആദ്യ ഘട്ടത്തിൽ പാകിസ്താൻ അംഗീകരിച്ചിരുന്നില്ല. 2027 വരെ ഇന്ത്യയിൽ നടക്കുന്ന ഐസിസി ഇവൻ്റുകൾക്കായി പാകിസ്താന് സമാനമായ ക്രമീകരണം നടത്താമെന്ന ഐസിസിയുടെ ഉറപ്പിന്മേലാണ് പ്രശ്‌നം സമവായത്തിലെത്തിയത്.

ചാമ്പ്യൻസ് ട്രോഫി മത്സരക്രമം

ഫെബ്രുവരി 19 – പാകിസ്താൻ v ന്യൂസിലൻഡ് (കറാച്ചി)
ഫെബ്രുവരി 20 – ബംഗ്ലാദേശ് v ഇന്ത്യ (ദുബായ്)
ഫെബ്രുവരി 21 – അഫ്ഗാനിസ്ഥാൻ v ദക്ഷിണാഫ്രിക്ക (കറാച്ചി)
ഫെബ്രുവരി 22 – ഓസ്‌ട്രേലിയ v ഇംഗ്ലണ്ട് (ലാഹോർ)
ഫെബ്രുവരി 23 – പാകിസ്താൻ v ഇന്ത്യ (ദുബായ്)
ഫെബ്രുവരി 24 – ബംഗ്ലാദേശ്‌ v ന്യൂസിലൻഡ് (റാവൽപിണ്ടി)
ഫെബ്രുവരി 25 – ഓസ്‌ട്രേലിയ v ദക്ഷിണാഫ്രിക്ക (റാവൽപിണ്ടി)
ഫെബ്രുവരി 26 – അഫ്ഗാനിസ്ഥാൻ v ഇംഗ്ലണ്ട് (ലാഹോർ)
ഫെബ്രുവരി 27 – പാകിസ്താൻ v ബംഗ്ലാദേശ് (റാവൽപിണ്ടി)
ഫെബ്രുവരി 28 – അഫ്ഗാനിസ്ഥാൻ v ഓസ്ട്രേലിയ (ലാഹോർ)
മാർച്ച് 1 – ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് (കറാച്ചി)
മാർച്ച് 2 – ന്യൂസിലൻഡ് v ഇന്ത്യ (ദുബായ്)
മാർച്ച് 4 – സെമി ഫൈനൽ 1 (ദുബായ്)
മാർച്ച് 5 – സെമി ഫൈനൽ 2 (ലാഹോർ)
മാർച്ച് 9 – ഫൈനൽ, ലാഹോർ (ഇന്ത്യ യോഗ്യത നേടിയാൽ ദുബായിയിൽ)
മാർച്ച് 10 – റിസർവ് ദിനം

 

Tags: VENUEindia pak matchChampions Trophy 2025Full Schedule
Share
Tweet
SendShare

More News from this section

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

Latest News

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies