എന്റെ ​ഗുരുനാഥൻ, ശക്തിയും പ്രചോദനവുമാണ് അദ്ദേഹം; മലയാള ഭാഷയ്ക്ക് തീരാദുഃഖം: എംടിയുടെ വിയോ​ഗത്തിൽ വിനീത്
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എന്റെ ​ഗുരുനാഥൻ, ശക്തിയും പ്രചോദനവുമാണ് അദ്ദേഹം; മലയാള ഭാഷയ്‌ക്ക് തീരാദുഃഖം: എംടിയുടെ വിയോ​ഗത്തിൽ വിനീത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 26, 2024, 07:35 pm IST
Facebook
Twitter
WhatsAppTelegram

കലാകാരന്മാർക്ക് മാത്രമല്ല, മലയാള ഭാഷയ്‌ക്ക് തന്നെ തീരാദുഃഖമാണ് എംടി വാസുദേവൻ നായരുടെ വിയോ​ഗമെന്ന് നടൻ വിനീത്. ആചാര്യനായ, എന്റെ ​​ഗുരുസ്ഥാനത്തുള്ള വ്യക്തിയാണ് അദ്ദേഹമെന്നും പൂർണ ആശിർവാദത്തോടെ എന്നെ സിനിമയിൽ പരിചയപ്പെടുത്തിയ ​ഗുരുനാഥനാണെന്നും വിനീത് പറഞ്ഞു. സിതാരയിലെത്തി, എംടിക്ക് അന്ത്യാഞ്ജലി അർപ്പിച്ച ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വിനീത്.

“എംടി സാറിന്റെ ആശിർവാദവും അനു​ഗ്രഹവും കൊണ്ടാണ് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചത്. അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ അവതരിപ്പിച്ചാണ് ഞാൻ വളർന്നത്. എംടി സാറിന്റെ എട്ട് സിനിമകളിൽ അഭിനയിക്കാനുള്ള ഭാ​ഗ്യം എനിക്കുണ്ടായി”.

“ഓരോ സിനിമകളും എനിക്ക് ഓരോ അനുഭവങ്ങളാണ് തന്നത്. ഇന്ന് ആ ചിത്രങ്ങൾ കാണുമ്പോൾ ഞങ്ങളൊക്കെ എത്രത്തോളം ഭാ​ഗ്യം ചെയ്തവരാണെന്ന് തോന്നിപോകും. എവിടെ വച്ച് കണ്ടാലും മക്കളെ പോലെ വാത്സല്യത്തോടെയാണ് അദ്ദേഹം സംസാരിക്കുന്നത്. അത് തന്നെയാണ് എന്നെ പോലെയുള്ള കലാകാരന്മാരുടെ ശക്തിയും പ്രചോദനവും. അദ്ദേഹം എന്നും ഞങ്ങളുടെ മനസുകളിൽ ഉണ്ടായിരിക്കും”.

അദ്ദേ​ഹത്തിന്റെ കൃ‍തികളിലൂടെയും സൃഷ്ടികളിലൂടെയും ലോകമെമ്പാടുമുള്ള മലയാളികളുടെ മനസിൽ അദ്ദേഹമുണ്ടായിരിക്കും. തീരാനഷ്ടവും ദുഃഖവുമാണ് തങ്ങൾക്കെന്നും വിനീത് പറഞ്ഞു.

എംടി തിരക്കഥ എഴുതിയ ‘നഖക്ഷതങ്ങൾ’ എന്ന ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചാണ് വിനീത് മലയാളികൾക്ക് സുപരിചിതനായത്. ഹരിഹരൻ സംവിധാനം ചെയ്ത ചിത്രത്തിൽ മോനിഷയായിരുന്നു നായിക.

Tags: VINEETHmt vasudevan nair
Share
Tweet
SendShare

More News from this section

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies