മൻമോഹൻ സിംഗിന്റെ വസതിയിൽ നരേന്ദ്രമോദി; മുൻ പ്രധാനമന്ത്രിക്ക് അന്തിമോപചാരം അർപ്പിച്ചു; കുടുംബത്തെ ആശ്വസിപ്പിച്ച് മോദി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

മൻമോഹൻ സിംഗിന്റെ വസതിയിൽ നരേന്ദ്രമോദി; മുൻ പ്രധാനമന്ത്രിക്ക് അന്തിമോപചാരം അർപ്പിച്ചു; കുടുംബത്തെ ആശ്വസിപ്പിച്ച് മോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 27, 2024, 11:06 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഭാരതത്തിന്റെ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിം​ഗിന് അന്തിമോപചാരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മൻമോ​ഹൻ സിം​ഗിന്റെ ഡൽഹിയിലുള്ള വസതിയിലെത്തിയ പ്രധാനമന്ത്രി പുഷ്പചക്രം സമർപ്പിച്ച് പ്രാർത്ഥിച്ചു. സിംഗിന്റെ കുടുംബാം​ഗങ്ങളെ ആശ്വസിപ്പിച്ച മോദി, തന്റെ മുൻ​ഗാമിയുടെ വസതിയിൽ ഏതാനും നിമിഷങ്ങൾ ചെലവഴിച്ചതിന് ശേഷമാണ് മടങ്ങിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷനും കേന്ദ്ര ആരോ​ഗ്യമന്ത്രിയുമായ ജെപി നദ്ദ എന്നിവരും പ്രധാനമന്ത്രി മോദിയോടൊപ്പമുണ്ടായിരുന്നു. വസതിയിൽ പൊതുദർശനം തുടരുകയാണ്. എഐസിസി ആസ്ഥാനത്തും പൊതുദർശനമുണ്ടാകുമെന്ന് കോൺ​ഗ്രസ് നേതൃത്വം അറിയിച്ചിട്ടുണ്ട്.

#WATCH | Delhi | PM Narendra Modi paid last respects to late former PM Dr Manmohan Singh and offered condolences to his family today

(Video source: DD) pic.twitter.com/J1gfRICZCB

— ANI (@ANI) December 27, 2024

പേരുകേട്ട സാമ്പത്തിക വിദ​ഗ്ധൻ കൂടിയായിരുന്ന ഡോ. മൻമോഹൻ സിം​ഗിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ഡൽഹിയിലേക്ക് നിരവധി നേതാക്കളാണ് എത്തുന്നത്. രാജ്യമെമ്പാടുമുള്ള പ്രമുഖർ രാഷ്‌ട്രീയ ഭേദമന്യേ അദ്ദേഹ​ത്തിന്റെ നിര്യാണത്തിൽ അനുശോചിക്കുകയും മൻമോഹൻ സിം​ഗ് ഈ രാജ്യത്തിന് നൽകിയ സംഭാവനകൾ അനുസ്മരിക്കുകയും ചെയ്തു. മുൻ പ്രധാനമന്ത്രിയുടെ വേർപാടിൽ ആർഎസ്എസും അനുശോചിച്ചിരുന്നു. ഹരിയാന മുഖ്യമന്ത്രി നയാബ് സിം​ഗ് സൈനിയും തന്റെ അനുശോചനം രേഖപ്പെടുത്തി.

കേവലമൊരു രാഷ്‌ട്രീയക്കാരനെ മാത്രമല്ല, ഒരു സാമ്പത്തിക വിദഗ്ധനെ കൂടിയാണ് രാജ്യത്തിന് നഷ്ടമായതെന്ന് ഹരിയാന മുഖ്യമന്ത്രി പറഞ്ഞു. പഞ്ചാബ് പ്രവിശ്യയിലെ ഒരു ഗ്രാമത്തിൽ ജനിച്ചുവളർന്ന് അവിടെ നിന്നും രാജ്യം കണ്ട മികച്ച സാമ്പത്തിക വിദഗ്ധനിലേക്കും പ്രധാനമന്ത്രി പദത്തിലേക്കുമുള്ള അദ്ദേഹത്തിന്റെ യാത്ര, മൻമോഹൻ സിം​ഗിന്റെ പ്രതിബദ്ധതയെ ചൂണ്ടിക്കാട്ടുന്നു. ഭാരതത്തിന് വേണ്ടി അദ്ദേഹം സ്വീകരിച്ച സാമ്പത്തിക നയങ്ങളും ജീവിതയാത്രയിലുടനീളം അദ്ദേഹം കൈക്കൊണ്ട ലാളിത്യവും ഈ രാജ്യം എക്കാലത്തും ഓർമ്മിക്കും.- ബിജെപി നേതാവ് നയാബ് സിം​ഗ് സൈനി പ്രതികരിച്ചു.

Tags: Narendra Modijp naddaAmit ShahManmohan SinghManmohan Singh Death
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies