സമ്മതിദാനത്തിന്റെ ശക്തി തിരിച്ചറിയുക; തെറ്റായ ബട്ടണിൽ അമർത്തി മാഫിയാ രാജ് ക്ഷണിച്ചുവരുത്തരുത്: ജെ.പി നദ്ദ
ലക്നൗ: സമ്മതിദാന അവകാശമെന്നത് ജനാധിപത്യ പ്രക്രിയയിലെ ഏറ്റവും നിർണായകമായ ഒന്നാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ. തെറ്റായ ബട്ടൺ അമർത്തുന്നത് മാഫിയ രാജിലേക്കായിരിക്കും നയിക്കുക. എന്നാൽ ...