പരമ്പരാഗത വേഷത്തിൽ സിന്ധുവും വെങ്കിട്ടയും; തിരുപ്പതി ക്ഷേത്ര ദർശനത്തിനെത്തി നവദമ്പതികൾ
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

പരമ്പരാഗത വേഷത്തിൽ സിന്ധുവും വെങ്കിട്ടയും; തിരുപ്പതി ക്ഷേത്ര ദർശനത്തിനെത്തി നവദമ്പതികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 27, 2024, 11:16 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: തിരുമലയിലെ വെങ്കിടേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി ഇന്ത്യയുടെ ബാഡ്മിന്റൺ താരമായ പിവി സിന്ധുവും ഭർത്താവ് വെങ്കട്ട ദത്ത സായിയും. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന വിവാഹാഘോഷങ്ങൾക്ക് പിന്നാലെയാണ് നവദമ്പതികൾ ക്ഷേത്ര ദർശനത്തിനെത്തിയത്. ഡിസംബർ 22 ന് ഉദയ്‌പൂരിൽ നടന്ന പരമ്പരാഗത ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്.

സമൂഹ മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട വീഡിയോയിൽ സിന്ധു പരമ്പരാഗത പട്ടുസാരിയിലാണ് വെങ്കട്ടയ്‌ക്കൊപ്പം ക്ഷേത്രത്തിലെത്തിയിരിക്കുന്നത്. ചുവന്ന നിറത്തിലുള്ള കുർത്തയാണ് വെങ്കട്ട ധരിച്ചിരിക്കുന്നത്. ദർശനത്തിനുശേഷം പുറത്തിറങ്ങിയ ദമ്പതികൾ കാത്തുനിന്ന മാദ്ധ്യമങ്ങളെയും അഭിസംബോധന ചെയ്തു.

പോസിഡെക്സ് ടെക്നോളജീസിന്റെ എക്സിക്യൂട്ടിവ് ഡയറക്ടറാണ് വെങ്കട്ട ദത്ത സായി. ഇരുവരുടെയും അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. ഹൽദി, മെഹന്ദി, സംഗീത്, ഉൾപ്പടെയുള്ള ചടങ്ങുകൾ 20 നു തന്നെ ആരംഭിച്ചിരുന്നു. വിവാഹാഘോഷത്തിന്റെ ചിത്രങ്ങൾ സിന്ധു സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു.

ഹൈദരാബാദ് സ്വദേശിയായ സിന്ധു, റിയോ ഒളിംപിക്സിലും ടോക്കിയോ ഒളിംപിക്സിലും രാജ്യത്തിനായി മെഡലുകൾ നേടി. സ്വർണമുൾപ്പടെ അഞ്ച് ചാമ്പ്യൻഷിപ്പ് മെഡലുകൾ സിന്ധുവിന്റെ പേരിലുണ്ട്. നീണ്ട ഇടവേളയ്‌ക്ക് ശേഷം ഈ വർഷത്തെ സയ്യിദ് മോദി ഇന്റർനാഷണലിൽ വനിതാ സിംഗിൾസ് കിരീടം നേടിയാണ് താരം വിജയ വഴിയിലേക്ക് തിരിച്ചുവന്നത്.

#WATCH | Tirumala, Andhra Pradesh | Badminton Player PV Sindhu, along with her husband businessman Venkata Datta Sai, offer prayers to Lord Venkateswara at Tirumala. pic.twitter.com/geqo3c5ft4

— ANI (@ANI) December 27, 2024

Tags: pv sindhutemple visitTirumala Venkateswara TempleVenkata Datta SaiBadminton player
ShareTweetSendShare

More News from this section

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies