pv sindhu - Janam TV

pv sindhu

“സമൃദ്ധിയുടെ ഉത്സവം”; സംക്രാന്തി-പൊങ്കൽ ആഘോഷങ്ങളിൽ പങ്കുചേർന്ന് മോദി; പ്രധാനമന്ത്രിക്കൊപ്പം ചിരഞ്ജീവിയും പിവി സിന്ധുവും

ന്യൂഡൽഹി: സംക്രാന്തി ആഘോഷങ്ങളിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. തെലങ്കാന ബിജെപി പ്രസിഡന്റ് ജി കിഷൻ റെഡ്ഡിയുടെ ഡൽഹിയിലെ വസതിയിലായിരുന്നു ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. പ്രധാനമന്ത്രിയെ കൂടാതെ തെലുങ്ക് ...

പരമ്പരാഗത വേഷത്തിൽ സിന്ധുവും വെങ്കിട്ടയും; തിരുപ്പതി ക്ഷേത്ര ദർശനത്തിനെത്തി നവദമ്പതികൾ

ന്യൂഡൽഹി: തിരുമലയിലെ വെങ്കിടേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി ഇന്ത്യയുടെ ബാഡ്മിന്റൺ താരമായ പിവി സിന്ധുവും ഭർത്താവ് വെങ്കട്ട ദത്ത സായിയും. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന വിവാഹാഘോഷങ്ങൾക്ക് പിന്നാലെയാണ് ...

മിസിൽ നിന്ന് മിസിസ്സിലേക്ക്! പിവി സിന്ധുവിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു

ഇന്ത്യൻ ബാഡ്മിൻ്റൺ താരവും ഒളിമ്പിക്സ് ജേതാവുമായ പിവി സിന്ധുവിന്റെയും വെങ്കട ദത്ത സായിയുടെയും വിവാഹനിശ്ചയം കഴി‍ഞ്ഞു. താരം തന്നെയാണ് ഇൻസ്റ്റ​ഗ്രാമിലൂടെ ചിത്രം പങ്കിട്ട് വിവരം ഏവരെയും അറിയിച്ചത്. ...

പിവി സിന്ധു വിവാഹിതയാകുന്നു; മാം​ഗല്യം 22ന്, വരനെ അറിയാം

ഇന്ത്യൻ ബാഡ്മിന്റൺ താരവും ഒളിമ്പ്യനുമായ പിവി സിന്ധു വിവാഹിതയാകുന്നതായി റിപ്പോർട്ട്. ഈ മാസം 22ന്  രാജസ്ഥാനിലെ ഉദയ്പൂരിലാകും മാം​ഗല്യമെന്നാണ് സൂചന. 20ന് ചടങ്ങുകൾ ആരംഭിക്കുമെന്ന് കുടുംബം വ്യക്തമാക്കുന്നു. ...

കിരീട വരൾച്ചയ്‌ക്ക് അന്ത്യം; ചൈനയെ തകർത്ത് സിന്ധു, സയ്യിദ് മോദി ഇന്റർനാഷണലിൽ കിരീടം

ന്യൂഡൽഹി: സയ്യിദ് മോദി ഇൻ്റർനാഷണൽ 2024 കിരീടം നേടി ഇന്ത്യയുടെ പിവി സിന്ധു. രണ്ട്‌ വർഷത്തെ കിരീട വരൾച്ചയ്ക്കൊടുവിലാണ് നേട്ടം. രണ്ട്‌ തവണ ഒളിമ്പിക് ജേതാവായ സിന്ധു ...

നിരാശപ്പെടുത്തി സിന്ധു; പാരിസ് ഒളിമ്പിക്‌സിൽ കണ്ണീരോടെ മടക്കം, ഞെട്ടിപ്പിക്കുന്ന തോൽവി വെങ്കല മെഡൽ വാർഷികത്തിൽ

പാരിസ് ഒളിമ്പിക്‌സിൽ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയായിരുന്ന പിവി സിന്ധു ക്വാർട്ടർ കാണാതെ പുറത്ത്. വനിതാ വിഭാഗം സിംഗിൾസിൽ തുടർച്ചയായ മൂന്നാം മെഡൽ തേടിയിറങ്ങിയ താരം ചൈനയുടെ ...

മെഡൽ സ്വപ്നവുമായി ‘സ്വപ്നിൽ’ ഫൈനലിൽ; പ്രീക്വാർട്ടറിലേക്ക് കുതിച്ച് സിന്ധുവും ലക്ഷ്യയും

ഷൂട്ടിംഗിൽ ഇന്ത്യയ്ക്ക് വീണ്ടും മെഡൽ പ്രതീക്ഷ. പുരുഷ വിഭാഗം 50 മീറ്റർ റൈഫിൾ 3 പൊസിഷൻ വിഭാഗത്തിൽ സ്വപ്‌നിൽ കുശാലെ ഫൈനലിന് യോഗ്യത നേടി. യോഗ്യതാ റൗണ്ടിൽ ...

പാരിസിൽ വിജയതുടക്കവുമായി പി.വി സിന്ധു; ആദ്യ റൗണ്ടിൽ അനായാസ ജയം; തുഴച്ചിലിലും ഇന്ത്യൻ താരം ക്വാർട്ടറിൽ

പാരിസ്; ഒളിമ്പിക്‌സിലെ ബാഡ്മിന്റൺ വനിതാ സിംഗിൾസിൽ പിവി സിന്ധുവിന് അനായാസ ജയം. മാലദ്വീപിന്റെ ഫാത്തിമാത് റസാഖിനെ പരാജയപ്പെടുത്തിയത് നേരിട്ടുള്ള സെറ്റുകൾക്കാണ്. സ്‌കോർ 21-9, 21-6. ഗ്രൂപ്പ് എം-ലെ സിന്ധുവിന്റെ ...

സിന്ധുവും ശരത് കമലും ഇന്ത്യൻ പതാകയേന്തും ; പാരിസ് ഒളിമ്പിക്സിന് സജ്ജമായി ഇന്ത്യ

ന്യൂഡൽഹി: പാരിസ് ഒളിമ്പിക്സിൽ ബാഡിമിന്റൺ താരം പിവി സിന്ധുവും ടേബിൾ ടെന്നീസ് താരം ശരത് കമലും ഇന്ത്യൻ പതാകയേന്തും. ​ലണ്ടൻ ഒളിമ്പിക്സിലെ വെങ്കല മെ‍ഡൽ ജേതാവും ഷൂട്ടറുമായ ...

ഇന്തോനേഷ്യയിലും രക്ഷയില്ല, ആദ്യ റൗണ്ടിൽ പുറത്തായി സിന്ധു

ഇന്തോനേഷ്യ ഒപ്പണിലും കാലിടറി ഇന്ത്യയുടെ ഒളിമ്പിക്സ് താരം പിവി സിന്ധു. ചൈനീസ് തായ്പേയിയുടെ ഹ്സു വെൻ ചിയോട് നേരിട്ടുള്ള സെറ്റുകൾക്ക് തോറ്റ് പുറത്താവുകയായിരുന്നു. ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയ ...

ഏഷ്യാ ടീം ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്: വിജയവഴിയിൽ തിരിച്ചെത്തി പി.വി സിന്ധു; ക്വാർട്ടർ ഫൈനലിന് യോഗ്യത നേടി

ഏഷ്യാ ടീം ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിലെ വനിതാ വിഭാഗം സിംഗിൾസിൽ പി.വി സിന്ധുവിന് ജയം. ഇതോടെ താരം ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ചൈനീസ് താരം ഹാൻ യുവയെയാണ് സിന്ധു ...

ഫൈനൽ ലക്ഷ്യമിട്ട് സിന്ധു; സെമിയിൽ എതിരാളി ചൈനീസ് താരം

ഇന്ത്യൻ ബാഡ്മിന്റൺ താരം പിവി സിന്ധു ആർട്ടിക് ഓപ്പൺ സെമി ഫൈനലിൽ. വിയറ്റ്നാം താരം തുയ് ലിൻ ഗുയെനെയാണ് താരം തോൽപ്പിച്ചത്. സ്‌കോർ 20-22, 22-20,21-28. സെമി ...

വിജയവഴിയിൽ തിരിച്ചെത്തി പിവി സിന്ധു; തോൽപ്പിച്ചത് മുൻ ലോകചാമ്പ്യനെ

ഫിൻലൻഡ്: ആർട്ടിക് ഓപ്പണിന്റെ ആദ്യ റൗണ്ടിൽ പിവി സിന്ധുവിന് ജയം. മുൻ ലോക ചാമ്പ്യൻ നൊസോമി ഒകുഹാരയെ നേരിട്ടുളള സെറ്റുകൾക്ക് തോൽപ്പിച്ചാണ് താരത്തിന്റെ ജയം. ഇരുവരും 19 ...

ആത്മവിശ്വാസം ഇല്ലാത്ത അവള്‍ ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടില്ല…! പി.വി.സിന്ധുവിനെ വിമര്‍ശിച്ച് ഇന്ത്യ ടീം മുന്‍ പരിശീലകന്‍

ന്യൂഡല്‍ഹി: സമീപകാലത്തെ ഏറ്റവും മോശമായ ഫോമിലൂടെ കടന്നുപോകുന്ന ഒളിമ്പിക് മെഡല്‍ ജേതാവ് പിവി സിന്ധുവിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ ദേശീയ ടീം പരിശീലകന്‍ വിമല്‍ കുമാര്‍. നടക്കാനിരിക്കുന്ന ...

വീട്ടിൽ അച്ഛന്റെ മരണാനന്തരച്ചടങ്ങുകൾ നടത്തിയത് സഹോദരങ്ങൾ; നിശ്ചയദാർഢ്യത്തോടെ കർത്തവ്യം നിറവേറ്റി, പരേഡ് നയിച്ച് സിന്ധു

തൃശൂർ: അച്ഛന്റെ മരണാനന്തരച്ചടങ്ങുകൾ നടക്കുമ്പോൾ സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി നടന്ന പരേഡിന്റെ പൂർണച്ചുമതല നിർവ്വ​ഹിച്ച് തൃശൂർ വനിതാ സെൽ സി.ഐ പി.വി സിന്ധു. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിന്റെ ഭാഗമായി തൃശൂർ ...

കാനഡ ഓപ്പൺ: ഫൈനലിൽ പ്രവേശിച്ച് ലക്ഷ്യ സെൻ, സിന്ധുവിനെ വീണ്ടും തോൽപ്പിച്ച് അകാനെ യമഗുച്ചി

കാൽഗറി: കാൽഗറിയിൽ നടന്ന BWF സൂപ്പർ 500 ഇനമായ കാനഡ ഓപ്പൺ സൂപ്പർ സീരീസിൽ ഇന്ത്യയ്ക്ക് പ്രതീക്ഷയും നിരാശയും. ഇന്ത്യയുടെ യുവതാരം ലക്ഷ്യ സെൻ കാനഡ ഓപ്പൺ ...

പിവി സിന്ധുവും ലക്ഷ്യ സെന്നും കാനഡ ഓപ്പണ്‍ സെമി ഫൈനലില്‍

കാൽഗറി:ഇന്ത്യൻ താരങ്ങളായ പിവി സിന്ധുവും ലക്ഷ്യ സെന്നും കാനഡ ഓപ്പൺ സെമി ഫൈനലിൽ പ്രവേശിച്ചു. രണ്ട് തവണ ഒളിമ്പിക്‌സ് മെഡൽ നേടിയിട്ടുളള പി വി സിന്ധു ചൈനയുടെ ...

d

ഇന്തോനേഷ്യൻ ഓപ്പൺ; ലക്ഷ്യ സെന്നിനെ കീഴടക്കി ശ്രീകാന്ത് ക്വർട്ടറിൽ; വീണ്ടും തായ്വാൻ താരത്തോട് അടിയറവ് പറഞ്ഞ് സിന്ധു; പ്രണോയി മുന്നോട്ട്

  നാട്ടുകാരനായ ലക്ഷ്യ സെന്നിന്റെ വെല്ലുവിളിയെ അതിജീവിച്ച ഇന്തോനേഷ്യൻ ഓപ്പണിൽ ഇന്ത്യൻ താരം കിഡംബി ശ്രീകാന്ത് ക്വാർട്ടർ ഫൈനലിൽ കടന്നു. അതേസമയം വനിതാ സിംഗിൾസിൽ രണ്ട് തവണ ...

സുദിർമാൻ കപ്പ് ബാഡ്മിന്റൺ ടൂർണമെന്റ്; ഇന്ത്യയെ നയിക്കാൻ പിവി സിന്ധുവും എച്ച്എസ് പ്രണോയിയും

ന്യൂഡൽഹി: സുദിർമാൻ കപ്പ് ബാഡ്മിന്റൺ ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. വനിതാ ടീമിനെ പിവി സിന്ധുവും പുരുഷ ടീമിനെ എച്ച്എസ് പ്രണോയിയും നയിക്കും. മേയ് 14 മുതൽ ...

കോമൺവെൽത്തിൽ മെഡലുമായി മടക്കം : രാജ്യത്തിന്റെ ബാഡ്മിന്റൺ താരങ്ങൾക്ക് ഊഷ്മള സ്വീകരണം നൽകി ആരാധകർ

ബർമിംഗ്ഹാം : കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടി രാജ്യത്ത് തിരിച്ചെത്തിയ ജേതാക്കൾക്ക് വൻ സ്വീകരണമൊരുക്കി കുടുംബാംഗങ്ങളും ആരാധകരും. ബാഡ്മിന്റൺ താരങ്ങളായ പിവി സിന്ധു, കിഡംബി ശ്രീകാന്ത്, ചിരാഗ് ...

പ്രധാനമന്ത്രിയുടെ പ്രശംസയ്‌ക്ക് നന്ദി പറഞ്ഞ് പി.വി സിന്ധു; അദ്ദേഹത്തെ എത്രയും വേഗം കാണണമെന്നാണ് ആഗ്രഹമെന്നും മെഡൽ ജേതാവ് – Sindhu hopes to meet PM Modi soon after her gold medal win

ബർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ആദ്യമായി സ്വർണം നേടാൻ കഴിഞ്ഞതിൽ സന്തോഷം പങ്കുവെച്ച് ബാഡ്മിന്റൺ താരം പിവി സിന്ധു. വനിതകളുടെ സിംഗിൾസ് കാറ്റഗറിയിൽ കനേഡിയൻ താരത്തെ തോൽപ്പിച്ച് ചരിത്രം ...

രാജ്യത്തെ മികച്ച വനിതാ കായിക താരം; പിവി സിന്ധുവിനെ അഭിനന്ദിച്ച് പുല്ലേല ഗോപീചന്ദ്

ന്യൂഡൽഹി: ഇന്ത്യ കണ്ടതിൽ വെച്ച് മികച്ച കായിക താരമാണ് പിവി സിന്ധുവെന്ന് വ്യക്തമാക്കി മുൻ ബാഡ്മിന്റൺ താരവും പരിശീലകനുമായ പുല്ലേല ഗോപീചന്ദ്. കോമൺവെൽത്ത് ഗെയിംസിലെ സ്വർണ്ണ വിജയത്തിന് ...

സ്വർണത്തിളക്കത്തിൽ സിന്ധു! കാനഡയുടെ മിഷേൽ ലിയെ വീഴ്‌ത്തി സ്വർണം സ്വന്തമാക്കി – PV Sindhu finally won her first singles gold medal at the Commonwealth Games

ബർമിംഗ്ഹാം: രാജ്യത്തിന്റെ സുവർണ പ്രതീക്ഷ കാത്ത് ബാഡ്മിന്റൺ താരം പി.വി സിന്ധു. കോമൺവെൽത്ത് ഗെയിംസിൽ ബാഡ്മിന്റൺ സിംഗിൾസിൽ സിന്ധു സ്വർണം സ്വന്തമാക്കി. ഫൈനലിൽ നേരിട്ടുള്ള ഗെയിമുകൾക്ക് കാനഡയുടെ ...

സ്വർണപ്രതീക്ഷയേകി പിവി സിന്ധു; ഫൈനലിൽ യോഗ്യത നേടി; 43 മെഡലുമായി ഇന്ത്യ മുന്നോട്ട്

ബർമിംഗ്ഹാം; കോമൺവെൽത്ത് ഗെയിംസിൽ സ്വർണ പ്രതീക്ഷയേകി പിവി സിന്ധു. ബാഡ്മിന്റണിൽ ഇന്ത്യയുടെ മിന്നും താരമായി സിന്ധു ഫൈനലിലേക്ക് യോഗ്യത നേടി.വനിതാ സിംഗിൾസ് സെമിയിൽ അനായാസം വിജയിച്ച് കയറുകയായിരുന്നു ...

Page 1 of 2 1 2